My Authors
Read all threads
പ്രിയപ്പെട്ട മലപ്പുറം സ്നേഹികൾ അറിയാൻ

ആദ്യമായി ആന ചെരിഞ്ഞ സ്ഥലം വാർത്തയിൽ കൊടുത്തത് താഴെ കാണുന്ന പോസ്റ്റിൽ ഇട്ട പ്രമുഖ മാധ്യമങ്ങൾ ആണ്..

അത് കേറി ഹിറ്റ് ആയി
~1~
അത് ഇന്റർനാഷണൽ ലെവലിൽ എത്തി.
മേനക ഗാന്ധി പണ്ട് മലപ്പുറത്ത് പട്ടിക്ക് വെടിയേറ്റത് മുതൽ വെട്ട് കൊണ്ടത് വരെ ഉദ്ധരിച്ചു സംസാരിച്ചു..

അവർ തെരുവ് പട്ടികളെ കൊല്ലുന്നതിന് എതിർത്തപ്പോ സംഘികൾ വരെ അവരെ ട്രോളിയത് ആണ്

~2~
ശേഷം മലപ്പുറത്തെ അപമാനിക്കുന്നു എന്നും പറഞ്ഞു #Istandwithmalappuram
ഇട്ട് ട്രെൻടിച്ചു
.
.
കാരണം പറഞ്ഞത് നോർത്തികൾക്ക് കേരളത്തിനോട് വെറുപ്പ് ആണെന്ന് 😂

കള്ള് വിൽപനയും ലോട്ടറിയും നടത്തി ജീവിക്കുന്ന കേരളത്തിനോട്

വലിയ വലിയ ഫാക്ടറി ഉള്ള അവർക്ക് കുശുമ്പ്.. 😂
~3~
ഇന്നത്തെ കാലത്ത് എന്തെങ്കിലും കേസ് ഉണ്ടായാൽ സിപിഎം മെമ്പർ അനുഭാവി ബിജെപി പ്രവർത്തകൻ എന്നൊക്കെ പറഞ്ഞു തന്നെയേ വാർത്ത വരൂ

അത് പോലെ മലപ്പുറം വന്നു

ആന ചെരിഞ്ഞ സ്ഥലം ഒഫീഷ്യൽ ആയി മാറുന്നത് (NDTV റിപ്പോർട്ട്ൽ ഓഫീസർ പറഞ്ഞത് മലപ്പുറം എന്നാണ്)

1.50pm ന് ഇട്ട ഒരു ട്വീറ്റിൽ ആണ്
~4~
അതിന് ശേഷം കൈത ചക്ക മാറി ഇന്ന് തേങ്ങ ആയി..!
സ്ഫോടന വസ്തു ഉണ്ടെന്നും ഇല്ലന്നും ആയി..
ഇതൊക്കെ വാർത്തയിൽ വന്ന വിവരങ്ങൾ ആണ്
#keralaelephant എന്ന് ഹാഷ്ടാഗ് ഉണ്ട്
~5~
മധു മുതൽ ഗർഭിണി പൂച്ചയും ആനയും അടക്കം എല്ലാ പഴയ കേസെകളും സ്വാഭാവികമായി പൊങ്ങി വന്നു..

ആൾക്കാർ ഉപയോഗിച്ചു..

ഗുജറാത്തിൽ പശു ചത്താൽ എന്ന പോലെ തന്നെ
ഇന്ന് തിരുവനന്തപുരം കേസ്..

~6~
ശേഷം ആന പ്രതികളിൽ ഒരാളെ പിടിക്കുകയും അയാൾ വേട്ട നടത്താറുണ്ട് എന്നും വന്നു..

അവരുടെ നാട് മലപ്പുറം എന്നും

സ്വാഭാവികം ആയും ഹാഷ്ടാഗ് മൂഞ്ചി
~7~
#keralaelephant എന്നും വന്നു
ഇതെങ്ങനെ ആക്ഷേപം ആകും

ആ പേരിൽ നോർത്ത് സൗത്ത് കുത്തിത്തിരൂപ്പ്..
മലപ്പുറം ആയത് കൊണ്ട് ആണ് എന്ന വിഘടന വാദം

~8~
ഇപ്പൊ ഇതാ മലപ്പുറം ഹാഷ്ടാഗ്ന് എതിരാണ്
#IstandwithIndia എന്ന് വരെ ആയി..

ആരാണ് സത്യത്തിൽ വിഷം?

ഭാരതത്തിന് ഒപ്പം ആണ് ഏതെങ്കിലും ഒരു ജില്ലക്ക്/സംസ്ഥാനത്തിന് ഒപ്പം അല്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ മലപ്പുറം വിരുദ്ധതയാകും?
~9~
നിങ്ങൾ ഉണ്ടാക്കുന്ന അതിരുകൾ എല്ലാവരും അനുസരിക്കണം എന്നുണ്ടോ.?

ഇതിന്റെ ഇടയിൽ കൂടെ നടക്കുന്ന
വിഘാടനവാദങ്ങൾ മറച്ചു പിടിക്കുകയാണോ.?

ഇന്ത്യക്ക് ഉള്ളിൽ അല്ലെ ഈ മലപുറം?

അതോ നിങ്ങൾ ഒക്കെ കൂടെ മാറ്റിയോ.?
10/10
ഇതുകൂടി

കൊടുത്താൽ കൊല്ലത്തും കിട്ടും
#Istandwithkollam 😐
Missing some Tweet in this thread? You can try to force a refresh.

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!