My Authors
Read all threads
ഒരു ലക്ഷം ലേഖനം എഴുതിയാലും പ്രസംഗിച്ചാലും ഉണ്ടാകാത്ത ഇംപാക്റ്റ്‌ ആണ് കഴിഞ്ഞ രണ്ടു ദിവസം 'മതേതരന്മാർ' തനിനിറം കാണിച്ചപ്പോൾ ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്.

അബ്രഹാമിക് മതങ്ങൾക്ക് ഒരിക്കലും മറ്റുള്ളവരെ അംഗീകരിക്കാനോ അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനോ കഴിയില്ല.
കേരളത്തിൽ കിടന്ന് മതേതരത്വം, മാനവികത, ബഹുസ്വരത എന്നൊക്കെ കവലപ്രസംഗം നടത്തുന്നു എങ്കിലും യഥാർത്ഥത്തിൽ ഭൂരിപക്ഷം ആകുന്നതുവരെ ഉള്ളിൽ മതഭ്രാന്ത് കടിച്ചമർത്തി കഴിയുകയാണ് ഇക്കൂട്ടർ.

നൂറുകണക്കിന് ഇന്ത്യക്കാരെ തീവ്രവാദി ആക്രമണത്തിലൂടെ കൊന്ന യാക്കൂബ് മേമൻ എന്ന തീവ്രവാദിയെ-
സുപ്രീം കോടതി വിധി പ്രകാരം തൂക്കിലേറ്റിയപ്പോൾ ആ തീവ്രവാദിക്കുവേണ്ടി മയ്യത്ത് നമസ്ക്കാരം നടത്തിയതിൽ എന്താണ് തെറ്റ് എന്ന് പരസ്യമായി ചാനൽ ചർച്ചയിൽ ചോദിക്കുന്നത് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് പഠനം നടത്തുന്ന യുവതിയാണ്. പലർക്കും ഉൾകൊള്ളാൻ കഴിയുന്നില്ല, എങ്കിലും അതാണ് യാഥാർത്ഥ്യം.
പലസ്തീൻ തീവ്രവാദികളെ പോലെ കലാപകാരിയായ ആൺ സുഹൃത്തിനെ പിന്നിൽ ഒളിപ്പിച്ച ശേഷം പോലീസിനെതിരെ ആക്രോശിച്ച ആ യുവതി സോഷ്യൽ മീഡിയയിലൂടെ ആഹ്വനം ചെയ്യുന്നത് ജിഹാദ് ആണ്. മത തീവ്രവാദികളുടെ അവാർഡ് വാങ്ങാൻ നടക്കുന്ന മാധ്യമ സഖാക്കൾ അത് വാർത്തയാക്കില്ല.
ഇവിടെ ഏറ്റവും കൗതുകകരമായ കാര്യം ഡൽഹിയിൽ അക്രമം നടത്തിയ ആളുകളെ കുറിച്ചാണ്. തദ്ദേശീയരായ ആളുകൾ അക്കൂട്ടത്തിൽ ഇല്ല. തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി വലിയ കലാപത്തിന് ശ്രമിച്ചെങ്കിലും അത് ഏശിയില്ല.

