ഇതിൻ പ്രകാരം വൻതോതിൽ എണ്ണ ലോക വിപണിയിലേക്ക് കയറ്റി അയക്കാൻ തുടങ്ങി.
#ChineseVirus19 ന്റെ വരവോടുകൂടി ലോക വിപണിയിൽ എണ്ണയുടെ ഉപഭോഗം കുറയുകയും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണ സംഭരണികൾ ക്രമേണ നിറയാനും തുടങ്ങി.
ഇറക്കുമതി ചെയ്യന്ന എണ്ണക്ക് അമേരിക്ക
ഇതിനിടയിൽ കോവിഡ് 19 അമേരിക്കയിൽ പിടിമുറുക്കി.
അമേരിക്കൻ സാമ്പത്തികരംഗം താളംതെറ്റി.
അമേരിക്കൻ എണ്ണ വില
കൂടാതെ അവരുടെ എണ്ണ സംഭരണികൾ എല്ലാം പൂർണ്ണ സംഭരണ ശേഷി കൈവരിക്കുകയും ചെയ്തു.
ഈ അവസ്ഥയിൽ സൗദിയുടെ സൂപ്പർ ടാങ്കറുകളെ തിരികെ അയക്കുക എന്ന ഒരു മാർഗ്ഗം മാത്രമേ US ന് ചെയ്യാൻ കഴിയൂ.
കപ്പലുകൾ തിരികെ അയക്കാനുള്ള തയ്യാറിലാണ് അമേരിക്ക.
കൊറോണ കാരണം തുടരുന്ന സാമ്പത്തികഅനിശ്ചിതാവസ്ഥയിൽ നിന്ന് ലോകംഎന്ന് കരകയറും എന്നകാര്യത്തിൽ ഒരുനിശ്ചയവും ഇല്ല.
എണ്ണ ഉൽപ്പാദനം ഗണ്യമായി
ഈഅവസ്ഥയിൽ ഈവർഷം തന്നെ എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട രണ്ടരലക്ഷത്തോളം ജോലി അവസരങ്ങൾ അമേരിക്കയിൽ ഇല്ലാതാകും.
എണ്ണവ്യാപാരം കുറയുന്നത് ഗൾഫ് മേഖലകളിൽമാത്രം ഈവർഷം 17 ലക്ഷം ജോലിനഷ്ടം ഉളവാക്കും എന്ന് കണക്കാക്കപ്പെടുന്നു
എന്നിരുന്നാലും തീവ്രവാദപ്രവർത്തനങ്ങൾക്കായി ഗൾഫിൽനിന്നും വന്നിരുന്ന പണത്തിന്റെ അളവ് ഗണ്യമായി കുറക്കാൻ കൊറോണക്ക് കഴിഞ്ഞു എന്നത് വളരെ ആശ്വാസകരമാണ്.
newsweek.com/240000-oil-rel…