"ഒരു ദുരിതത്തിനിടയ്ക്കാണോ രാഷ്ട്രീയം പറയുന്നത്.....??"
എന്റെ ഓർമ്മയിൽ ഫേസ് ബുക്കിൽ ഇത് ആദ്യമായി കേൾക്കുന്നത് ആദ്യ പ്രളയത്തിൽ സമയത്താണ്....
ആലോചിച്ചപ്പ ശെരിയാണ്....
ഇപ്പോഴാണോ രാഷ്ട്രീയം പറയുന്നത്....??
യുഎഇ കൊടുക്കാമെന്ന് പറഞ്ഞ 700 കോടിയെ കുറിച്ചായിരുന്നു അന്ന് 1/n
#KeralaRains
"ദുരിതത്തിന് ഇടയ്ക്ക് പറഞ്ഞ രാഷ്ട്രീയം..."
അങ്ങിനെ ഒരു " 700 കോടി വാഗ്ദാനം" യുഎഇ നടത്തിയിട്ടില്ലെന്നും അത് പിണറായി വിജയൻ ഉച്ച ഉറക്കത്തിനിടയിൽ കണ്ട പകൽ കിനാവ് ആണെന്നും പറഞ്ഞതായിരുന്ന് അന്ന്
"ദുരന്തത്തിന് ഇടക്ക് പറഞ്ഞ രാഷ്ട്രീയം"....
#Kerala #KeralaFloods2020 #KeralaModel
കമ്മികൾ മാത്രമായിരുന്നില്ല , കൊങ്ങികളും , പ്രമുഖ "നിഷ്പക്ഷ യുക്തരും" ഉൾപ്പെടെ എല്ലാവർക്കും ഇല്ലാത്ത ഒന്നു കിട്ടാൻ പോകുന്നെ എന്ന് ആവേശം ആയിരുന്നു....
ഫലമോ...?
സംസ്ഥാന ദ്രോഹി ചാപ്പ ..
#അൺഫ്രണ്ട്ങ്ങ്_ക്യാംപെയിൻ
#Entry_To_Blocked_lists
4/n
ഒടുവിൽ യുഎഇ ഉത്തരവാദിത്വം
UAE അംബാസിഡർ Ahmed Albanna "there has been no official announcement so far by the UAE on any specific amount as financial aid." എന്ന് പറഞ്ഞപ്പോഴും,
അതായത് 700 കോടി ഉണ്ടയില്ല വേടി മാത്രമാണ് എന്ന് പറഞ്ഞപ്പോഴും ഇവറ്റകൾ അന്ന് നേരം വെളുത്തില്ല..
#Kerala
അന്ന് ചാണകം, സംഘി വിളി ആയിരുന്നു മിച്ചം....
700 കോടി ഇന്നുവരും, നാളെ വരും, എടുക്കാൻ ആള് പോയിട്ടുണ്ട്, പെട്ടി കിട്ടാത്തതിന്റെ താംസമെ ഉള്ളൂ എന്നൊക്കെ ആയിരുന്നു തേൻ മൊഴികൾ...
വർഷം മൂന്ന് കഴിഞ്ഞ്...
700 കോടി ഇവിടെ എന്ന് ചോദിച്ചാൽ ഇപ്പൊ കമ്മികള് തന്നെ ഉടുമുണ്ട് പൊക്കി കാണിക്കും.
5/n
"പിന്നീട് ദുരിതത്തിന് ഇടക്ക് രാഷ്ട്രീയം പറയു ന്നെ ..." നിലവിളികളുടെ ഘോഷയാത്രയായിരുന്നു.....!!!
1.ദുരിതാശ്വാസ നിധി kseb കട്ടപ്പോൾ....
2. ഉഴവൂർ വിജയന് "പ്രളയ സഹായം" നൽകിയത് ചോദ്യം ചെയ്തപ്പോൾ..
3. ഓഖി ഫണ്ട്ലു പാർട്ടി സമ്മേളനങ്ങൾക്ക് ഹെലികോപ്റ്റർ യാത്ര നടതിയപ്പോ,
#KeralaRains
6/n
4. പ്രളയദുരിതാശ്വാസ ഫണ്ട് കോഴി ഫാം തുടങ്ങാനും , വിദേശയാത്രകൾ നടത്താനും, അണികൾക്ക് വീതം വച്ച് നൽകിയത് ചോദ്യം ചെയ്തപ്പോൾ...
എന്തിനധികം ഇങ്ങവസനം കൊറോണ ദുരിതത്തിന് ഇടക്ക് springler അഴിമതി ചോദ്യം ചെയ്തപോ...
7/n
#KeralaFloods
കൊറോണ യ്ക്കിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്ത്കാർക്ക് ഗൂഢാലോചന സങ്കേതമായി തുറന്നു കൊടുത്തത് ചോദ്യം ചെയ്തപ്പോൾ...
ദുരിതത്തിനിടക്ക് പിൻവാതിൽ നിയമനങ്ങൾ വഴി ഇഷ്ടക്കാരെ തിരുകി കയറ്റിയപ്പോൾ....
അങ്ങിനെയങ്ങിനെ .
#KeralaRains
8/n
എപ്പോഴൊക്കെ ഇടതുന്മന്ത്രിസഭയും, പിണറായിയും, പരാജയം ആകുന്നുവോ അപ്പോഴൊക്കെ സൈബർ അണികൾ, അന്തങ്ങൾ ഇതേ പഴയ വീഞ്ഞ് പുതിയ വർണ്ണക്കുപ്പികളിൽ കൊണ്ടുവരും...
