My Authors
Read all threads
ചിലർ എന്തുകൊണ്ട് കലാപമുണ്ടാക്കുന്നു പ്രധാനമായും നാല് കാരണങ്ങളാണ്‌. കള്ളപ്പണവും കള്ളക്കടത്തും ബുദ്ധിമുട്ടുന്നു. 2050ൽ ഭാരതം മുസ്ലിം രാഷ്ട്രം ആകുമെന്ന സ്വപ്നം തകരുന്നു. ക്രിസ്ത്യൻ മതംമാറ്റ ലോബിയുടെ പ്രവർത്തനം അപകടത്തിൽ.
~1~
കോൺഗ്രസ്സിന്റെ പ്രധാന നേതാക്കളും പ്രാദേശിക രാഷ്ട്രീയനേതാക്കളും അഴിമതി കേസിൽ അകത്താകുമെന്ന് ഉറപ്പായിരിയ്ക്കുന്നു. ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാരണങ്ങളുണ്ട്. ഇതിൽ കേരളത്തിലെ മാത്രം നമുക്കൊന്ന് പരിശോധിയ്ക്കാം.

~2~
നരേന്ദ്രമോദിയുടെ സർക്കാർ എങ്ങിനെ കള്ളപ്പണലോബിയ്ക്ക് എതിരായി? ഗൾഫ് നാടുകളിൽ നിന്ന് യഥേഷ്ടം കേരളത്തിലേയ്ക്ക് ഒഴുകിക്കൊണ്ടിരുന്ന ഹുണ്ടിപ്പണം 90% നിലച്ചിരിയ്ക്കുന്നു. ശമ്പളം ഹുണ്ടിക്കാരെ ഏൽപ്പിച്ചിരുന്ന മലയാളികൾ ഇന്ന് ബാങ്കുകളെയോ എക്സ്ചേഞ്ചുകളെയോ ഏൽപ്പിയ്ക്കുന്നു എന്നു പറയുമ്പോൾ
~3~
കാര്യങ്ങൾ പിടികിട്ടും. മലപ്പുറത്തെ തിരൂരാണ്‌ ഹുണ്ടിപ്പണത്തിന്റെ കേന്ദ്രം. സത്യത്തിൽ ഇപ്പോൾ ഹുണ്ടിക്കാർ ഒക്കെ മണിചെയിൻ പോലുള്ള തട്ടിപ്പുകളിലേയ്ക്ക് നീങ്ങി. നമുക്കറിയാം ബിറ്റ്‌ കോയിൻ പോലുള്ള ശുദ്ധതട്ടിപ്പുകളാണ് ഇവരുടെ വരുമാനമാർഗ്ഗം. അതുപോലെ ഹുണ്ടിപ്പണക്കാർ ഇന്നുചെയ്യുന്നത്
~4~
വിദേശ മലയാളികൾക്കുള്ള വീട്ടുപകരണങ്ങൾ വിതരണം ചെയ്യലാണ്. ഗൾഫിൽ പണം കൊടുത്താൽ തിരൂർ-മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിയ്ക്കുന്ന ചില സ്ഥാപനങ്ങൾ കേരളത്തിൽ എവിടെയും ഇലക്ട്രോണിക്സ്, ഫർണിച്ചർ ഉപകരണങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കും.
~5~
തവണവ്യവസ്ഥയും ഉണ്ട്. മലബാറിൽ ഇതാണ് വ്യാപകമായി നടക്കുന്നത്. പിന്നെ കേരളത്തിൽ വിദേശ മലയാളിയ്ക്ക് വീട് എടുത്തുകൊടുക്കുക.
പണം അവിടെ കൊടുത്താൽ മതി. അതുപോലെ വാഹനങ്ങളും എടുക്കാം. കേരളത്തിൽ എവിടെയും വാഹനങ്ങൾ പുതിയതോ പഴയതോ നൽകും. പണം അവിടെ കൊടുക്കുക.
