ഇത് അന്നത്തെ നെഹ്രുവിന്റെ ഇന്ത്യയല്ല. നരേന്ദ്ര മോദിയുടെ ഇന്ത്യയാണ്.
ഒരു കാര്യം ഓർമിപ്പിക്കട്ടെ..
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അമേരിക്കയിൽ നിന്നും സൗജന്യമായി CARE ( COOPERATIVE AMERICAN RELIEF EVERYWHERE)ൻറെ ഭക്ഷ്യസാധന വിതരണ പദ്ധതിയിലൂടെ ഗോതമ്പ്
~1~
രോഷാകുലനായെങ്കിലും നെഹ്‌റുവിന് ഈ അവഹേളനത്തിലും നിബന്ധന അംഗീകരിച്ചുകൊടുക്കേണ്ടി വന്നു.
~2~
~3~
ഇന്ന് നൂറ്റിമുപ്പത്തിയെട്ട് കോടി ജനതയ്ക്ക് ഭക്ഷണം 90% എണ്ണം നമ്മൾ ഉത്പാദിപ്പിക്കുന്നു. അധികമുള്ളത് കയറ്റുമതി ചെയ്യുന്നു. ഒന്നരവർഷത്തേക്കുള്ള ധാന്യങ്ങൾ താങ്ങുവില നൽകി സംഭരിച്ചത് കരുതലിൽ ഉണ്ട്.
~4~
~5~
വായിച്ചു നോക്കിയാൽ മതി. അന്നത്തെ ഇന്ത്യയുടെ അപകർഷതാ ബോധത്തിൻറെ കാരണം, ബ്രിട്ടീഷ്, മുസ്ലിം ഭരണാധികാരികളുടെ കീഴിൽ നൂറ്റാണ്ടുകൾ
~6~
ഈ അപകർഷതാ ബോധത്തിൽ അമേരിക്കയെയും യൂറോപ്പിന്നെയും അന്ധമായി അനുകരിക്കുന്ന ഒരു വിഭാഗം ജനത സൃഷ്ടിക്കപ്പെട്ടു.
സായിപ്പിനെ കാണുമ്പോൾ അവർ കവാത്തു മറക്കുമായിരിക്കും.
പക്ഷെ അവരുടെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ.
~7~
ട്രംപ് പറഞ്ഞത് ശരിയാണ്. വലിയ വിലപേശൽ നടത്തുന്ന ആളാണ് മോദി.
~8~
ഭാരതത്തിന് എന്ത് നേട്ടം എന്ന് നോക്കിയാണ് മോദിയുടെ തീരുമാനങ്ങൾ.
കാരണം, ബി ജെ പി യുടെ വിദേശനയം ഇതാണ്-
“ഇന്ത്യക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഇന്ത്യക്ക് സ്ഥിരമായ ദേശീയ താല്പര്യങ്ങളെ ഉള്ളൂ”
~9~
ഇതുവരെ ഇന്ത്യൻ കമ്പനികൾക്ക് മുന്നിൽ കൊട്ടിയടപ്പിക്കപ്പെട്ട അമേരിക്കൻ മാർക്കറ്റ് ഇപ്പോൾ ഇന്ത്യക്കായി തുറന്നിരിക്കുന്നു. ഇതാണ് ഗുജറാത്തിയുടെ വിലപേശൽ
~10~
സോവിയറ്റ് യൂനിയനിൽ ഇന്ദിരയും നെഹ്രുവും ഏറ്റുവാങ്ങിയ കൃത്രിമ സ്വീകരണത്തിന്റെ ഫോട്ടോ കാണിച്ച് അമേരിക്കയിൽ ലഭിച്ച സ്വീകരണം എന്ന പേരിൽ താങ്കൾ മുമ്പ് ട്വീറ്റ് ചെയ്തത് ജനം മറന്നിരിക്കും.
~11~
താങ്കൾ എന്തിനാണ് ഇത്തരം വേലകൾ കാണിച്ചു കൂട്ടുന്നത്? കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാം എന്ന് താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുവോ?
🙏🏼🤔
ഡോ: ബാലകൃഷ്ണവാര്യർ
12/12
