സാധാരണയായി പൂജ്യം നമ്മൾ വ്യാവഹാരിക ലോകത്ത് കഴിവില്ലായ്മ സൂചിപ്പിക്കാൻ ആണ് ഉപയോഗിക്കാറ് നമ്മൾ പറയാറില്ലേ പരീക്ഷയ്ക്ക് തോറ്റാൽ വട്ട പൂജ്യം കിട്ടി സീറോ കിട്ടി എന്നൊക്കൊ എന്നാൽ ഈ സീറോ ആള് ഹീറോ ആണ് ..
~1~
"ഭൂഗോളം സർവതോവൃത്താ" (ഭൂഗോളം എല്ലാ ദിശയിലും വൃത്തത്തിലാണ് അഥവാ ഭൂമി ഉരുണ്ടതാണ്) എന്ന് ഗോളികാപദത്തിലെ 6-ാം ശ്ലോകത്തിൽ ആര്യഭടൻ പ്രഖ്യാപിക്കുന്നു.
~2~
~3~
~4~
~5~
~6~
~7~
വേദം
സാമവേദത്തിൽ വേദപാരായണത്തിനു ഹസ്ത മുദ്ര ഉപയോഗിക്കുമ്പോൾ പാരായണം അവസാനിക്കുമ്പോൾ ഹസ്ത മുദ്രയിൽ പൂജ്യം വരുന്നത് കാണാം
യജുർവേദത്തിൽ പറയുന്ന മന്ത്രമായ
~8~
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
എന്ന ശ്ലോകത്തിൽ പൂജ്യത്തിനെ ശൂന്യത അഥവാ അനന്തത(infinity ) ആയി കാണുന്നു പ്രകൃതിയിൽ ഏതൊരു വസ്തുവിന്റെയും ജനന മരണ ചാക്രിക പ്രവർത്തനത്തിനു അവസാനം ഉള്ള അനന്തത തന്നെ
~9~
ജ്യോതിശാസ്ത്രം
അനന്തസംഖ്യയെപ്പറ്റി ആദ്യം സൂചിപ്പിച്ചതു ബ്രഹ്മഗുപ്തനാണു്. (ഏഴാം നൂറ്റാണ്ടു്) അദ്ദേഹം അതിനെ “ഖച്ഛേദം” (പൂജ്യം കൊണ്ടു ഹരിച്ചതു് എന്നര്‍ത്ഥം) വിളിച്ചു. അതേ അര്‍ത്ഥം തന്നെ വരുന്ന “ഖഹരം” എന്ന പേരാണുഭാസ്കരാചാര്യര്‍ (പതിനൊന്നാം നൂറ്റാണ്ടു്)
~10~
യോഗേ ഖം ക്ഷേപസമം,
വര്‍ഗ്ഗാദൌ ഖം, ഖഭാജിതോ രാശിഃ
ഖഹരഃ, സ്യാത് ഖഗുണഃ
ഖം, ഖഗുണശ്ചിന്ത്യശ്ച ശേഷവിധൌ
പൂജ്യത്തെ ഒരു സംഖ്യയോടു കൂട്ടിയാല്‍ ആ സംഖ്യ തന്നെ കിട്ടും. പൂജ്യത്തിന്റെ വര്‍ഗ്ഗം, ഘനം തുടങ്ങിയവയും പൂജ്യം തന്നെ.
~11~
പൂജ്യം കൊണ്ടുള്ള ഹരണം വ്യക്തമായി നിര്‍വ്വചിച്ചിരിക്കുകയാണു് ഇവിടെ. ബ്രഹ്മഗുപ്തന്‍ പറഞ്ഞതും ഇതു തന്നെ.
~12~
ഖം ഹാരശ്ചേത് പുനസ്തദാ രാശിഃ
അവികൃത ഏവ ജ്ഞേയ-
സ്തഥൈവ ഖേനോനിതശ്ച യുതഃ
ഒരു സംഖ്യയെ പൂജ്യം കൊണ്ടു ഗുണിക്കുകയും പിന്നീടു പൂജ്യം കൊണ്ടു ഹരിക്കുകയും ചെയ്യേണ്ടി വന്നാല്‍ അതേ സംഖ്യ തന്നെ കിട്ടും. അതിനാല്‍ പൂജ്യം കൊണ്ടുള്ള ഗുണനവും ഹരണവുമുള്ള ഗണിതക്രിയകളില്‍
~13~
അനന്തത്തെപ്പറ്റി ആലങ്കാരികമായും പറഞ്ഞിട്ടുണ്ടു ഭാസ്കരാചാര്യര്‍.
