എന്നാൽ, ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും, ആഗ്രഹിച്ചു, സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും കൊച്ചിയിലോ തിരുവനന്തപുരത്തോ മുഹമ്മയിലോ ഒരു പുഷ്പചക്രവുമായി ഉണ്ടാകുമെന്ന്.
പരമേശ്വരനെക്കൊണ്ട് തനിക്കോ സമുദായത്തിനോ കുടുംബത്തിനോ എന്തുനേട്ടം എന്നു കരുതിയവർക്ക് അദ്ദേഹം മരിച്ചാലെന്ത്, ജീവിച്ചാലെന്ത്?
കടപ്പാട്