പകരം ശ്രദ്ധ എന്ന വാക്കിന് ഊന്നൽ നൽകിയിരിക്കുന്നു.
ശ്രദ്ധയുള്ളയാൾക്ക് ഒഴിവുകഴിവുകൾ പറയേണ്ടി വരില്ല .
ശ്രദ്ധയുള്ളയാൾകക് ഓർമ ശക്തിയും പ്രവർത്തനശേഷിയും വർദ്ധിക്കും.~1
എന്ന് ഗീത വിശ്വാസം എന്നാൽ ശ്വാസത്തിന് സ്വാഭാവിക അവസ്ഥക്ക് വിരുദ്ധമായത് എന്ന് മനസ്സിലാക്കുക. അതായത് എല്ലാവർക്കും ഒരേ പോലെ അനുഭവം നൽകാത്തത് .വിശ്വാസം തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം എന്ന് ശ്രീരാമകൃഷ്ണ പരമഹംസർ.~2
അപ്പോൾ അഹം ബ്രഹ്മാസ്മി എവിടെപ്പോയി?😊 വിശ്വാസത്തിന് രണ്ടു ഭാഗമുണ്ടത്രേ.
കണ്ണുള്ള വിശ്വാസവും കണ്ണില്ലാത്ത വിശ്വാസവും.(അന്ധവിശ്വാസം) ശരിയാണോ? ആദ്യത്തേ ഉണ്ടെങ്കിൽ രണ്ടാമത്തേതും ഉണ്ട്.~3
അവരുടെ വിശ്വാസം ശരിയോ തെറ്റോ എന്നതിന് എന്ത് ഉത്തരം പറഞ്ഞാലും ആ ഉത്തരം തന്നെ ചിരിയിലേക്ക എത്തും.~4
എത്രത്തോളം അബദ്ധമാണ് വിശ്വാസം എന്ന അവസ്ഥ എന്ന് ഈ വിശദീകരണങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടാകും.
എങ്കിൽ
വിശ്വാസി എന്നത് മാന്യതയുടെ പട്ടമല്ല എന്ന് മനസ്സിലാക്കാമല്ലോ. ~5
Written by Vijayaraghavan.MB
@MbPradas 🙏🙏