ആൺകുട്ടിക്ക് ഇടാൻപറ്റിയ പേര് ഞാൻ കണ്ടുപിടിച്ചുകൊടുക്കണം പോലും!
രാമാ..ഞാൻ മുസ്ലീം എങ്ങനെ ഒരു ഹിന്ദുക്കുട്ടിക്ക് പേരിടും.
രാമൻ പറഞ്ഞു, എടാ അൻസാരി നിന്റെ ഉപദേശം കേട്ടത് കൊണ്ടാണ് എനിക്ക് ഇപ്പോൾ ഈ ഭാഗ്യം ഉണ്ടായത്.
മൂന്ന് മാസം...2/21
ഓ ശരി ആയിരുന്നല്ലോ. രാമൻ എന്നെ മാർച്ച് മാസം ആദ്യം വിളിച്ചിരുന്നു.
രാമന് ഒരു മകനാണ്.
ഗൾഫിൽ ഏതോ മൾട്ടി നാഷണൽ കമ്പിനിയിൽ ഉയർന്ന ജോലിയിലാണ് മകനും മരുമകളും.
വിവാഹം കഴിഞ്ഞ് 5 വര്ഷമായി കുട്ടികൾ ഒന്നും ഇല്ല.
അങ്ങനെ അടൂരിൽ ഉള്ള ഒരു..
3/21
അപ്പോൾ ആണ് റാന്നിയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് കാരണം അവരുടെ ചികിത്സ മാറ്റിവെച്ചു. കോവിഡ് കഴിഞ്ഞേ ഇനി ചികിത്സ ഉണ്ടാകൂ എന്ന് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു.
രാമൻ വിഷമത്തിലായി ....
4/21
ഞാൻ പറഞ്ഞു." ശരി ആയിരിക്കാം
പക്ഷേ നിങ്ങൾ ഹിന്ദുക്കൾ നല്ല പ്രായത്തിൽ കെട്ടില്ല. ചോരയും നീരും വറ്റുമ്പോൾ കെട്ടും. അപ്പോഴേക്കും കൂടെ പഠിച്ച മുസ്ലിം പെണ്ണുംകെട്ടി ഡസൻ കുട്ടികളുംആയി, മൂത്ത കുട്ടി വിവാഹ പ്രായവും ആകും.
രാമാ, എനിക്കും
6/21
നിനക്ക് രണ്ടാമത് ഒരു കുട്ടിപോലും ഇല്ല"
അത്,സുമതിക്ക് പ്രസവിക്കാൻ പേടിയാണ്.രാമൻ വിക്കിവിക്കി പറഞ്ഞു.
"അതാണ് രാമാ നിങ്ങൾഹിന്ദുക്കളുടെ പ്രശ്നം. നിങ്ങൾക്ക് കുട്ടികളെ ജനിപ്പിക്കാനും വളർത്താനും ഭയമാണ്"
അൻസാരി, ജനിപ്പിച്ചാൽ മാത്രം മതിയോ?
7/21
" രാമാ,നിങ്ങൾ കുട്ടികളെ വളർത്തുന്നതും വെറും പഴങ്ങളെ പോലെയാണ്. ജീവിതത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു സർക്കാർ ജോലികിട്ടാൻ വേണ്ടി പഠിപ്പിക്കും. അല്ലെങ്കിൽ ഡോക്ടർ അല്ലേൽ എഞ്ചിനീയർ.ജീവിതകാലം മുഴുവൻ അടിമകളേപ്പോലെ ജീവിക്കും. 8/21
രാമൻ ആകെ പ്രതിരോധത്തിൽ ആയി. എനിക്കും വിഷമമായി.
ഞാൻ പറഞ്ഞു "Ok അതൊക്ക പോകട്ടേ എന്തെല്ലാം ഉണ്ട് വിശേഷങ്ങൾ"
രാമൻ മകന്റെ
9/21
എന്തായാലും ലോക്ക് ഡൗൺ കഴിയാതെ ചികിത്സ തുടങ്ങാൻ പറ്റില്ല.
