My Authors
Read all threads
ഹൈന്ദവ സംസ്കാരത്തോടും, സംഘപരിവാറിനോടും കേരളത്തിലെ മാധ്യമങ്ങൾ തുടരുന്ന എതിർപ്പിന്റെയും കള്ള പ്രചരണങ്ങളുടെയും പിറകില്‍ എന്താണ്?

സാധാരണ ജനങ്ങൾക്ക്‌ സത്യസന്ധമായ വാർത്തകൾനൽകേണ്ട മാധ്യമപ്രവർത്തകരും വാർത്ത അവതാരകരും വളരെ പരസ്യമായി പ്രകടിപ്പിക്കുന്ന ബിജെപി വിരോധത്തിന്റെ കാരണം എന്താണ്?
അതറിയണമെങ്കിൽ കേരളത്തിന്റെ സാമ്പത്തിക നിലവാരത്തെ കുറിച്ച് പഠിക്കണം. മാധ്യമങ്ങളെ താങ്ങിനിർത്തുന്ന സ്പോൺസർമാരെ കുറിച്ച് പഠിക്കണം. അതിനെല്ലാം അപ്പുറത്ത് മാധ്യമ പ്രവർത്തകരെ ദത്തെടുത്ത തീവ്രവാദി സംഘടനകളെ കുറിച്ച് പഠിക്കണം.
എന്തുകൊണ്ട് മാധ്യമപ്രവർത്തകർ ജിഹാദികളുടെ ഷൂ നക്കികൾ ആകുന്നു എന്ന് ചിന്തിക്കുന്ന ഏതൊരാളും ആദ്യം പോകേണ്ടത് കേരളത്തിൽ പൂട്ടിപ്പോയ അല്ലെങ്കിൽ ചീറ്റിപ്പോയ മാധ്യമങ്ങളുടെ പിന്നാംപുറത്താണ്.തേജസ്സും ഇന്ത്യ വിഷനും ഒക്കെ എടുത്തു പരിശോധിക്കണം.
ഇവരൊക്കെ പൂട്ടിപ്പോകാനും പദ്ധതി തന്നെ ഉപേക്ഷിക്കാനും ഒക്കെയുള്ള കാരണം മോദി സർക്കാറാണ്‌. നോട്ടു നിരോധനവും തുടർന്നുണ്ടായ കള്ളപ്പണ വേട്ടയും കള്ളപ്പണക്കാർക്ക് എതിരെയുള്ള ശക്തമായ നടപടിയും ജിഹാദികളുടെ അടിവേരിളക്കി. ഈ ഘട്ടത്തിലാണ്‌ ജിഹാദി സ്ഥാപനം തേജസ്‌ പൂട്ടിപ്പോയത്.
ഇതിനപ്പുറത്ത് കേരളത്തിലെ വ്യവസായ വാണിജ്യമേഖലയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ആളുകളും/സ്ഥാപനങ്ങളും ന്യൂനപക്ഷമേഖലയിൽ ഉള്ളവരോ അവരുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണ്‌. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യവും സ്പോൺസർഷിപ്പും ആണ്‌ മാധ്യമങ്ങളെ നിലനിർത്തുന്നത് എന്ന് അറിയണം ഹിന്ദു സമൂഹം.
ഇതിനുമപ്പുറത്താണ് മാധ്യമരംഗത്തെ പ്രധാനികൾ ദത്തെടുക്കുന്ന ജിഹാദി സ്‌പോൺസർഷിപ്പ് പ്രോഗ്രാം. ചാനലുകളിൽ നിന്ന് കിട്ടുന്ന വരുമാനത്തിനപ്പുറത്ത് മാധ്യമപ്രവർത്തകർക്ക് ജിഹാദികൾ സ്പോൺസർ ചെയ്യുന്ന വലിയ വരുമാനം പ്രധാനപ്പെട്ടതാണ്. കേരളത്തിലെ ഓരോ ജില്ലയിലും ഇത്തരം സ്പോൺസർഷിപ്പ് നിലവിൽ ഉണ്ട്.
ഇങ്ങനെ ചെയ്യുന്നതെന്തിന് എന്ന് ചോദിക്കുന്നവർ ചിന്തിക്കേണ്ടത് മീഡിയ വൺ പറയുന്നതിനേക്കാൾ പത്തിരട്ടി ജനങ്ങൾ വിശ്വസിക്കുക മാതൃഭൂമി വേണു പറയുന്നതായിരിക്കും. ഏഷ്യാനെറ്റ്‌ വിനു പറയുന്നതായിരിക്കും. മനോരമ ഷാനി പറയുന്നതായിരിക്കും.
അതായത് ഒരു ചാനലിൽ പറയുന്നതിനേക്കാൾ എത്രയോ ഇരട്ടി മൂല്യവും വിശ്വസനീയവുമാണ്‌ പല ചാനലുകളിൽ പലർ പറയുമ്പോൾ.