~6~
ഇത്തരം വലിയ റാക്കറ്റുകളാണ്‌ കള്ളപ്പണ രംഗത്ത് ഇന്നുള്ളത്. പക്ഷെ പഴയപോലെ വ്യാപകമായി നടക്കുന്നില്ല. പലയിടങ്ങളിലും റെയ്‌ഡിൽ കോടികളുടെ പഴയ നോട്ടുകൾ കണ്ടുകെട്ടുമ്പോൾ നിങ്ങൾ ചിന്തിയ്ക്കേണ്ടത് ഇത്രയും തുക എന്തുകൊണ്ട് സംഭരിച്ചു വെച്ചിരിയ്ക്കുന്നു എന്നാണ്.
~7~
എന്തായിരുന്നു ഈ മാഫിയകളുടെ വിശ്വാസം? സത്യത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നും പഴയ നോട്ടുകൾ മാറിയെടുക്കാനുള്ള സൗകര്യം ലഭിയ്ക്കുമെന്നും ആഗ്രഹിച്ചു നിന്നിരുന്ന ഒരു വലിയ വിഭാഗം ഭാരതത്തിലെമ്പാടും ഉണ്ട്.
കറൻസി പ്രിന്റ് ചെയ്ത എണ്ണത്തിൽ പോലും വിദഗ്ദർ സംശയം പ്രകടിപ്പിയ്ക്കുന്നു.
~8~
പതിനാലര ലക്ഷം കോടിയാണ്‌ സർക്കാർ കണക്കുകൾ എങ്കിലും സർക്കാരിലെ ഉന്നത രംഗത്ത് ഉള്ളവരുടെ അറിവോടെ ഏതാണ്ട് 20 ലക്ഷം കോടി മാർക്കറ്റിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ അധികമുള്ള പണത്തിലേയ്ക്കുള്ള വഴികളിലാണ് ഭാരതത്തിലെ അന്വേഷണ ഏജൻസികൾ.
~9~
ചിദംബരവും അതുപോലുള്ള കോൺഗ്രസ്സ് ഉന്നതരും പിടിയിൽ ആയപ്പോൾ ഇത് ഇങ്ങോട്ടേയ്ക്ക് എന്ന സംശയവും പരിഭ്രാന്തിയും ആണ്‌ കലാപം. ഇതിന്റെ പിന്നിൽ സോണിയ മൈനോയും അവർക്ക് പിന്നിലുള്ള വലിയൊരു അധോലോകവും ഉണ്ടെന്ന് ഭാരതംഅറിയണം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ എങ്ങിനെ സോണിയവരുന്നു.
~10~
നെഹ്‌റു കുടുംബത്തിൽ സോണിയയുടെ അതേ സ്ഥാനമുള്ള മേനകാ എന്തുകൊണ്ട് ആ സ്ഥാനത്തേയ്ക്ക് വരുന്നില്ല? പാരമ്പര്യ സ്വത്ത് ആണെങ്കിൽ മനേകയ്ക്കും കിട്ടണ്ടേ? ഒരു സാമ്പത്തിക പിൻബലവും ഇല്ലാത്ത സോണിയ കുടുംബം എങ്ങിനെ ഇറ്റലിയിലെ ഇന്നത്തെ ഏറ്റവും പ്രബലശക്തികളിൽ ഒന്നായി?
~12~
എന്താണ് സോണിയ്ക്ക് പിന്നിലെ ശക്തി? ഇത്തരം ചോദ്യങ്ങൾ ഉയരുമ്പോളാണ്‌ കലാപം ഉണ്ടാകുന്നത്. ഇത്രയും വിപുലമായ കലാപത്തിനും സംഘാടനത്തിനും പണം എവിടുന്നാണ്? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പണമില്ലാതെ വിഷമിയ്ക്കുകയായിരുന്നു എന്നാണ് പ്രചരണം.
