ഞാൻ : മഴയുടെ ഒരു ലക്ഷണവും ഇല്ല. രക്ഷപെടാൻ കള്ളം പറയുകയല്ലേ?
കിട്ടു: നോക്കൂ..IMD യുടെ റഡാർ pic. നിറയെ മേഘങ്ങളാണ്. മഴ ഉറപ്പാ.
പെട്ടന്ന് ബാലക്കോട്ട് ആക്രമണവും മോദിയുടെ ക്‌ളൗഡ് തിയറിയും വിവാദങ്ങളും
2/
"കിട്ടൂ,.മേഘം റഡാർ മറയ്ക്കും ന്ന് മോദിപറഞ്ഞത് സത്യമാണോ?"
"മണ്ടത്തരമല്ലേ അത് " കിട്ടു പറഞ്ഞു.
ഞാൻ :എന്ത് ?
കിട്ടു : സാങ്കേതികവും തന്ത്രപരവുമായ സൈനിക നടപടികളെപ്പറ്റി ഒരു ധാരണയുമില്ലാത്ത ജനത്തോട് വിശദീകരിക്കാൻ പോയതാണ് മോദിയുടെ മണ്ടത്തരം
ജനത്തിന് മനസ്സിലാക്കാൻ
3/
അതാണ് സംഭവിച്ചത്.
ഞാൻ : എന്തുകൊണ്ട് മറ്റ്നേതാക്കളോ പട്ടാളമേധാവികളോ അദേഹത്തിന്റെ പ്രസ്താവനക്ക് വിശദീകരണം കൊടുത്തില്ല?
കിട്ടു : രാഷ്ട്രീയക്കാർക്ക് ഇതേപ്പറ്റി ഒന്നും അറിയില്ല. മിലട്ടറിക്ക് പുറത്തുള്ള സാങ്കേതിക
4/
പക്ഷേ റഡാർ ഉപയോഗിച്ച് നടത്തുന്ന ഒരുമിലിറ്ററി മിഷനേപ്പറ്റി ആധികാരികമായി പറയാൻ കഴിയില്ല.
ഇതിനെപ്പറ്റി ആധികാരികമായി പറയാൻ കഴിയുന്നത് മിലിറ്ററിക്ക് മാത്രംആണ്
ഞാൻ:എന്തുകൊണ്ട് മിലിറ്ററി വിശദീകരണം കൊടുത്തില്ല?
കിട്ടു:അവർക്ക് ചിലത്
5/
കിട്ടു: യുദ്ധസമയത്ത് മോശം കാലാവസ്ഥയിലും നമ്മൾ ചെയ്യും.
ഞാൻ :പിന്നെയെന്താണ് ഇപ്പോൾ പ്രശ്നം?
കിട്ടു:യുദ്ധമില്ലാത്തപ്പോൾ ശത്രു രാജ്യത്തിന്റെ ഉള്ളിൽകടന്നുള്ള സൈനികനടപടികൾ പട്ടാള മേധാവികൾ ലോ റിസ്കിൽമാത്രമേ ചെയ്യുള്ളു
കാരണം മിഷൻ പരാജയപ്പെട്ടാൽ അത് അവരുടെ
7/
എന്നാൽ യുദ്ധത്തിൽ അവർക്ക് എത്രറിസ്ക് എടുക്കാനും മടിയില്ല
മിഷൻ ഫെയിൽ ആയാലും അത് യുദ്ധത്തിന്റെ ഭാഗമായി കരുതും
വിജയിച്ചാൽ ക്രെഡിറ്റും കിട്ടും
ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്
റിസ്ക് എടുക്കില്ലഎന്ന് നേരിട്ട് അവർ പറയില്ല
പകരം സാങ്കേതിക പ്രശ്നങ്ങൾ
8/
ഞാൻ:എന്തുകൊണ്ട് മോദി മിഷൻ മാറ്റിവെക്കാൻ തയ്യാറായില്ല?
കിട്ടു:മോദി രാഷ്ട്രീയക്കാരന് ഉപരി ഒരു ലീഡർആണ്.
ഏത് പ്രതികൂല സാഹചര്യവും അനുകൂലമാക്കി മാറ്റാനും അതിൽ തന്റെ ടീമിനെ നയിക്കാനും കഴിവ്
9/
ടീമിന്റെ കഴിവുകളും കുറവുകളും അറിയുന്നവനും നിർണ്ണായക ഘട്ടത്തിൽ ടീമിനെ കർമ്മ പാതയിലേക്ക് തള്ളിവിടാൻ പ്രാപ്തനുംആണ് ലീഡർ.
ടീം പറയുന്നകാര്യങ്ങൾഎല്ലാം കണ്ണടച്ച് വിശ്വസിക്കാതെ ചോദ്യങ്ങൾചോദിച്ച് മനസ്സിലാക്കുകയും ചെയ്യുന്നവനാണ് ലീഡർ.
