ബാക്കിഎല്ലാം യൂറോപ്യൻ സായിപ്പന്മാർ ആയിരുന്നു.
താരിഖ് വളരെ സ്മാർട്ട്‌ആയ അമേരിക്കൻ വിദ്യാഭ്യാസം ഉള്ള ഒരു പഞ്ചാബി മുസ്ലിംആയിരുന്നു.
അജ്മൽ വളരെനല്ല ഒരു ഫുട്ബോൾപ്ലയെറും സ്പോർട്സ്മാനും ആയിരുന്നു.
എങ്കിലും മലയാളിയുടെ സ്വതസിദ്ധമായ ലജ്ജയും ചെറിയ അപകർഷതാ...
2/25
താരിഖ് അലി നല്ലആത്മവിശ്വാസവും ചങ്കൂറ്റമുള്ളവനും ആയിരുന്നതിനാൽ കൂടുതൽ ഉത്തരവാദിത്വംഉള്ള ജോലികൾ അവനെയാണ് ഞാൻ ഏൽപ്പിച്ചിരുന്നത്.
ഇതിൽ അജ്മലിന് ചെറിയപരിഭവം ഉണ്ടായിരുന്നു.
എങ്കിലും നാട്ടുകാരൻ എന്നനിലയിൽ അവനോട് ഒരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നു.
3/25
ജൂനിയർ എഞ്ചിനീയർസിന്റെ ഓഫീസിൽ അജ്മലും താരിഖും തമ്മിൽ എന്തോ വാദപ്രതിവാദം നടത്തുന്നുന്നത് കേട്ടു.
അകത്തുകയറാതെ വാതിലിന് അടുത്തുനിന്ന് അവരുടെ സംസാരം ഞാൻ ശ്രദ്ധിച്ചു.
ഓഫീസിൽ അവർ രണ്ടാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
4/25
ഇന്ത്യ പാക്കിസ്ഥാൻ വിഷയമാണ്...
അങ്ങോട്ടും ഇങ്ങോട്ടും വാദങ്ങൾ ..പ്രതിവാദങ്ങൾ ..
ബംഗ്ലാദേശ് ..കാശ്മീർ ...കാർഗ്ഗിൽ..
അജ്മൽ നല്ല ഫോമിലാണ് ...
താരിഖ് പൂർണ്ണമായും പ്രതിരോധത്തിൽ ആണ്.
ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ
5/25
"നിങ്ങൾ ഹിന്ദുസ്ഥാനികൾ കഴുതകൾ ആണ്.
നിങ്ങളുടെ മുത്തച്ഛൻമാരെ ഞമ്മടെ പൂർവ്വികർ നന്നായി പറ്റിച്ചിട്ടുണ്ട്.
നിങ്ങൾ ഇപ്പോഴും ഹിന്ദുസ്ഥാനിലെ അടിമകൾ ആണല്ലോ "
ഇത് കേട്ട അജ്മൽ പൂർണ്ണമായും കിളി പോയ അവസ്ഥയിൽ ആയി.
ഇനി ഈ സംഭാഷണം ...
6/25
വേഗം ഞാൻ ഓഫീസിലേക്ക് കയറി ചെന്നു.
എന്നെ കണ്ടപ്പോൾ സംഭാഷണം നിർത്തി ജാള്യതയോടെ അവർ പരുങ്ങി നിന്നു.
"താരിഖ് നിങ്ങളുടെ ചാർജിലുള്ള എല്ലാ സൈറ്റിലെയും സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടുമായി
7/25
അജ്മലിനെ മൈൻഡ് ചെയ്യാതെ ഞാൻ ക്യാബിനിലേക്ക് പോയി.
15 മിനിറ്റ് കഴിഞ്ഞു താരിഖ് ഫയലുമായി വന്നു.
ഇരിക്കൂ ..ഞാൻ ഫയൽ എല്ലാം പരിശോധിച്ച് ചില നിർദേശങ്ങൾ കൊടുത്തു .അവൻ അതെല്ലാം നോട്ട് ചെയ്തു.
എല്ലാം കഴിഞ്ഞു ഞാൻ പറഞ്ഞു
8/25
താരിഖിന് എന്റെസ്വഭാവം നന്നായി അറിയാം."യെസ് സർ" അവൻ ഭവ്യതയോടെ പറഞ്ഞു.