~13~
എന്നാൽ വ്യാപകമായ ശക്തമായ പ്രചരണം നടന്നുവെന്ന് തന്നെയാണ് സത്യം. 5000 കോടിയ്ക്ക് അടുത്താണ് ചിലവഴിച്ചത് എന്നു പറയുമ്പോൾ ചിന്തിയ്ക്കേണ്ടത് 5000 കോടി എവിടുന്നു വന്നു എന്നല്ല. ഇത്രയും ചിലവഴിച്ചു നേടാൻ എന്താണ് ഉള്ളതെന്നാണ്. ഒരു ലക്ഷം രൂപ മാസശമ്പളം ഉള്ള ഒരു MPയ്ക്ക്
~14~
പ്രതിമാസ വരുമാനം പരമാവധി രണ്ടര ലക്ഷം രൂപയാണ്. അതായത് വർഷം 30 ലക്ഷം രൂപ. അഞ്ചു വർഷം ഒന്നര കോടി രൂപ ആണെങ്കിൽ 540 മണ്ഡലങ്ങളിൽ 5000 ചെലവഴിയ്ക്കുമ്പോൾ 10 കോടി വരും ഓരോ മണ്ഡലത്തിലും. എന്തിനായിരിയ്ക്കണം ഇത്രയും പണം ചിലവഴിയ്ക്കുന്നത്? എങ്ങിനെ ആയിരിയ്ക്കും ഇതിന്റെ തിരിച്ചുവരവ്?

~15~
ഇവിടെയാണ് എന്താണ് അധികാരമെന്നു നാം ചിന്തിയ്ക്കേണ്ടത്. അത്രയും മോഹിപ്പിയ്ക്കുന്ന അല്ലെങ്കിൽ പ്രാധാന്യമുള്ള എന്തൊക്ക ആയിരിയ്ക്കും അധികാരത്തിൽ കോൺഗ്രസ്സ് പ്രതീക്ഷിച്ചത്? എന്തുകൊണ്ട് അധികാരനഷ്ടം കോൺഗ്രസ്സിനെ ഇത്രയധികം ഭ്രാന്ത് പിടിപ്പിയ്ക്കുന്നത് എന്നു ചിന്തിച്ചാൽ ഭാരതത്തെ
~16~
എങ്ങിനെയാണ്‌ കോൺഗ്രസ്സ് കഴിഞ്ഞകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് എന്നു മനസ്സിലാവും. ഈ മനസ്സിലാക്കലാണ്‌ പലരെയും ഭയപ്പെടുത്തുന്നത്. കേരളത്തിൽ നന്മ മരങ്ങൾ മുതൽ വൻകിടക്കാർ വരെ ഒരുമിച്ചു നിന്ന് മോദിയുടെ തന്തയ്ക്ക് വിളിയ്ക്കുമ്പോൾ മനസ്സിലാക്കുക എന്തുകൊണ്ട് ഇത്രയും ദേഷ്യം
~17~
വെറുപ്പ് വിദ്വേഷം മോദിയ്ക്ക് എതിരെ? അവിടെയാണ് ഗുജറാത്ത് കലാപം ഒന്നുമല്ല കള്ളപ്പണത്തിന്റെ അടിവേര് അറുത്തതാണ് ഈ പകയുടെ കാരണം എന്നു മനസ്സിലാവുക. ഇതിന് ഒരേയൊരു ഉദാഹരണം മതി. തേജസ്‌ എന്ന പത്രത്തിന്റെ പൂട്ടലും അത് എന്തുകൊണ്ട് ഉണ്ടായി എന്നതും മാത്രം മതി
~18~
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിട്ട്.

രണ്ടാമത്തെ പ്രശ്നം മതം മാറ്റ ലോബിയുടെ കഴുത്തിനു പിടിച്ചതാണ്. ആയിരത്തോളം NGOകളെ പിടികൂടുകയും നിരോധിയ്ക്കുകയും ചെയ്യുകയും ചെയ്തപ്പോൾ മദർ തെരേസയുടെ സംഘടനയും, സാക്കിർ നായിക്കിന്റെ സംഘടനയും അതിലുണ്ടെന്നു ഓർക്കണം.
~19~
ഇത്രയും കാലം സുഖിച്ചു ജീവിച്ചിരുന്ന മതംമാറ്റ ലോബി ഇന്ന് ദൈനംദിന ചിലവിന് പണമില്ലാതെ നെറ്റ് വർക്ക്, മണിചെയിൻ നടത്തി കഞ്ഞി കുടിയ്ക്കാൻ കഷ്ടപ്പെടുന്നു. വൻകിടക്കാർ അല്ലാതെ ചെറുകിടക്കാർ ഈ മേഖലയിൽ ഇപ്പോളില്ലെന്നു തന്നെ പറയാം. അതും ഇവിടെയുള്ള വിശ്വാസികളെ പറ്റിയ്ക്കുന്ന പരിപാടി
~20~
മാത്രമാണ് നടക്കുന്നത്. ഇതിന്റെ സത്യം അറിയണമെങ്കിൽ മോദിയ്ക്ക് എതിരെ തെറിവിളിയ്ക്കുന്ന ആളുകളുടെ പേര് നോക്കിയാൽ മതി 90% ന്യൂനപക്ഷ പേരുകൾ ആയിരിയ്ക്കും. ദൈവരാജ്യങ്ങൾ ഉണ്ടാക്കുന്നതിൽ തടസ്സം മോദിയാണെന്ന് പ്രചരിപ്പിച്ചതിന്റെ ഫലമാണത്.
