*||തെണൂറ്റി ആറ് തത്ത്വങ്ങൾ||*
പരമാത്മ ചൈതന്യത്തിന്റെ തെണൂറ്റി ആറ് തത്വങ്ങളെ ഹരിനാമകീർത്തനത്തിൽ നാല്
വരികളിൽ കൂടി അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നത് ഒന്ന് 'ശ്രദ്ധിക്കൂ...~1
നവ്വണ്ണമെട്ടുമുടനെമ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്നനാഥ ജയ നാരായണായ നമ "
*അർത്ഥം:*
അയ്യഞ്ചുമഞ്ചുമുടനയ്യാ ( 5 x 5 = 25 ) + 5 + 5 = 35
അയ്യഞ്ചു ( 5 x 5 = 25 ) ഈ തത്ത്വങ്ങൾ ഏതെല്ലാമാണ്?~2
1.പൃഥ്വി, 2.അപ്പ്, 3.തേജസ്സ്, 4.വായു, 5.ആകാശം
*❇ ജ്ഞാനേന്ദ്രിയങ്ങൾ [സ്ഥൂലം]*
1.കണ്ണ്, 2.ചെവി, 3.മൂക്ക് , 4.നാക്ക്, 5.ത്വക്ക്
*❇ ജ്ഞാനേന്ദ്രിയങ്ങൾ [സൂക്ഷ്മം]*
1.ശബ്ദം, 2.സ്പർശം, 3.രൂപം, 4.രസം, 5.ഗന്ധം~3
1.വായ, 2.കൈകള്‍ , 3.കാലുകള്‍, 4.ജനനേന്ദ്രിയം, 5.മലദ്വാരം
നമ്മുടെ ശരീരത്തില്‍ പത്തു പ്രാണനുകളുണ്ട്. ആദ്യത്തെ അഞ്ച്
*❇ പഞ്ചപ്രാണന്‍*
1.പ്രാണൻ, 2.അപാനൻ, 3.സമാനൻ, 4.ഉദാനൻ, 5.വ്യാനൻ
ഇങ്ങനെ 25 തത്ത്വങ്ങൾ.~4
1.നാഗൻ, 2.കൂർമ്മൻ, 3.കൃകലൻ, 4.ദേവദത്തൻ, 5.ധനഞ്ജയൻ
*❇ കര്‍മ്മേന്ദ്രിയങ്ങള്‍*
1.വചനം, 2.ദാനം, 3.ഗമനം, 4.വിസര്‍ഗ്ഗം, 5.ആനന്ദം
*❇ ഷഡാധാരങ്ങള്‍*
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ~5
1.കാമം, 2.ക്രോധം, 3.ലോഭം, 4.മോഹം, 5.മദം, 6.മാത്സര്യം, 7.ഡംഭം, 8.അസൂയ
*❇ അഷ്ടകരണങ്ങൾ*
1.മനസ്സ്, 2.ബുദ്ധി, 3.ചിത്തം, 4.അഹങ്കാരം, 5.സങ്കൽപം [മനസ്സിൽ], 6.നിശ്ചയം [ബുദ്ധിയിൽ], 7.അഭിമാനം [അഹങ്കാരത്തിൽ], 8.അവധാരണം [ചിത്തത്തിൽ]
*എൺമൂന്നു ( 8 x 3 = 24 )*~6
❇ സൂര്യ മണ്ഡലം, സോമ മണ്ഡലം, വഹ്നി മണ്ഡലം ഇവ 3
❇ വാതം പിത്തം കഫം ഇവ 3
❇ പുത്രേഷണ വിത്തേഷണ ദാരേഷണ ഇവ 3
❇ സത്വം രജസ്സ് തമസ്സ് ഇവ 3.
❇ ജാഗ്രത്, സ്വപ്നം, സുഷ്പ്തി ഇവ 3
❇ ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം ഇവ 3 ~7
ഇങ്ങനെ 24 .
*ഏഴുമഥ*
❇ രസം, രക്തം, മാംസം, മേദസ്സ്, മജ്ജ, അസ്ഥി, ശുക്ലം ഇവ 7
*ചൊവ്വോടൊരഞ്ചുമപി: പിന്നെ 5*
❇ അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം ഇങ്ങനെ 5
രണ്ടൊന്നു ( 2 + 1 = 3 )
രണ്ടും ഒന്നും മൂന്ന് :അതായത് *ബ്രഹ്മ വിഷ്ണു മഹേശ്വരൻ.*~8
5 x 5 = 25
+ 5
+ 5
+ 6
+ 8
+ 8
8 x 3 + 24
+ 7
+ 5
2 + 1 + 3.
➖➖➖➖➖➖➖➖➖
ആകെ : 96 തത്ത്വങ്ങൾ ~9/9
കടപ്പാട്🙏🙏