ശരി അജ്മലിനോട്പറയൂ അവന്റെ സെക്ടറിലെ പ്ലാന്റുകളുടെ മൈന്റെനൻസ്
9/25
താരിഖ് പോയി 5 മിനിട്ടുകൾക്ക് ശേഷം അജ്മൽ ഫയലും ആയി വന്നു.
ഇരിക്കൂ ..ഞാൻ ഫയൽ വാങ്ങി വാങ്ങി ..പതിവുപോലെ ചില അഭിപ്രായങ്ങൾ ..നിർദേശങ്ങൾ .. ശേഷം ഫയൽ തിരികെ കൊടുത്തു.
താരിഖിന് കൊടുത്ത അതേ വാണിംഗ് അജ്മലിനും കൊടുത്തു.
അജ്മൽ ആകെ വാടിത്തളർന്നു.
10/25
ഞാൻ അല്പ്പം മയത്തിൽ ചോദിച്ചു അജ്മൽ എന്ത് പറ്റി ?
അജ്മലിന് ഇത്തിരി ആശ്വാസമായി.
നടന്ന കഥകൾ അജ്മൽ വിശദീകരിച്ചു.
അവസാനം അവൻ പറഞ്ഞു " ഇക്കാ താരിഖ് നമ്മളെ അപമാനിച്ചു. നമ്മുടെ പൂർവ്വികർ കഴുതകൾ ആണെന്നും അവരുടെ അപ്പൂപ്പൻമാർ നമ്മുടെ
11/25
അതുകേട്ട് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു "താരിഖ് പറഞ്ഞത് പകുതി ശരിയാണ് പകുതി തെറ്റും"
അജ്മൽ ഒന്നും മനസ്സിലാകാതെ എൻറെ മുഖത്തേക്ക് മിഴിച്ച് നോക്കി.
അപ്പോൾ ഞാൻ പറഞ്ഞു
12/25
കാരണം സ്വാതന്ത്ര്യത്തിനുശേഷം രണ്ടു പ്രസിഡണ്ട് ഒരു വൈസ് പ്രസിഡണ്ട് ശാസ്ത്രസാങ്കേതികരംഗങ്ങൾ, DRDO , ഡിഫൻസ് എന്നിവയിൽ ഉന്നതമായ പല ഉത്തരവാദിത്തങ്ങളും നമ്മുടെആളുകൾ ചെയ്തിട്ടുണ്ട് കൂടാതെ വിദ്യാഭ്യാസം തൊഴിലവസരങ്ങൾ
13/25
അപ്പോൾ താരിഖ് പറഞ്ഞതിൽ ഒരു കഴവും ഇല്ലെന്ന് മനസ്സിലായല്ലോ.
അജ്മൽ ചോദിച്ചു "താരിഖ് പറഞ്ഞ ശരിയായ കാര്യംഎന്താണ് ഇക്കാ?"
14/25
അത് താരിഖ് പറഞ്ഞത് സത്യമാണ്.
എങ്ങനെ ഇക്കാ ?
"ചരിത്രമാണ് ശ്രദ്ധിച്ചു കേൾക്കണം. അല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല"
ശരി ഇക്കാ
"മതത്തിന്റെ പേരിലാണല്ലോ പാക്കിസ്ഥാൻ ഉണ്ടായത് . ബ്രിട്ടീഷ് ഇന്ത്യയിൽ 9 കോടി മുസ്ലീങ്ങൾ
15/25
സ്വാതന്ത്ര്യംത്തിനു ശേഷം വെറും 6കോടി മുസ്ലിങ്ങൾ മാത്രമേ പാകിസ്ഥാൻ പോയുള്ളു. ബാക്കി 3 കോടി
16/25
അതെന്താണ് അങ്ങനെ സംഭവിച്ചത് ?
"കാരണം ഇങ്ങനെ ഒരു വിഭജനം ഉണ്ടാകുമെന്ന് കോൺഗ്രസ്സും ഗാന്ധിയും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
എന്നാൽ 1942 മുതൽ മുസ്ലിം ലീഗിന്റെ മുഖ്യ
17/25
അതിനുള്ള എല്ലാഒരുക്കങ്ങളും അവർ മുന്നേ നടത്തി വെച്ചിരുന്നു.