~21~
ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യൻ രാജ്യവും മുസ്ലീങ്ങൾക്ക് മുസ്ലിം രാജ്യവും സ്വപ്നം ആയിരുന്നു. അതിലേയ്ക്ക് ഉള്ള അതിവേഗത്തിലുള്ള കുതിപ്പിനായിരുന്നു മോദി വന്നതോടെ കിതപ്പ് അനുഭവപ്പെട്ടത്. സക്കീർ നായിക്ക് അടക്കമുള്ള മത തീവ്രവാദികൾ ഭാരതത്തിൽ നിന്ന് ഒളിച്ചോടിയതും മറ്റുള്ളവർ
~22~
ഭയത്തോടെ കഴിയുന്നതും ഭാരതത്തിൽ മുഴുവൻ ഹിന്ദുവിന്റെ ഉയിർത്തെഴുന്നേല്പും ഉണ്ടായതോടെ അവർ മോദിയെ വെറുത്തു. അതാണ് അസഹിഷ്ണുത, മതവിവേചനം എന്നൊക്കെയുള്ള വാദം ഉയരുന്നത്. അതിനേക്കാൾ ഇവർ ഭയക്കുന്നത് മതംമാറ്റ നിരോധന ബിൽ ആണ്‌. അതുകൂടി വന്നാൽ പിന്നെ വലിയൊരു പ്രതിസന്ധി ഉണ്ടാകുമെന്നും
~23~
ഭാരതം അന്യമാകുമെന്നും അവർക്കറിയാം. അതുകൊണ്ട് തന്നെ എത്രയും വേഗം ലക്ഷ്യത്തിലേയ്ക്ക് കുതിയ്ക്കാൻ ഉള്ള തീവ്രശ്രമമാണ്‌ തമിഴ്നാട്, ആന്ധ്ര ഇവിടങ്ങളിലൊക്കെ കാണുന്നത്. ശക്തമായി എതിർപ്പ് ഉയരുന്നതും ഹിന്ദുക്കൾക്ക് ചോദിയ്ക്കാനും പറയാനും ഒരു ശക്തി ഉണ്ടാകുന്നതും സമൂഹത്തിൽ കൃത്യമായി
~24~
ഫീൽ ചെയ്യുമ്പോൾ ഉള്ള വിഷയം മോദിയുടെ തന്തയ്ക്ക് വിളിച്ചുതീർക്കുന്ന കാഴ്ചയാണ്‌ നാമിപ്പോൾ കാണുന്നത്.

ഇനി ഇതിൽ ഇടതുപക്ഷത്തിന്റെ റോൾ എന്താണ്? സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഭാരതത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ താങ്ങി നിർത്തിയത് കള്ളപ്പണ മാഫിയകളും ജിഹാദികളും ആയിരുന്നു.
~25~
കഴിഞ്ഞ 30 വർഷത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നക്സലുകളുടെയും പ്രവർത്തനം നോക്കിയാൽ മതി ഇതിന്റെ സത്യം തിരിച്ചറിയാൻ. കാശ്മീരിലും കേരളത്തിലും ബംഗാളിലും ത്രിപുരയിലും പരസ്യമായി ജിഹാദികളെ സപ്പോർട്ട് ചെയ്ത കമ്മ്യൂണിസം സ്വയം കുഴിതോണ്ടുക ആയിരുന്നു.