സത്യത്തിൽ ജിഹാദി സ്‌പോൺസേർഡ് വാർത്തകളും ജിഹാദികൾക്ക് അനുകൂലമായ ചരിത്ര നിർമ്മാണവും വളച്ചൊടിക്കലും നടത്തുന്ന മാമ പത്രപ്രവർത്തകരുടെ വരുമാനം അന്വേഷിച്ചു സത്യം കണ്ടെത്തേണ്ടതാണ്.
ഗ്രോ വാസുവിനെ പോലൊരാൾ മുസ്ലീം ഭീകരരെ സപ്പോർട്ട് ചെയ്യുന്നത് എന്തിനെന്നു ചിന്തിക്കുമ്പോൾ ശ്രീജ നെയ്യാറ്റിൻകരയുടെ പിന്നിൽ ആരെന്നു മനസ്സിലാവും.

സിനിമ രംഗത്തും അറിഞ്ഞോ അറിയാതെയോ നടന്മാരും സാങ്കേതിക പ്രവർത്തകരും ഇവരുടെ വലയിൽ വീഴുന്നത് സ്പോൺസർമാരുടെ കെണിയിൽ കൂടി തന്നെയാണ്.
വളരെ ശക്തമായ ജിഹാദി സെല്ലുകളും സ്പോൺസർമാരും സിനിമ ലോകത്തുണ്ട്.

ഇവരുടെ PRO വർക്കിനെ കുറിച്ചോ സോഷ്യൽ മീഡിയ പ്രമോഷനെ കുറിച്ചോ അറിയണമെങ്കിൽ അടുത്തകാലത്ത് ഉയർന്നുവരുന്ന മുസ്ലീം ഹീറോകളെ കുറിച്ച് ആലോചിക്കണം. എത്ര കൃത്യമായി ആസൂത്രണം നടത്തിയാണ് ഓരോ അടയാളങ്ങൾ അവർ അടയാളപ്പെടുത്തുന്നത്!
പറഞ്ഞുവന്നത് കേരളത്തിൽ ശക്തമായ ജിഹാദി മാധ്യമ ആധിപത്യം എങ്ങിനെ ഉണ്ടാവുന്നു എന്നതിനെ കുറിച്ചാണ്. സാമ്പത്തിക മേഖലയിൽ പുറമ്പോക്കിൽ കിടക്കുന്ന ഹിന്ദുവിന് ശ്രീകണ്ഠൻ നായരെയോ ഷാനിയെയോ വിലക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തിടത്തോളം രോദിച്ചിട്ട് കാര്യമില്ല എന്ന സത്യം തിരിച്ചറിയണം.
വേണ്ടത് ഇവരുടെ ചാനലുകൾക്ക് ഹിന്ദു സ്പോൺസർമാരെ കിട്ടാതാക്കുക എന്നാണ്.
നിക്ഷ്പക്ഷ സ്പോൺസർമാരും പിൻവാങ്ങുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്.

അതിനു ശക്തമായ പ്രചരണം ആവശ്യമാണ്. ഹിന്ദുക്കൾ ഈ ചാനലുകളെ പൂർണമായി ബഹിഷ്കരിക്കണം. ശക്തമായ പ്രതിരോധം ഈ പത്രപ്രവർത്തകർക്കെതിരെ ഉയർന്നു വരണം.
നിക്ഷ്പക്ഷ മാധ്യമങ്ങൾക്ക് ശക്തമായ പിന്തുണ നൽകി ഉയർത്തി കൊണ്ടുവരാൻ സാധിക്കണം. മുൻപ് മാതൃഭൂമിയെ മാപ്പ് പറയിച്ച ചരിത്രം നമുക്ക് മുന്നിൽ ഉണ്ട്. പക്ഷെ അതൊരു താൽക്കാലിക സംഭവം ആണെന്നും ഹിന്ദുക്കൾ അതൊക്കെ മറക്കും എന്നും അവർക്കറിയാം.
ഇവർക്ക് പകരം മികച്ച എന്റർടൈൻമെന്റ് ചാനലുകളും വാർത്താചാനലുകളും ഉയർന്നു വരാൻ ഹിന്ദുക്കൾ ഒന്നായി നിന്നാൽ സാധിക്കും.

അതുണ്ടാവണം. അതിനായിരിക്കണം ഹിന്ദുവിന്റെ ഇനിയുള്ള ശ്രമങ്ങളും പ്രതിഷേധവും.

Copied - കടപ്പാട്
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!