രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ കൂട്ടമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ.
~1~
~2~
സംഘപരിവാറിൽ താഴെ പറയുന്ന സംഘടനകളാണ് ഉള്ളത്.
രാഷ്ട്രീയ സ്വയംസേവക സംഘം(RSS)
ഭാരതീയ ജനതാ പാർട്ടി (BJP)
ഭാരതീയ കിസാൻ സംഘം
ഭാരതീയ മസ്ദൂർ സംഘം (BMS)
വിശ്വ ഹിന്ദു പരിഷദ് (VHP)
മുസ്ലീം രാഷ്ട്രീയ മഞ്ച്
ഫിഷർമാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
വിവേകാനന്ദ മെഡിക്കൽ മിഷൻ
~3~
ഭാരതീയ അഭിഭാഷക പരിഷത്ത്
വിവേകാനന്ദ കേന്ദ്രം
ഭാരതീയ വികാസ് പരിഷദ്
ദീൻ ദയാൽ ശോധ് സംസ്ഥാൻ
രാഷ്ട്രീയ സേവികാ സമിതി (ആർ എസ്സ് എസ്സിന്റെ വനിതാ വിഭാഗം)
അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP)
ഭാരതീയ ജനതാ യുവ മോർച്ച
ശിഖാ ഭാരതി
~4~
സ്വദേശി ജാഗരൺ മഞ്ച്
സരസ്വതി ശിശു മന്ദിർ
വിദ്യാഭാരതി
വനവാസി കല്യാൺ ആശ്രം
ബജ്റംഗ് ദൾ
വിജ്ഞാന ഭാരതി
സങ്കല്പ്സംസ്കാർ
ഭാരതിസഹകാർ
ഭാരതിഅധിവക്ത പരിഷദ്
സേവാഭാരതി
ഭാരതീയ വിചാര കേന്ദ്രം
~5~
ഹിന്ദു ഐക്യ വേദി
ബാലഗോകുലം
അയ്യപ്പ സേവാ സമാജം
സംസ്കൃത ഭാരതി
പ്ലീസ് നോട്ട് : ശിവ സേന, ശ്രീരാമ സേന, ഹനുമാൻ സേന, ഹിന്ദു മഹാസഭ എന്നിവയൊന്നും ആർ എസ്സ് എസ്സിന്റെ ഭാഗമായി ഉളളതല്ല.
6/6
#സംഘ_പരിവാർ #സംഘപരിവാർ