My Authors
Read all threads
മുസ്ലീങ്ങളുടെ സംഘത്തോടുള്ള വിരോധം ആത്യന്തികമായി ഹിന്ദു വിരോധം തന്നെയാണ്. സംഘിയും സുഡാപ്പിയും, മുസ്ലീം തീവ്രവാദവും ഹിന്ദു തീവ്രവാദവും ഒരു പോലെയാണെന്ന് ബാലൻസ് ചെയ്തുകൊണ്ടാണ് പ്രബുദ്ധ മതേതറകൾ ഇപ്പോൾ സുഡാപ്പികളെയും മുസ്ലീം തീവ്രവാദത്തെയും ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്.
അതായത് ലോകത്തെ ‍താലിബാൻ, അൽഖ്വൈദ, ഐസിസ് പോലുള്ള തീവ്രവാദികൾക്ക് സമം ആണ് സംഘപരിവാർ എന്നും മുസ്ലീം തീവ്രവാദം പോലെ തന്നെ ഹിന്ദു തീവ്രവാദവും ഉണ്ട് എന്നും വരുത്തിക്കൂട്ടുക. എന്നിട്ട് ലോകത്തെ സർവ്വ മുസ്ലീം ഭീകരവാദത്തെയും ന്യായീകരിക്കുക.
ഇന്ത്യയിൽ മുസ്ലീം തീവ്രവാദത്തെ എതിർത്താൽ അത് ഹിന്ദു തീവ്രവാദത്തിനു വളമിട്ടുകൊടുക്കലാണെന്ന് സമർഥിക്കുക. ചുരുക്കത്തിൽ ഹിന്ദുവിനു ഇപ്പോൾ മുസ്ലീം തീവ്രവാദത്തെ എതിർത്തുകൂട. എതിർത്താൽ സംഘി,ഹിന്ദു തീവ്രവാദത്തെ പിന്തുണയ്ക്കുന്നവൻ എന്ന ലേബൽ ചാർത്തിക്കിട്ടും. അങ്ങനെ ഞാനും ഇപ്പോ സംഘിയാണ്.
ഇങ്ങനെയുള്ള മുസ്ലീങ്ങളോട് സംഘികൾ ഭീകരവാദികൾ അല്ലെന്നും ഹിന്ദുവിൽ തീവ്രവാദം ഇല്ലെന്നും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട യാതൊരു ആവശ്യവും ഇല്ല. മുസ്ലീങ്ങൾക്ക് പൊതുവെ മുസ്ലീം തീവ്രവാദത്തോട് എതിർപ്പില്ല. മുസ്ലീം തീവ്രവാദികളുടെ ചിന്തയാണ് മൌലികമായ ഇസ്ലാം പ്രത്യയശാസ്ത്രം എന്ന് അവര്‍ക്കറിയാം.
കാഫിറുകൾ ഇല്ലാത്ത ഇസ്ലാം ലോകം ആണ് എല്ലാ മുസ്ലീങ്ങളും വിഭാവനം ചെയ്യുന്നത്. കാഫിർ എന്നാൽ ഇസ്ലാം അംഗീകരിക്കാത്തവരാണ്. ഇസ്ലാം മാത്രമാണ് സത്യം. അപ്പോൾ ഇസ്ലാം അല്ലാത്തവർ സത്യനിഷേധികൾ ആണ്. സത്യനിഷേധികൾ കാഫിറുകളാണ്. കാഫിറുകൾക്ക് ദൈവത്തിന്റെ ഈ ഭൂമിയിൽ സ്ഥാനമില്ല.
അതുകൊണ്ട് കാഫിറുകൾ ഇല്ലാത്ത ഒരു ഭൂമിക്ക് വേണ്ടിയാണ് മുസ്ലീം തീവ്രവാദികൾ നിലകൊള്ളുന്നത്. അതുകൊണ്ട് മുസ്ലീം തീവ്രവാദികളെ ഒരു മുസ്ലീമിനും മനസാ തള്ളിക്കളയാൻ കഴിയില്ല. 1919-21 കാലത്ത് ഇന്ത്യയിൽ ഖിലാഫത്ത് നടത്തിയത് ഹിന്ദു തീവ്രവാദം നിമിത്തമായിരുന്നോ?
1947ൽ പാക്കിസ്ഥാൻ പിടിച്ചു വാങ്ങിയത് ഹിന്ദു തീവ്രവാദം കൊണ്ടാണോ? ലോകത്ത് മൊത്തം മുസ്ലീം ഭീകരവാദം അരങ്ങേറുന്നത് ഹിന്ദു തീവ്രവാദമോ മറ്റേതെങ്കിലും വിഭാഗങ്ങളുടെ തീവ്രവാദമോ ഉള്ളത് കൊണ്ടാണോ? അല്ല, ലോകത്ത് എവിടെയും ഉള്ളത് മുസ്ലീം തീവ്രവാദം മാത്രമാണ്.
