രാഹുൽ ഈശ്വർ പറയുന്നതുപോലെ ''രണ്ടു പോയിന്‍റ്, അഞ്ചു സെക്കൻഡ്'' ലൈൻ അല്ല. 60 സെക്കൻഡ് തന്നെ വേണം.
പിടിച്ചെടുത്തത് (ഇപ്പോഴല്ല):
12 പിസ്റ്റളുകൾ, 150 റൗണ്ട് വെടിയുണ്ടകൾ, 120 അലാം ക്ലോക്കുകൾ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡുകൾ, ബോംബ് ഉണ്ടാക്കാനുള്ള 25 കിലോ
~1~
~2~
എവിടെ? ഡൽഹി ജഫ്രാബാദ്, സീലാംപുർ, യുപി-ഡൽഹി അതിർത്തികൾ എന്നിവിടങ്ങളിൽ.
എൻഐഎ, ഡൽഹി പൊലീസ്, യുപി പൊലീസ് എന്നിവരുടെ സംയുക്ത തെരച്ചിലിലാണ് ഇത്രയേറെ മാരകമായ വസ്തുക്കൾ കണ്ടെടുത്തത്.
(വാർത്ത വിശദമായി ഹിന്ദുസ്ഥാൻ ടൈംസിലും മറ്റും കിടപ്പുണ്ട്).
~3~
മുഹമ്മദ് ഫൈസ് എന്നയാളെ എൻഐഎ ജഫ്രാബാദിൽ നിന്ന് അറസ്റ്റ് ചെയ്യുന്നു. ഹർക്കത്ത്-ഉൽ-ഹർബ്-ഇ-ഇസ്ലാം എന്ന ഐഎസ്ഐഎസ് അനുകൂല സംഘടനയുടെ ആളാണിയാൾ.
ജഫ്രാബാദ്, സീലാംപുർ മേഖലയിൽ വലിയൊരു ഭീകര ഗ്രൂപ്പിനെത്തന്നെ സൃഷ്ടിച്ചെടുത്ത സംഘത്തിലെ അംഗം.
~4~
ആ പ്രദേശത്തു വലിയൊരു നിഗൂഢ സംഘത്തെ സൃഷ്ടിച്ചെടുത്തു.
~5~
▪️ ഈ കണ്ടെത്തൽ ഏപ്രിൽ 23ന്.
(വാർത്ത വിശദമായി എഎൻഐ അടക്കമുള്ള ഏജൻസികളിലും ഇംഗ്ലീഷ് പത്രങ്ങളുടെ ഓൺലൈൻ സൈറ്റുകളിലും ഇപ്പോഴും കിടപ്പുണ്ട്).
~6~
ഇപ്പോൾ കലാപമുണ്ടായത് എവിടെയാണ്? വടക്കുകിഴക്കൻ ഡൽഹിയിൽ. അതാരംഭിച്ചത് എവിടെയാണ്? ജഫ്രാബാദ് മെട്രൊ സ്റ്റേഷനു സമീപത്തും സീലാംപുരിലും. വെടിയുണ്ടകളേറ്റാണ് ഏറ്റവുമധികം മരണം. പരുക്കേറ്റവരിൽ മിക്കവർക്കും വെടിയേറ്റിട്ടുണ്ട്. അതായത് കൈത്തോക്കുകൾ വ്യാപകമായി
~7~
ഷഹീൻ ബാഗിൽ നിന്ന് പൗരത്വ സമരം എന്തുകൊണ്ടാണ് ഈ അക്രമിക്കൂട്ടം ജഫ്രാബാദിലേക്കു മാറ്റിയത് എന്നതിനു കൂടുതൽ തെളിവൊന്നും വേണ്ടാ. അവരവിടെ സകലതും സമാഹരിച്ചു വച്ചിരിക്കുകയായിരുന്നു.
~8~
അതു പൗരത്വ നിയമത്തിനെതിരായ സമരത്തിനായിരുന്നില്ല. പക്ഷേ, ട്രംപ് വന്നപ്പോൾ അവർ അതെല്ലാം എടുത്ത് ഉപയോഗിച്ചു.
~9~
~10~
അതായത്, ഈ കലാപത്തിലല്ലെങ്കിൽ മറ്റൊരു കലാപത്തിൽ അവർ ഇവ ഉപയോഗിക്കുമായിരുന്നു. അതല്ലെങ്കിൽ ഇവ ഉപയോഗിക്കാനായി അവർ കലാപങ്ങളും
~11~
ചുരുക്കത്തിൽ, ഈ കലാപം അപ്രതീക്ഷിതമായി ഉണ്ടായതാണെങ്കിൽപ്പോലും അതിൽ ഉപയോഗിക്കപ്പെട്ടത് വലിയ ആയുധശേഖരമാണ്.
~12~
~13~
