My Authors
Read all threads
ജുഡീഷ്യറി എന്നത് ഭരണഘടന സ്ഥാപനമാണ്. ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം, കോടതി നടത്തിപ്പിന് ആവശ്യമായ ചെലവുകൾ എന്നിവ ഖജനാവിൽ നിന്ന് നൽകുക എന്ന ഒറ്റ ജോലിയെ സർക്കാരിനുള്ളു. ജഡ്ജിമാരുടെ നിയമനം, സ്ഥലം മാറ്റം എന്നിവക്കൊക്കെ കൃത്യമായ വ്യവസ്ഥകളും സംവിധാനങ്ങളുമുണ്ട്...
~1~
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം, പ്രൊമോഷൻ, സ്ഥലം മാറ്റം എന്നിവയെല്ലാം തീരുമാനിക്കുന്നത് കൊളീജിയം ആണ്. കൊളീജിയത്തിന്റെ ശുപാർശ സർക്കാരിന് വേണമെങ്കിൽ താമസിപ്പിക്കാം...
അതായത് ഒരു ക്ലർക്കിനെയോ, പോലീസുകാരനെയോ ഒക്കെ കാസർകോടിന് സ്ഥലം മാറ്റിക്കളയും എന്ന് ഭീഷണിപ്പെടുതുന്നത് പോലെ
~2~
ഒരു സുപ്രീം കോടതി ജഡ്ജിയോട് ചെയ്യാനാവില്ല എന്ന്... കാരണം അവർ സർക്കാരിന് അക്കൗണ്ടബിൾ അല്ല..

ഫെബ്രുവരി 12 ന് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലമാറ്റം സംബന്ധിച്ച് കൊളീജിയം ചെയ്ത ശുപാർശയിൽ ഇന്നലെയാണ് ഓർഡർ വന്നത്... അതാണ്‌ ഇന്നത്തെ ലീഡ് വാർത്ത...
~3~
ബിജെപി നേതാവിനെ വിമർശിച്ച ജഡ്ജിയെ പാതിരാത്രിക്ക് സ്ഥലം മാറ്റി...

മാധ്യമപിമ്പുകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായിരിക്കുന്ന കുറേ സമ്പൂർണ്ണ സാക്ഷരർ ഉള്ള കാലത്തോളം ഇവറ്റകൾ ഇത് തുടരുക തന്നെ ചെയ്യും...
~4~
2001 മുതലുള്ള സർവ്വ ഇലക്ഷനിലും ഉപയോഗിച്ച ഇവിഎം തട്ടിപ്പാണ് എന്ന് പറഞ്ഞവരാണിവർ, ഗുജറാത്തിലെ ഗർഭിണികഥ ഇന്നും പാടി നടക്കുന്നവരാവണിവർ.. ഒരു ഇന്ത്യൻ പൗരനെയും അര ശതമാനം പോലും ബാധിക്കാത്ത പൗരത്വനിയമ ഭേദഗതിയെ വളച്ചൊടിച്ച് നാട്ടിൽ കലാപം വിതച്ചവരാണിവർ...

~5~
അഴുക്കുചാലുകളിൽ പൊതിഞ്ഞു നിൽക്കുന്ന ഈച്ചകളല്ല പ്രശ്നം... ആ അഴുക്കുകൾ ഉള്ള കാലത്തോളം വൃത്തികെട്ട ഈച്ചകളും ഉണ്ടാകും.. അതെ.. കേരളമിന്നൊരു അഴുക്കുചാലാണ്... ലോകത്തിനു വേണ്ടാത്ത എല്ലാ മാലിന്യങ്ങളും പേറുന്ന അഴുക്കുചാൽ... അവിടെ മാധ്യമപിമ്പുകൾ എന്ന ഈച്ചകൾ ഇരമ്പിയാർക്കുക തന്നെ ചെയ്യും

6/6
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!