ഇന്ത്യയിലും വിശിഷ്യ കേരളത്തിലും മുസ്ലീം തീവ്രവാദം മാത്രമേയുള്ളൂ. ഈ തീവ്രവാദത്തെ വെളുപ്പിക്കാനാണ് ഹിന്ദുതീവ്രവാദം എന്ന വാദം ഉന്നയിക്കുന്നത്. സംഘികൾ എന്നും ഹിന്ദു തീവ്രവാദികൾ എന്നും പറഞ്ഞാൽ മുസ്ലീം തീവ്രവാദത്തിനു ന്യായീകരണം ആയി. ഈ ഒരു കൌശലം ആണ് മുസ്ലീങ്ങൾ പയറ്റുന്നത്.
ഇതിനു മതേതരക്കാരുടെ സപ്പോർട്ടും ഉണ്ട്. എന്നാൽ എക്കാലത്തും എല്ലാവരെയും ഇങ്ങനെ പറ്റിക്കാൻ കഴിയില്ല. മുസ്ലീം ഭീകരർ വാഴുന്ന ഏതെങ്കിലും രാജ്യത്ത് സംഘിയോ അല്ലെങ്കിൽ മുസ്ലീങ്ങൾക്ക് കൌണ്ടർ ചെയ്യാൻ വേറെ തീവ്രവാദ സംഘടനയോ ഇല്ല. എന്നിട്ടും എന്തുകൊണ്ട് മുസ്ലീം തീവ്രവാദ സംഘടനകൾ ഉണ്ടാകുന്നു?
മുസ്ലീം മതം തീവ്രവാദികളെയും ഭീകരവാദികളെയും എപ്പോഴും ഉല്പാദിപ്പിക്കും. അതിനു കാരണം തങ്ങളാണ് സത്യവിശ്വാസികൾ എന്നും ബാക്കി എല്ലാവരും കാഫിറുകൾ ആണെന്ന ഇസ്ലാം ഉൽബോധനം ആണ്. കാഫിറുകൾ ഇല്ലാത്ത ലോകം നിലവിൽ വരുത്താൻ ജിഹാദ് ചെയ്യണം എന്ന അഭിലാഷം ഏത് മുസൽമാനും എപ്പോഴെങ്കിലുമായി തോന്നാം.
അങ്ങനെയാണ് മുസ്ലീം മതം തീവ്രവാദികളെ ഉല്പാദിപ്പിക്കുന്നത്. സംഘിയും ബി.ജെ.പി.യും ഇല്ലെങ്കിലും ഇന്ത്യയിൽ മുസ്ലീം തീവ്രവാദം ഉണ്ടാകും. മറ്റ് മുസ്ലീങ്ങൾ മൌനം പാലിക്കുകയും ചെയ്യും. കേരളത്തിൽ മുസ്ലീം തീവ്രവാദത്തിനു വ്യാപകമായി വിത്ത് പാകിയത് മദനിയാണ്.
അദ്ദേഹത്തിന്റെ അസാമാന്യമായ പ്രസംഗപാടവം ഹിന്ദു വിദ്വേഷവും പരമത ശത്രുതയും മുസ്ലീങ്ങളിൽ വ്യാപകമായി അടിച്ചേല്പിക്കാനാണ് വിനിയോഗിച്ചത്. മദനിയുടെ പ്രസംഗം കേട്ടാൽ ഏത് മുസ്ലീമും തീവ്രവാദി ആയില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. എനിക്ക് ഇന്നും ഓർമ്മയുണ്ട്.
നാട്ടിലെ നാലുനിരത്ത് എന്ന ടൌണിൽ നാല് ഭാഗത്തെ റോഡുകളിലും മുസ്ലീങ്ങളുടെ പീടികകൾ ആയിരുന്നു. വൈകുന്നേരമായാൽ മിക്ക കടകളിലും മദനിയുടെ കാസറ്റ് പ്ലേ ചെയ്യും. കൂട്ടം കൂടി നിൽക്കുന്ന മുസ്ലീം യുവാക്കൾ ആവേശം മൂത്ത് ഉറഞ്ഞു തുള്ളുന്നുണ്ടാകും.
അതിനിടയിൽ കൂടി ഭയത്തോടെ മാത്രമേ ഹിന്ദുവിനു നടന്ന് പോകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്തോ ഭാഗ്യത്തിനു മദനി കോയമ്പത്തൂർ ജയിലിൽ അടക്കപ്പെട്ടപ്പോഴാണ് ഹിന്ദുക്കൾക്ക് ഭയമില്ലാതെ വഴി നടക്കാൻ കഴിഞ്ഞത്. ആ മദനിക്ക് വേണ്ടിയാണ് കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും മനുഷ്യാവകാശം പറഞ്ഞത്.
മദനി ജയിലിൽ പോയില്ലെങ്കിൽ ഉറപ്പാണ് ഹിന്ദുക്കൾ മൊത്തം കേരളത്തിൽ നിന്ന് പലായാനം ചെയ്യേണ്ടി വന്നിരിക്കും. മദനി പാകിയ മുസ്ലീം തീവ്രവാദ വിത്തുകൾ ഇപ്പോൾ സുഡാപ്പികളായി കേരളത്തിൽ തഴച്ചു വളരുകയാണ്.

(K P Sukumaran )
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!