#കഥ
അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു. എങ്കിലും എല്ലാവർക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർഷിയോടായിരുന്നു. ത്രിമൂർത്തികൾക്കുപോലും വസിഷ്ഠ മഹർഷിയോടാണുകൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ1
ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു.
അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ ഇരുവരും ശ്രേഷ്ഠരിൽ ശ്രേഷ്ഠരാണ്. അതേപോലെസദാ കർമ്‍മനിരതരുമാണ്.ഞാൻ നിങ്ങളെ 4
ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ 6
ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽപ്പിച്ച കർമ്മം നിർവ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു 7
മഹാവിഷ്ണു വിശ്വാമിത്ര മഹർഷിയെ നോക്കി പറഞ്ഞു, എന്തുകൊണ്ടാണ്
വസിഷ്ഠ മഹർഷിയെ ലോകം കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ അങ്ങേയ്ക്കു 8
ശുഭം
കടപ്പാട്