കൈലാസ്സ് മാനസ സരോവർ യാത്രയുടെ പരമ്പരാഗതവും ദുർഘടവും ആയ ഈ നടപ്പാത ഇപ്പോൾ വികസിപ്പിച്ച് വാഹന ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ്.
ഉൽഘാടനം കഴിഞ്ഞ ഉടൻ ഒരു വിചിത്രമായ അവകാശവാദവുമായി നേപ്പാൾ മുന്നോട്ടുവന്നു.2/
ഇന്ത്യാ നേപ്പാൾ 3/
കൂടാതെ ഇന്ത്യയിൽ നിന്നുള്ള കൊറോണ വൈറസ്സ് ,5/
ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈ ശബ്ദം നേപ്പാളിന്റെത് അല്ല , മറിച്ച് ചൈനയുടേത് ആണ്.6/
ഇന്ത്യയെ പല വിധത്തിൽ സമ്മർദ്ദത്തിൽ ആക്കാനാണ് ചൈന ഇപ്പോൾ ശ്രമിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചൈനക്ക് ഇന്ത്യയോടുള്ള ശത്രുത മുൻപ് ഉള്ളതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്.
ഇതിന് കാരണം കോവിഡിനെ തുടർന്ന് 7/
ഇത് കൂടാതെ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വലിയ തോതിൽ അതിർത്തി പ്രദേശങ്ങളിൽ റോഡുകളും പാലങ്ങളും 9/
ഇപ്പോൾ നടക്കുന്ന ഇന്ത്യ ചൈന വാക്ക് 10/
ഇന്ത്യയെ വൻ സമ്മർദ്ദത്തിൽ ആക്കാൻ ചൈന പ്രയോഗിക്കുന്ന തന്ത്രങ്ങൾ ഒന്ന് നേരിട്ട് ഇന്ത്യയും ആയി അതിർത്തിതർക്കങ്ങൾ ഉണ്ടാക്കുക.
അപ്രത്യക്ഷമായി പാക്കിസ്ഥാൻ ,നേപ്പാൾ എന്നീ11/
പാകിസ്ഥാനും ചൈനയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി നമുക്കെല്ലാം അറിയാം എങ്കിലും ചൈനക്ക് നേപ്പാളിന് മുകളിലുള്ള ആധിപത്യത്തെക്കുറിച്ച് അധികം ആർക്കും അറിയില്ല.
സ്വാതന്ത്രത്തിനു ശേഷം നേപ്പാളുമാമുള്ള നമ്മുടെ 12/
നേപ്പാൾ എന്നും എന്നും ഇന്ത്യയുടെ ആധിപത്യത്തിന് കിഴിൽ ഒരു വികലാംഗനെ പോലെ കഴിഞ്ഞുകൂടിക്കോളും എന്ന് നെഹ്‌റു മുതൽ ഇങ്ങോട്ടുള്ള നേതാക്കൾ കരുതി.
ഇന്ത്യ നേപ്പാൾ ഉഭയക്ഷി ബന്ധങ്ങൾക്ക് 13/
ഇതോടുകൂടി ചൈന, നേപ്പാളിന്റെ ആഭ്യന്തര,സാമ്പത്തിക, വിദേശ നയങ്ങളിൽ എല്ലാം ശക്തമായ ഇടപെടലുകൾ നടത്തുകയും 15/
പാക്കിസ്ഥാൻ ISI ക്ക് ഇന്ത്യക്ക് എതിരെ പ്രവർത്തിക്കാൻ വേണ്ട എല്ലാ സഹായവും ചൈന നേപ്പാളിൽ ഒരുക്കിക്കൊടുത്തു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതിൽ കുറെ നിയന്ത്രങ്ങൾ കൊണ്ടുവരാൻ 16/
അടുത്ത പത്തു വർഷത്തിനുള്ളിൽ നേപ്പാൾ പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിൽ ആകുകയും കാലക്രെമേണ ചൈനയുടെ ഒരു പ്രവിശ്യയുമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.
എന്തായാലും ചൈനയുടെ ഈ വിരട്ടലുകൾ ഒട്ടും 17/
കൂടാതെ ചൈനയെ പ്രതിരോധത്തിൽ ആക്കാൻ ഇന്ത്യ ചൈനയുടെ തലവേദന ആയ തായ്‌വാനും ആയി ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കി.
കഴിഞ്ഞ ദിവസം തായ്‌വാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിൽ BJP MLA മാർ ആയ മീനാക്ഷി ലേഖിയേയും രാഹുൽ കാസ്വാനെയും 19/
(End)