#hinduculture #templehistory
ലോകനാർകാവിന് വടക്ക് പടിഞ്ഞാറ് വശത്തായി ഏതാണ്ട് അര കിലോമീറ്ററിനുള്ളിലായിരുന്നു 'കാവിലും ചാത്തോത്ത് 'മാതേയ് അമ്മയുടെ വീട് (ഇന്ന് കാണുന്ന കുറുമ്പയിൽ ചെമ്പ്രോത്ത് NMUP സ്ക്കൂളിനടുത്ത് )മാതേയ് അമ്മയ്ക്ക് തന്റെ മകൾ കുഞ്ഞിക്കുങ്കിയെ1
കറുത്തനിടം തമ്പുരാന്റെ ഏകപുത്രിയായ കുഞ്ഞികന്നിയെ പൊന്നാപുരം കോട്ടയിലെ കേളപ്പൻ എന്ന അക്രമി ഒരിക്കൽ പിടിച്ചു കൊണ്ടുപോയി.തമ്പുരാൻ ഒതേനനോട് വന്ന് കാര്യം പറഞ്ഞപ്പോൾ, ഒതേനൻ ചാപ്പനുമായിപ്പോയി പൊന്നാപുരം കോട്ട ആക്രമിച്ച് കേളപ്പനെ വധിച്ച് കന്യകയായ 4
ലോകനാർകാവിലെ വേലയ്ക്ക് ഒതേനൻ പണികഴിപ്പിച്ച പന്തലിനടുത്തേക്ക് ഒരു ദിവസം പുത്തനായി പണിയിച്ചതോക്കുമായി മതിലൂർ ഗുരുക്കൾ വരികയും തോക്ക് 5
"പൊൻകുന്നം ചാരും പിലാവോടിപ്പോൾ
മൺകുന്തം ചാരിയതാരാകുന്നു."
എന്ന് പറഞ്ഞ് തോക്കെടുത്ത് നോക്കിയിട്ട് ഇത് മയിലിനെ വെടിവെക്കാൻ മാത്രമേ കൊള്ളൂവെന്ന് പറഞ്ഞ് ഗുരുക്കളെ പരിഹസിക്കുകയും, പ്രകോപിതനാക്കുകയും ചെയ്യുന്നു. 6