എല്ലാരും ഞെട്ടി. നേരത്തെ ഇഷ്ടപ്പെട്ടവരായിരുന്നല്ലോ. ചെറുക്കനോട് കൂട്ടുകാർ ചോദിച്ചു:
ഹരി: "ഞാൻ ഒന്നും സംസാരിച്ചില്ല"
കൂട്ടുകാർ: ''ശരിക്കൊന്നോർത്തേ, എന്തെങ്കിലും മോശമായി നോക്കുകയോ മറ്റോ..?''
കൂട്ടുകാർക്ക് ഒന്നും പിടികിട്ടിയില്ല. ഇതേ സമയം പെൺവീട്ടിൽ പെൺകുട്ടിയോടു സംസാരിക്കുകയായിരുന്നു അവളുടെ അമ്മയും സഹോദരനും.
പെൺകുട്ടി: ''എന്തു സംസാരിക്കാൻ? സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട!🤭