#Shivaratri #ശിവരാത്രി
ഹൈന്ദവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ആചാരമാണ് ഭസ്മധാരണം. കുളിച്ചുവന്നാല്‍ കുറിതൊടണം. കുട്ടിയിലേമുതല്‍ നാം കേട്ടുവരുന്ന കാരണവന്മാരുടെ ഓര്‍മ്മപ്പെടുത്തലാണ്.
~1~
~2~
ചാണകം ചുട്ടു നിര്‍മ്മിക്കുന്ന ഭസ്മം ശിവരാത്രിക്കുമുന്‍പേ പതിനെട്ടുരുളയാക്കി ഉണക്കിയെടുത്ത് വീടിന്റെ വടക്കുഭാഗത്ത് മുന്നിഞ്ച് ഘനത്തില്‍ നെല്ലുകുത്തിയ തവിടോ, അറക്കപ്പൊടിയോ വിരിച്ച് അതിനുമുകളില്‍
~3~
~4~
(ചിലർ കൂവള കമ്പ് കത്തിക്കാൻ ഉപയോഗിക്കും)
അടുത്തനാള്‍ അനക്കം കൂടാതെ തെളിവെള്ളംമാറ്റി അടിയില്‍ അവശേഷിക്കുന്ന ഭസ്മം
~5~
6/6