അവധിയും തീരുന്നു.
ഇപ്പോൾ വിളിച്ചത് അറബിയിൽ ഇതിന് എന്തെങ്കിലും ഒറ്റമൂലി മരുന്ന് വല്ലതും ഉണ്ടോ എന്ന് അറിയാനാണ്.
ലോക്ക് ഡൗണിൽ വെറുതേ പരീക്ഷിച്ചു നോക്കാമല്ലോ.
"ഞാൻ ചോദിച്ചു ..ആർക്കാ 10/21
ഞാൻ പറഞ്ഞു തുടങ്ങി
"1/2 kg നന്നായി വിളഞ്ഞുപഴുത്ത ചക്കക്കുരു തൊലികൾ എല്ലാം കളഞ്ഞു ചുരണ്ടി വൃത്തിയാക്കുക.
ഇത് ഒരുലിറ്റർ ശുദ്ധമായ പശുവിൻ(മിൽമ വേണ്ട)പാലിൽ നന്നായി വേവിക്കുക.
അതിന് ശേഷം വെയിലത്ത്‌വെച്ച് ഉണക്കുക.
13/21
ആകെ 7 തവണ പാലിൽ വേവിച്ച് ഉണക്കി പൊടിക്കുക .
അതിന്റ കൂടെ തേങ്ങാ ചുരണ്ടി ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് തെങ്ങിൻ ശർക്കരയും പശുവിൻ നെയ്യും അല്പം ഏലക്കാ പൊടിച്ചതും ചേർത്ത് എല്ലാം കൂടി ഇടിച്ചെടുത്തു 25g ഉണ്ടകൾ ആക്കുക .
14/21
ഉത്സാഹത്തോടെ രാമൻ എല്ലാം എഴുതിഎടുത്തിട്ട് ചോദിച്ചു "ഡാ അൻസാരി ഈ അറബിമരുന്ന് നമ്മുടെ ആയൂർവേദമരുന്ന് പോലെ ഉണ്ടല്ലോ?
ഞാൻ മനസ്സിൽഓർത്തു ..ചുമ്മാതല്ല ഇവനെ ചെറുപ്പത്തിൽ ഞങ്ങൾ പോങ്ങൻരാമൻ എന്ന് വിളിച്ചിരുന്നത്
15/21
ഞമ്മടെ കുഞ്ഞാപ്പക്ക് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ വൈദ്യൻ ദാമോദരൻ മൂസ്സ് പറഞ്ഞു കൊടുത്തതാണ് ഈ അത്ഭുത മരുന്ന്.
"എന്നിട്ട് എന്തുണ്ടായി" രാമൻ ആകാംഷയോടെ ചോദിച്ചു.
എന്തുണ്ടാകാൻ 3 താത്തമാരിലും
16/21
രാമൻ പൊട്ടിച്ചിരിച്ച് നന്ദിയും പറഞ്ഞു ഫോൺ വെച്ചു.
ഹലോ ,ഹലോ ,കേക്കുന്നുണ്ടോ ...രാമന്റെ ശബ്ദം കേട്ട് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നു ..
എടാ അൻസാരി നീ ഉറങ്ങിപ്പോയോ? ഞാൻ പറഞ്ഞത് കേട്ടോ, പെൺ കുഞ്ഞായാൽ
17/21
ആ നല്ല വാർത്ത കേട്ട സന്തോഷത്തിൽ ഒന്നും ആലോചിക്കാതെ ഞാൻ സമ്മതം മൂളി. ഈ സന്തോഷം മറ്റാരൊടൊക്കയോ പങ്ക് വെക്കാനുള്ള ത്രില്ലിൽ രാമൻ സംഭാഷണം അവസാനിപ്പിച്ചു.
18/21
വാൽക്കഷ്ണം:ഞമ്മൾ ഒരു
19/21
പിന്നെ പറഞ്ഞ മരുന്ന് ഒറിജിനൽ തന്നെ ആണ് . പുരുഷന്മാരിൽ
20/21
🙏🙏🙏