ഗാന്ധി വധം ആരോപിച്ചു 1948 ജനുവരിയിൽ ആർ എസ് എസ് സിനെ ഇന്ത്യയിൽ നിരോധിച്ചിരുന്നു.എന്നാൽ കേസന്വേഷിച്ച കപൂർ കമ്മിഷൻ ആ വധത്തിൽ ആർ എസ് എസ് സിന് പങ്കില്ലെന്നും, അതിനു പിന്നിൽ ഹിന്ദുമഹാസഭയായിരുന്നെന്നും കണ്ടെത്തിയതിനെ തുടർന്ന് അതെ വർഷം സെപ്റ്റംബരിൽ തന്നെ ആർ എസ് സിന് മേൽ
~1~
ഇതിലെ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, അന്വേഷണ കമ്മിഷൻ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയ സംഘടനയെ നിരോധിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചില്ല എന്നതാണ്...
അതെന്തോ ആവട്ടെ, 1948 സെപ്റ്റംബരിൽ ആർ എസ് എസ് സിന്റെ നിരോധനം
~2~
സ്വന്തം രാജ്യത്തിനെതിരെ തന്നെ പ്രവര്‍ത്തിച്ചതിനെതിരെയായിരുന്നു...
~3~
എന്തായിരുന്നു ആ രാജ്യദ്രോഹ പ്രവര്‍ത്തനം എന്ന് നോക്കാം..
~4~
~5~
സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അർദ്ധ കോളനി ആയിരിക്കുമെന്നും, അത് കൊണ്ട് എല്ലാവരും ആയുധമെടുത്തു ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാടി ഇന്ത്യയിലെ ജനാധിപത്യ സർക്കാരിനെ
~6~
അതിനു ഇന്നത്തെ ജെ എൻ യൂ ചെകുമാർക്കു ഉള്ള പോലത്തെ ഒരു മുദ്രാവാക്യവും ഉണ്ടായിരുന്നു..
'യെഹ് അസാദി ജൂട്ടി ഹൈ' എന്നത്...
~7~
ഇതിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്നിടത്താണ് സഖാക്കള്‍ പ്രധാനമായും കലാപം ഉണ്ടാക്കിയത്. ത്രിപുരയിലും തിരുവതാംകൂറിലും തെലുങ്കാനയിലും.അന്ന് ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാവാൻ വിസമ്മതിച്ച് നൈസാമിന്റെ
~8~
ഇങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരിനെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍
~9~
എന്ത് കൊണ്ടാണ് ദേശദ്രോഹത്തിന്റെ പേരില് നിരോധനം നേരിട്ട ഒരു പാർട്ടിയുടെ ചരിത്രത്തെ കാണാതെ,
~10~
~11~
പിന്നെ കല്‍ക്കത്ത തീസിസ് ഇന്ത്യക്കാര്‍ മറന്നെങ്കിലും കമ്മ്യുണിസ്റ്റ് സഖാക്കള്‍ മറന്നില്ല എന്നതിന്റെ തെളിവുകള്‍ ആണ്
~12~
അതായത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ അട്ടിമറിച്ചു കമ്മ്യൂണിസ്റ്റ് സ്വർഗം സ്ഥാപിക്കാം എന്നാ സ്വപ്നത്തിലാണ് അവര്‍ ഇപ്പോളും പ്ലീനിക്കുന്നത് എന്നത്.
13/13
കടപ്പാട്