My Authors
Read all threads
എന്തുകൊണ്ട് ഹൈന്ദവർ കമ്മ്യൂണിസത്തെ വെറുക്കണം.?

കേരളം പണ്ട് ഭൂരിപക്ഷം ഹിന്ദുക്കൾ വസിക്കുന്ന ഒരു ഭൂപ്രദേശം. കാടുകളും പുഴകളും കുന്നുകളും ക്ഷേത്രങ്ങളും നിറഞ്ഞ ഒരു കൊച്ചു നാട്.

ഭൂമിയെ, കാടിനെ,പുഴകളെ മലകളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്തു ജീവിച്ചിരുന്ന ഹിന്ദുക്കളുടെ ഒരു നാട്.

~1~
അവിടെക്ക് വൈദേശിക അധിനിവേശത്തോടെ ക്രിസ്ത്യൻ മുസ്ലിം മതങ്ങൾ കടന്ന് വരുന്നു. അതോടെ ഒരു ചെറിയ വിഭാഗം ഹിന്ദുക്കൾ മതം മാറിയെങ്കിലും സാമൂഹിക സാംസ്കാരിക അവസ്ഥക്ക് കാര്യമായ വ്യത്യാസം ഉണ്ടായില്ല.

അതിന് ശേഷമാണ് കേരളത്തിലേക്ക് കമ്മ്യൂണിസത്തിന്റെ വരവ്.

~2~
അതോടെ കാര്യങ്ങൾ പാടേ മാറി മറിഞ്ഞു. കമ്മ്യൂണിസ്റ്റ്കാർ ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ആക്രമിച്ചു തുടങ്ങി. ക്ഷേത്രങ്ങളും കാവുകളും അന്ധ വിശ്വാസങ്ങളുടെ കേന്ദ്രമാണ് എന്ന് പ്രചരിപ്പിച്ചു. അത് ഇല്ലാതാവുന്നത് പുരോഗതിയുടെ ലക്ഷണം ആണെന്ന് പാവം ഹിന്ദുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.
~3~
ഒരു ക്ഷേത്രമോ കാവോ നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് ആണയിട്ടു പറഞ്ഞു.

ഹിന്ദുക്കളുടെ ഇടയിലെ ജാതിവ്യവസ്ഥയിലുള്ള അസംതൃപ്തി മുതലെടുത്ത് കമ്മ്യൂണിസ്റ്റുകാർ പിടിച്ചു പിടിച്ച് കയറി.

അതോടെ കുറച്ചധികം മണ്ടൻ ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആവുകയും
~4~
മതത്തെയും വിശ്വാസ ആചാരനുഷ്ടാനങ്ങളെ തള്ളി പറയുന്നത് ഒരു ഫാഷൻ ആയും കരുതി. അതോടെ ക്ഷേത്ര ദർശനം രാമായണ ഭാരത പാരായണം ഉൾപ്പെടെ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഒരു വർഗ്ഗീയ ഏർപ്പാട് ആയി മാറി.

വേറെ കുറച്ചു പേർ മതം മാറി ക്രിസ്ത്യാനിയും മുസ്ലിമും ആയി.

~5~
അങ്ങനെ മതം മാറുന്നതും ഒരു ഫാഷൻ ആയി ചിത്രീകരിച്ചു. ഇന്നിപ്പോൾ അത് 50%ൽ ഏറെ എത്തി നിൽക്കുന്നു.

കമ്മ്യൂണിസ്റ്റുകൾ ഹിന്ദുക്കളെ ഹിന്ദുക്കളെ മാത്രം പഠിപ്പിച്ചു.
ഞങ്ങളില്ല ഹൈന്ദവ രക്തം... ഞങ്ങളിൽ ഉള്ളത് മാനവ രക്തം.
അങ്ങനെ ഹിന്ദുവിന്റെ മതപരമായ ജീവിതരീതി തന്നെ അട്ടിമറിക്കപ്പെട്ടു.
~6~
അതേ സമയം കമ്മ്യൂണിസ്റ്റ്കാർ ക്രിസ്ത്യൻ മുസ്ലിം മത വിശ്വാസ ആചാര കാര്യങ്ങളിൽ നിന്നും പള്ളി കാര്യങ്ങളിൽ നിന്നും ബോധപൂർവം വ്യക്തമായി മാറി നിന്നു.