കേരളത്തിൽ നിന്നുള്ള മതേതരന്മാരാണ് മാധ്യമസഖാക്കളുടെ പിന്തുണയോടെ അവിടെ കലാപം അഴിച്ചു വിട്ടത്.
നവോത്ഥാന കേരളത്തിൽ നിന്ന് തന്നെ 300 ൽ അധികം മതേതരന്മാർ കലാപം ഉണ്ടായ ആ ക്യാമ്പസിൽ പഠിക്കുന്നു എന്നറിയണം. അതുപോലെ തന്നെയാണ് കലാപ ശ്രമം നടന്ന മറ്റുള്ള കാമ്പസുകളിലും. പക്ഷെ ബാക്കിയുള്ള സ്ഥലങ്ങളിൽ ഒന്നും ക്ലച്ച് പിടിച്ചില്ല.
ഡൽഹിയിലെ റോഡുകളിൽ അടക്കം ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മലയാളത്തിൽ തെറി എഴുതി വെച്ചു എന്നതിൽ നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പ് മനസിലായില്ലേ. ഇക്കൂട്ടർ ജനാധിപത്യ വിശ്വാസികൾ അല്ല, മത ഭ്രാന്ത് മൂത്ത ഇന്ത്യ വിരുദ്ധർ മാത്രമാണ് ഇവർ.
ഇവിടെ മനസിലാക്കേണ്ട കാര്യം കേരളത്തിന് പുറത്തുള്ള ഭൂരിഭാഗം മുസ്ലിങ്ങൾക്കും ഒരുപക്ഷെ വിദ്യാഭ്യാസം കുറവായിരിക്കും, പക്ഷെ അവർ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആ പാവങ്ങളെ കൂടിയാണ് കേരളത്തിൽ നിന്നുള്ള മതഭ്രാന്ത് പിടിച്ച ഈ പന്നിക്കൂട്ടങ്ങൾ കുഴപ്പത്തിൽ ചാടിക്കുന്നത്.
ഇക്കൂട്ടർക്ക് വിദ്യാഭ്യാസത്തിന്റെ കുറവല്ല, ദാരിദ്ര്യം അല്ല പ്രശ്നം, നല്ല മതഭ്രാന്ത് മാത്രമാണുള്ളത്. ഇല്ലാത്ത ഒരു ഭീതി സൃഷ്ടിച്ചു ഒന്നുമറിയാത്ത പാവങ്ങളെ കൂടി കലാപത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈയിൽ കർഷകരെയും ദളിതരെയും ഉപയോഗിച്ച് കലാപം നടത്താൻ കഴിഞ്ഞ നാല് വര്ഷം പരമാവധി ശ്രമിച്ചു എങ്കിലും നടന്നില്ല. ഇപ്പോൾ മഹാരാഷ്ട്രയുടെ ഭരണം മതേതര ശിവസേനയ്ക്ക് ആയതുകൊണ്ട് മഹാരാഷ്ട്ര ശാന്തം !
ക്യാമ്പസുകൾ പിടിച്ചടക്കി അവിടം ആയുധപ്പുരകളായും മത തീവ്രവാദ പ്രചാരണ കേന്ദ്രങ്ങളാക്കിയും പ്രവർത്തിക്കുന്നതുകൊണ്ടാണ് പോലീസ് ക്യാമ്പസിൽകയറുമ്പോൾ ഇക്കൂട്ടർ വിയർക്കുന്നത്.

ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. കൃത്യമായ വിവരം അവർക്കുണ്ട്.
പക്ഷെ അവർ നടപടി എടുക്കുന്നതിലും ആയിരം മടങ്ങ് ഇമ്പാക്ട് ആണ് മതേതര മേലങ്കി അണിഞ്ഞ ഇക്കൂട്ടർ സ്വയം തുറന്നു കാട്ടപ്പെടുന്നത്.

ശരിക്കും ഇന്ത്യൻ ജനത കേന്ദ്ര സർക്കാരിനോട് നന്ദി പറയണം. വെറും 14% ആയിട്ട് ഇങ്ങനെ എങ്കിൽ ഭൂരിപക്ഷം ആയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.
ഇത് തന്നെയാണ് ഇന്ത്യൻ ജനത ഇപ്പോൾ ചിന്തിക്കുന്നതും. ലെബനൻ എന്ന രാജ്യത്തിന്റെ ചരിത്രം ഇപ്പോൾ എല്ലാവരും പഠിക്കുന്നു.

ഇതൊന്നും പറഞ്ഞാലും എഴുതിയാലും മനസിലാകാത്ത കുറെ ആളുകൾക്ക് ഇപ്പോഴെങ്കിലും തലയിൽ വെട്ടം വീഴുമെന്ന് കരുതുന്നു.

Jithin k jacob
@threadreaderapp "unroll"
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!