~26~
എന്നാൽ വലിയ നേതാക്കൾക്ക് ഉണ്ടായ സാമ്പത്തികലാഭം കാരണം ഈ അധഃപതനത്തെ തടയിടാൻ ശ്രമം ഉണ്ടായില്ല. ബംഗാളിലും ത്രിപുരയിലും പാർട്ടി ഇല്ലാതായതും കാശ്മീരിൽ സർക്കാർ നടത്തിയ മികച്ച പ്രവർത്തനം വരുമാനം നഷ്ടമായതും ഒക്കെ കമ്മ്യൂണിസ്റ്റ് കണക്കു പുസ്തകത്തിൽ ഉണ്ട്.
~27~
കൂടാതെ സഹകരണ ബാങ്കുകൾ നിലനിന്നിരുന്നത് കള്ളപ്പണത്തിന്റെ ബലത്തിൽ ആയിരുന്നു. ഹുണ്ടിപ്പണം കേരളത്തിൽ കൈകാര്യം ചെയ്തിരുന്നത് ഒരു പരിധി വരെ പാർട്ടി ആയിരുന്നു. ഇതിനൊക്കെയാണ്‌ പിടി വീണിരിയ്ക്കുന്നത്. ഇപ്പോൾ നടക്കുന്ന കിഫ്‌ബി കള്ളപ്പണം വെളുപ്പിയ്ക്കൽ അല്ലാതെ മറ്റൊന്നുമല്ല.
~28~
പ്രവാസികളുടെ നിക്ഷേപമെന്ന ഓമനപ്പേരിൽ വരുന്നത് കള്ളപ്പണം തന്നെയാണ്. ഗൾഫിൽ നിന്നും കേരളത്തിലേയ്ക്ക് കീറിയ ഒരു കള്ളപ്പണ ചാലാണ്‌ കിഫ്‌ബി. ഇതൊക്കെ ഓഡിറ്റിംഗ് ചെയ്യാൻ പറ്റില്ലെന്ന് പറയുന്നതും നിക്ഷേപകരുടെ വ്യക്തമായ വിവരം നൽകാത്തതും അതുകൊണ്ട് തന്നെയാണ്.
~29~
പക്ഷെ അവർക്കറിയാം ഇന്നല്ലെങ്കിൽ നാളെ മോദി ഇതൊക്കെ പിടികൂടും എന്ന്. അതിന്റെ വിഷമം തന്നെയാണ് ഈ തന്തയ്ക്ക് വിളിയുടെ ശക്തി കൂടുന്നത്. പിന്നെ കമ്മ്യൂണിസ്റ്റുകാരുടെ വിദേശപര്യടനം എന്തിനാണ് എന്നു ചോദിച്ചാൽ ആ രാജ്യങ്ങളിൽ ഉള്ള സ്റ്റാർട്ട്‌ അപ്പ്‌ കമ്പനികൾ ഉടനെ കേരളത്തിൽ
~30~
നിക്ഷേപം നടത്തും. അത് ഈ പറയുന്ന നേതാക്കന്മാരുടെ ബിനാമി കമ്പനികൾ തന്നെയാണ്. അത് ഉണ്ടാക്കാനാണ്‌ ഈ യാത്രകളൊക്കെ. പക്ഷെ മോദി നിലനിൽക്കുമ്പോൾ പിടികൂടും എന്ന ഭയമാണ് ഇവരെ ഇത്രയും മോദി വിരോധികൾ ആക്കുന്നതെന്ന സത്യം തിരിച്ചറിയണം.

പറഞ്ഞ ഓരോന്നും നിങ്ങൾ സ്വയം ആലോചിയ്ക്കുക.
~31~
കൂട്ടിവായിയ്ക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആ മികച്ച വായന ഉണ്ടാകുമ്പോളാണ്‌ നമുക്ക് മോദി ഭാരതത്തിന്റെ എന്താണെന്ന് മനസ്സിലാവുക. മോദി ഹിന്ദുവിന്റെ എന്താണെന്ന് മനസ്സിലാവുക.
~32~
സത്യത്തിൽ ഈയൊരു തിരിച്ചറിവാണ് അല്ലെങ്കിൽ ആയിരിയ്ക്കണം മോദിയെ ഇത്രമേൽ ഇഷ്ടപ്പെട്ടു പോകുന്നത്...

33/33

കടപ്പാട്.. @ anilkumar
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!