ഇപ്പൊ ശ്രീജിത്ത് പണിക്കർ മഴക്കിടക്ക്
"റൂം ഫോർ റിവർ" പദ്ധതിയെകുറിച്ച് ചോദിച്ചുത്രേ....
അത് മഹാപരാധം ആണ് ന്നു....
9/n
"പ്രളയത്തിനിടക്ക് രാഷ്ട്രീയം വിളമ്പരുതെ" എന്ന പഴയ തേഞ്ഞ കാർഡ് പോക്കികൊണ്ട് വരുന്നവരോട്...
ബഹു: പിണറായി വിജയൻ, കുടുംബ സ്വത്ത് വിറ്റതോ, അല്ലെങ്കിൽ അദ്ദേഹത്തിന് സ്ത്രീധനം കിട്ടിയതോ, ആയ കാശിനു അദ്ദേഹം കുടുംബ സമേധം ഊട്ടി കാണാൻ പോയിട്ട് തിരിച്ചു
വന്നപ്പോൾ -
10/n
- സമ്മാനമായി കൊണ്ടുവന്ന "ഊട്ടി പൂക്കൾ" എവിടെ എന്നല്ല ചോദിച്ചത്...
മറിച്ച് ഞാനും നീയും ലവനും ലവളുമടക്കം നികുതിയായി എണ്ണി കൊടുത്ത കാശ് ന് ആരെയൊക്കെയോ കൂട്ടി "അടുത്ത പ്രളയത്തെ പ്രതിരോധിക്കാൻ പുത്തൻ അടവ് പഠിക്കാൻ" നെതർലണ്ടിൽ പോയത് നേ പറ്റിയാണ്,
11/n
#KeralaRains #KeralaFloods
അത് കൊണ്ട് നാടിന് ഉണ്ടായ പ്രയോജനതെ പറ്റിയാണ് അയാള് ചോദിച്ചത്....
ഡച്ച് മാതൃകയെ പറ്റി മുഖ്യമന്ത്രി ഒന്നരപ്പേജിൽ കുറിച്ചത് ഇപ്പോഴും ഫ്ബി യില് ഉണ്ടാകും..
അന്തം അണികളും വാഴ്ത്തിപ്പാടുകാരും, ആരാധക വൃന്തവു നേരത്തോട് നേരം വാഴ്ത്തി പാടിയതാണ് രായാവിന്റെ -
12/n
"പ്രളയ പുനരധിവാസം നെതര്‍ലാന്‍റ്സ് മാതൃകയില്‍; വിദേശ സന്ദര്‍ശനം ഫലപ്രദം: പിണറായി" എന്ന പ്രകീർത്തന സന്ദേശം
പ്രളയ സമയതല്ലതെ ആറ്റുകാൽ പൊങ്കാല സമയത്താണോ പ്രളയം പ്രതിരോധത്തെ പറ്റിയുള്ള "റൂം ഫോർ റിവേർ " പദ്ധതിയെ പറ്റി ചോദിക്കേണ്ടത്....???
13/n
ആദ്യമാദ്യം സങ്കികൾക്കേതിരെ ആവുമ്പോ "ഉന്തിന്റെ കൂടെ ഒരു തള്ളു" എന്നപോലെ "ദുരിതത്തിനിടക്ക് രാഷ്ട്രീയം പറയുന്നെ" എന്ന കപട രോധനത്തിന് കുടപിടിക്കാൻ കൊണ്ടികളും നിഷ്പക്ഷ യുക്തന്മാരും ഉണ്ടായിരുന്നു...
എന്‌നാൽ പിന്നേട് പ്രതിപക്ഷം വായ തുറന്നാൽ ഉടൻ ഇതേ രോദനം
14/n #KeralaRains #KeralaFlood
കമ്മികളുടെടെ സ്ഥിരം അടവായപ്പോൾ എന്തോ ഈയിടെയായി മുത്തു കുടകളും ആയി അവറ്റകളെ കാണാറില്ല.......
കൂടെ നിൽക്കുന്ന കൂട്ടത്തിൽ ചെറുതായൊന്നു കണ്ണടച്ച് പോയാല് കുണ്ടി കൂത്തുപറമ്പ് ആകുമെന്ന് മനസ്സിലായത് കൊണ്ടാവും..
ദുരിതം അനുഭവിക്കുന്ന സമയത്താണ് അതെ ദുരിതത്തിന്റെ പരിഹാരമെന്ന പേരുപറഞ്ഞ്-
15/n
- "പഠിക്കാൻ" പോയതിനെ പറ്റി ചോദിക്കുക
അതിനിപ്പോ ഏത് തമ്പ്രാൻ വന്നാലും, എത്ര ഒച്ചയുയർത്തിയാലും, എത്ര ക്ഷോഭിച്ചാലും, എത്ര കടക്കുപുറത്ത് എന്ന് പുലമ്പിയാലുംവീണ്ടും വീണ്ടും ചോദിച്ചു കൊണ്ട് ഇരിക്കുക തന്നെ ചെയ്യും.... ..
16/n
#KeralaRains
കാരണം അത്
@PanickarS , @ShamseerAN നോട് പറഞ്ഞത് പോലെ "അഞ്ചു വർഷം കൂടുമ്പ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിൻെറ അവകാശമാണ് ഏമാനെ"......
#ആവതില്ലേൽ_കളഞ്ഞിട്ട്_പോടെർക്ക_കിടന്നു_രോധിക്കാതെ n/n
- കീഴത്തിൽ ഗോപിനാഥൻ <3
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
