സൂര്യോദയത്തിനുമുമ്പാണ് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ദദ്ധ്യന്നം നിവേദിക്കുക.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ രാപ്പാള്‍ കടവിലാണ് നടക്കുന്നത്. പണ്ട് എല്ലാവര്‍ഷവും രാപ്പാള്‍ കടവിലായിരുന്നെന്നു പറയപ്പെടുന്നു.
കടപ്പാട്: whatsapp