~14~
വപി പ്രവിഷ്ടേഷ്വപി നിഃസൃതേഷു
ബഹുഷ്വപി സ്യാല്ലയസൃഷ്ടികാലേऽ-
നന്തേऽച്യുതേ ഭൂതഗണേഷു യദ്വത്
ഏതു സംഖ്യ കൂട്ടിയാലും,കുറച്ചാലും ഖഹരത്തിനു വ്യത്യാസം വരുന്നില്ല. ജീവജാലങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയ്താലുംഅനന്തനായാ അച്യുതനു വ്യത്യാസമുണ്ടാകാത്തതു പോലെ
~15~
10/0 എന്നതു് “ഒന്നുമില്ലായ്മയില്‍ നിന്നു 10 എടുത്താല്‍” എന്നെങ്ങനെ അര്‍ത്ഥം വരും? നമുക്കു് ഹരണത്തിന്റെ നിര്‍വ്വചനം നോക്കാം.
20/4 എന്നു പറഞ്ഞാല്‍ 4 എന്നതു് എത്ര പ്രാവശ്യം കൂട്ടിവെച്ചാല്‍ 20 ആകും എന്നാണര്‍ത്ഥം. അഞ്ചു തവണ എന്നര്‍ത്ഥം.
~16~
ഇനി, 10/0 എന്നു പറഞ്ഞാല്‍ ഒന്നുമില്ലായ്മ (0) എത്ര തവണ കൂട്ടിവെച്ചാല്‍ 10 കിട്ടും എന്നാണു്. എത്ര തവണ കൂട്ടിവെച്ചാലും പൂജ്യത്തില്‍ കൂടില്ല.
~17~
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 0 എന്നതിനു പകരം പൂജ്യത്തോടു് അല്പം മാത്രം കൂടുതലായ ഒരു സംഖ്യ സങ്കല്പിക്കുക. 0.00000….00001 എന്നിരിക്കട്ടേ.
~18~
തന്ത്രശാസ്ത്രം
മറ്റൊരു കാര്യം പൂജ്യം ആരുടെ കൂടെ എത്ര പ്രാവശ്യം കൂടുന്നുവോ ആ സംഖ്യ വ്യാവഹാരിക തലത്തിൽ
~19~
പൂജ്യം അനന്തതയെ സൂചിപ്പിക്കുന്ന മാർഗം കൂടെ ആണ് തന്ത്രസാധനയിൽ ഇവയെ ബ്രഹ്മ യോനി എന്ന സങ്കല്പം ആണ്
~20~
~21~
~22~
ഒരു മന്ത്രോപാസകൻ മന്ത്രത്തിലും മന്ത്ര തത്വത്തിലും ലയിക്കുന്ന അവസ്ഥയെ മന്ത്ര ശാസ്ത്രം പറയുന്നത്
മനോമദ്ധ്യ സ്ഥിതോ മന്ത്ര
മന്ത്രമദ്ധ്യ സ്ഥിതോ മനഃ
മനോമന്ത്ര സമായുക്ത
മെതേച്ച ജപ ലക്ഷണം "
~23~
~24~
ഈദൃശേന ക്രമേണൈവ
യത്ര കുത്രാപി ചിന്തനാ
ശൂന്യേ കൂട്യെ പരേ പാത്രേ
സ്വയം ലീനാ വരപ്രദാ
(വിജ്ഞാന ഭൈരവ തന്ത്ര ധാരണ 9 ശാക്തോപായം) ശൂന്യതയിൽ ബോധം നിർത്താനുള്ള മാർഗം ആകുന്നു പറയുന്നത് നമ്മുടെ ശിവനും ശക്തിക്കും ഇടയിൽ അതായത് കുണ്ഡലിനിയും സഹസ്രാരവും സമ്മേളിക്കുമ്പോൾ
~25~
സമാധി
"സമ ധീയതേ ഇതി സമാധി "
എന്റെ ബോധവും പ്രപഞ്ച ബോധവും ഉള്ള കൂടിച്ചേരൽ ആകുന്നു സമാധി മനസ്സിനെ ശൂന്യതയിൽ നിർത്തിയാൽ അല്ലങ്കിൽ അനന്തമായി നിൽക്കുന്ന പ്രപഞ്ചവുമായി ചേർന്നു ഞാനും ആ പ്രപഞ്ചമായി
~26~
ഇപ്പൊ മനസിലായില്ലേ പൂജ്യം ചെറിയ സംഖ്യ അല്ല അപ്പൊ ഇനി പൂജ്യം കിട്ടിയവർ വിഷമിക്കണ്ട പൂജ്യം അത്ര ചെറുതൊന്നുമല്ല
27/27
കടപ്പാട് 🙏