ഇതൊന്നും അറിയാതെ ഗാന്ധിയും കൂട്ടരും അഖണ്ഡഭാരതം സ്വപ്നം കണ്ടിരുന്നു.
അതിനാൽ കോൺഗ്രസ്സ് വിഭജനത്തിനായി പ്ലാനുകൾ ഒന്നും തയ്യാറാക്കിയിരുന്നില്ല."
അപ്പോൾ സ്വാതന്ത്ര്യം കിട്ടിയപ്പോൾ
18/25
വളരെ ക്ര്യത്യതയോടും കാര്യക്ഷമതയോടുംകൂടി ഭരണ കൈമാറ്റം ചെയ്യാൻ ഈസമയം മതിയായിരുന്നു.
എന്നാൽ കോൺഗ്രസ്സിലെ ഒരു മുതിർന്ന നേതാവും മൗണ്ട് ബാറ്റന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം ഇതിന് വിഘാതമായി.
കുടുബബന്ധങ്ങൾ കൂടുതൽ തകരുന്നതിന് മുൻപേ ഇന്ത്യ വിട്ടുപോകാൻ
20/25
മൗണ്ട് ബാറ്റന്റെ വ്യക്തി പരമായ താല്പര്യത്തെ മുൻനിർത്തി ഒന്നര വർഷം കൊണ്ട് നടക്കേണ്ടിയിരുന്ന അതി ഗൗരവമുള്ള ഒരു പ്രക്രിയ കോൺഗ്രസ് നേതാക്കൾക്ക് വെറും 6 മാസത്തിനുള്ളിൽ എങ്ങനെയെങ്കിലും കാട്ടിക്കൂട്ടേണ്ടി വന്നു.
വിഭജനത്തെപ്പറ്റി ഒരു ധാരണയും
21/25
ഇന്ത്യൻ മുസ്‌ലീങ്ങളുടെ വ്യക്താക്കൾ എന്നപേരിൽ ലീഗ് അവരുടെ ക്ര്യത്യമായപ്ലാൻ അവതരിപ്പിച്ചു.
24%വരുന്ന മുസ്‌ലിങ്ങൾക്ക് ആകെ ഭൂമിയുടെ24%ഭൂമി വിഭജിച്ചുകിട്ടണം എന്നഅവകാശം ഉന്നയിച്ചു
എത്ര മുസ്‌ലീങ്ങൾ ഇവിടെനിന്ന് പാക്കിസ്ഥാൻനിലേക്ക്
22/25
ഗാന്ധിജിയുടെ നിലപാടുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി.
അങ്ങനെ രാത്രിക്കു രാത്രി മൗണ്ട് ബാറ്റൺ ഇംഗ്ലണ്ടിൽ നിന്നും സർവ്വേക്കാരൻ റാഡ്ക്ലിഫിനെ കൊണ്ട് വന്നു.
മുസ്ലിം ലീഗിന്റെ ഡിമാൻഡ് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയുടെ കിഴക്കും
23/25
ഇന്ത്യയിൽ കലാപംഅരങ്ങേറി.
ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടുപോയി.
ഈഭൂമിക്കുമേൽ ഇന്ത്യ വീണ്ടും അവകാശം ഉന്നയിക്കാതിരിക്കാൻ പാക്കിസ്ഥാൻ കാശ്മീർപ്രശ്നം ഉണ്ടാക്കി.
ഈ വിഷയത്തിൽ ഗാന്ധിക്കും നെഹ്രുവിനും
24/25
ഇത് കേട്ട് അജ്മൽ ചോദിച്ചു " ഇക്കാ അപ്പോൾ നമ്മുടെ പൂർവ്വികരുടെ ആ 8% ഭൂമി ?
അജ്മലെ...ജിന്നാസാബിന്റ് ബുദ്ധിയിലും ലേഡി മൗണ്ട്ബാറ്റന്റെ അവിഹിതത്തിലും നമ്മുടെ പൂർവ്വികരുടെ 8%ഭൂമി ഗോവിന്ദാ ഗോവിന്ദാ!!!
😀😀😀