സ്വാതന്ത്ര്യലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുക്കൊച്ചി സംസ്ഥാനമാക്കാൻ തീരുമാനമായി.
അപ്പോഴാണ് പ്രശ്നം ഉടലെടുത്തത്.
മഹാരാജാവിന്റെ സ്ഥാനത്യാഗം ജനവികാരം എതിരാക്കും എന്നതിനാൽ ഇന്ത്യ ഗവണ്മെന്റ് സമവായതിന് തയ്യാറായി.
ജൂലായ് 1, 1949. അന്നാണ് തിരുക്കൊച്ചി സംസ്ഥാനം രൂപം കൊണ്ടത്.