അങ്ങനെ ക്രിസ്ത്യൻ മുസ്ലിം മതവും മതപരമായ ആചാര അനുഷ്ടാനങ്ങളും മതേതരമായി മാറിയപ്പോൾ ഹൈന്ദവ കാര്യങ്ങൾ വർഗ്ഗീയമായി മാറ്റപ്പെട്ടു.

~7~
ഒരാൾ ഞാൻ ഹിന്ദുവാണ് എന്ന് പറയുന്നത് തന്നെ വർഗീയമായി മാറി.

ഹിന്ദു ആചാര്യന്മാരായ സായ് ബാബയും അമൃതാനന്ദമയി അമ്മയും ആൾ ദൈവങ്ങൾ ആയി മാറിയപ്പോൾ ത്രേസ്യായും തെരേസയും ചാവറയും വിശുദ്ധരായി മാറി.

ക്ഷേത്രം ഭൂമികൾ കയ്യേറുന്നത് ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഒരു അവകാശം ആയി മാറി.

~8~
എതിർക്കുന്നവർ വർഗീയ ഫാസിസ്റ്റുകൾ ആയി. മാറി മാറി വന്ന രാഷ്ട്രീയ അധികാരികൾ അതിന് വേണ്ട ഒത്താശകൾ ചെയ്തുകൊണ്ടേയിരുന്നു. ഇപ്പോഴും അത് തുടരുന്നു.

ഹിന്ദു ആചാര അനുഷ്ടാനങ്ങൾ ലംഘിക്കപ്പെടാനുള്ളതാണ് എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ്കാർ
~9~
ക്രിസ്ത്യൻ മുസ്ലിം ആചാര അനുഷ്ടാനങ്ങൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് പാടി നടന്നു. രാജ്യദ്രോഹ പ്രവർത്തികൾ പോലും ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമായി കമ്മ്യൂണിസ്റ്റ്കാർ ചിത്രീകരിച്ചു.

നശിച്ചു നാറാണക്കല്ല് കണ്ട ബ്രാഹ്മണരെ വില്ലന്മാരായി ഇപ്പോഴും ചിത്രീകരിച്ചു
~10~
ഹിന്ദുക്കളെ ജാതി തിരിച്ചു നിർത്താൻ കമ്മ്യൂണിസ്റ്റ്കൾ എപ്പോഴും ജാഗരൂകരാണ്.

മുസ്ലിംങ്ങളെയും ദളിതരെയും ഒരേ ബ്രാക്കറ്റിൽപ്പെടുത്തി ദളിതർ ഹിന്ദുക്കൾ അല്ലെന്നും അവർ ഹിന്ദുക്കളിൽ നിന്നും ആക്രമണം നേരിടുന്നവരാണ് എന്നും കമ്മ്യൂണിസ്റ്റ്കാർ പറഞ്ഞു കൊണ്ടേ
ഇരിക്കുന്നു.

~11~
കേരളത്തിലെ ജനങ്ങളെ അഹങ്കാരികളും ധാർഷ്ട്യക്കാരും ലോകത്തെ മുഴുവൻ പുച്ഛിക്കുന്നവരും വേറൊരുത്തരും നന്നാവരുത് എന്ന ചിന്താഗതിക്കാരുമാക്കിയത് കമ്മ്യൂണിസം എന്ന കൊടിയ വിപത്താണ്.

കമ്മ്യൂണിസം ലോകത്തിൽ നാശമല്ലാതെ ഗുണം ഉണ്ടാക്കിയ ചരിത്രം ഇല്ല. അതുകൊണ്ടാണ് ലോകം മുഴുവൻ

~12~
ഈ വിഷ വിപത്തിനെ തൂത്തുവാരി ചവറ്റു കുട്ടയിൽ എറിഞ്ഞത്.

ബംഗാളിലും ത്രിപുരയിലും കഴിഞ്ഞു ഇനി ഇവിടെ കേരളത്തിൽ മാത്രമേ ഈ വിപത്ത് തുടരുന്നുള്ളൂ. വിവേകമാണ് ഇനി മലയാളിക്ക് ആവശ്യം. പ്രത്യേകിച്ചു ഹൈന്ദവന്.

~13~
ഹൈന്ദവരെ വെറുക്കുന്ന കമ്മ്യൂണിസ്റ്റുകാരെ ഹൈന്ദവരും പാടെ വെറുക്കേണ്ടതാണ്.

ഒരു ex സഖാവ് എന്ന നിലയിൽ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.

Adv Krishna Raj

14/14
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!