ഞാൻ:വിശദീകരിച്ചു പറയാമോ?
10/
ജനഹിതം PM മോദി ഏറ്റെടുത്തു.
നിയന്ത്രണരേഖക്ക് 50 km ഉള്ളിൽ ബാലക്കോട്ടെ തീവ്രവാദികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ അദ്ദേഹം തീരുമാനിച്ചു.
അദ്ദേഹത്തിന് നമ്മുടെ
12/
2019Feb 26പുലർച്ചെ ബാലക്കോട്ട് ആക്രമിക്കാൻ പ്ലാൻഇട്ടു.
Feb 25 രാത്രി അദ്ദേഹം വാർറൂമിൽ സന്നിഹിതൻ ആയിരുന്നു.
മിഷന്റെ ഓരോ നീക്കങ്ങളും അദ്ദേഹം സൂഷ്‌മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
രാത്രി12മണികഴിഞ്ഞു.
വാർറൂമിൽ ചെറിയ അങ്കലാപ്പ്
13/
സൈനികതലവന്മാർ മിഷൻ മാറ്റിവെക്കണം എന്നആവിശ്യം ഉന്നയിക്കുന്നു
അൻസാരി ഇനിയും ശ്രദ്ധിച്ചു കേൾക്കുക.
മോദി:എന്ത് പറ്റി?
കമാൻഡർ:സർ കാലാവസ്ഥ വളരെ മോശമായതിനാൽ മിഷൻ മാറ്റി വെക്കണം.
മോദി:കാലാവസ്ഥ മോശമായാൽ എന്ത് സംഭവിക്കും?
കമാൻഡർ: സർ മേഘങ്ങളും മഴയും ഉള്ള കാലാവസ്ഥയിൽ
14/
ഇപ്പോൾ നടത്തിയില്ലെങ്കിൽ ഈമിഷന്റെ രഹസ്യ സ്വഭാവംനഷ്ടപ്പെടും
പിന്നൊരിക്കലും ഇത് സാധ്യമാകില്ല.
പുൽവാമയിലെ വീരജവാന്മാരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കില്ല
137കോടിജനങ്ങളുടെ അദമ്യമായ പ്രതികാര ഇച്ഛപൂർത്തിയാവില്ല
മിഷൻ നടന്നേപറ്റൂ
മിഷൻ മാറ്റിവെക്കുന്നതിന്
16/
പെട്ടെന്ന് അദേഹത്തിന് ഒരു ഐഡിയ വന്നു.
പ്രതികൂല കാലാവസ്ഥയിൽ ശത്രു റഡാറും ഇതേ അവസ്ഥയിൽ ആയിരിക്കുമല്ലോ.
കൂടാതെ യുദ്ധം ഇല്ലാത്ത അവസ്ഥയിൽ ഈ പ്രതികൂല കാലാവസ്ഥയിൽ ഇന്ത്യ LOC ക്രോസ്സ് ചെയ്തു deep ആയി
17/
അപ്പോൾ നമ്മുടെയും ശത്രു വിന്റേയും പൊതു പ്രശ്നം മാറ്റിയാൽ നമുക്ക് മുൻതൂക്കംഉണ്ട്.
നമ്മൾ റെഡി ആണ്.
ശത്രു റെഡി അല്ല.
എന്തുകൊണ്ട് ഒരു റിസ്ക്ക് എടുത്തുകൂടാ?
ദൃഢനിശ്ചയത്തോടെ മോഡി പറഞ്ഞു "കമാൻഡർ നമുക്ക് മേഘങ്ങളുടെ
18/
ആക്രമണത്തിന് ഞാൻ നിർദേശംനൽകുന്നു.
മുൻ PMഎല്ലാം സൈനികമേധാവിമാരുടെ തീരുമാനങ്ങൾ മാനിച്ചിരുന്നു.
അതിനാൽ അവർ സംശയിച്ചുനിന്നു.
മോദി ഗൗരവത്തിൽ ശബ്ദം ഉയർത്തിപ്പറഞ്ഞു "Commander, My Order..Just Do It"
ഒരു നിമിഷം വാർറൂമിൽ നിശബ്ദത പടർന്നു.
പിന്നീട്കാര്യങ്ങൾ
19/
മോദി വാർറൂം വിട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയി
നേരംപുലർന്നപ്പോൾ ബാലക്കോട്ട് ആക്രമണവാർത്ത കേട്ട്ലോകം ഉണർന്നു
ഞാൻ:മോദി കമാൻഡർമാരോട് ഇങ്ങനെ ആജ്ഞാപിച്ചോ? വിശ്വാസം വരുന്നില്ല
കിട്ടു:മെയ് 11ന്ഒരു ചാനലിൽ മോദി ഇതേപ്പറ്റി സംസാരിച്ചു
അപ്പോഴേക്കും അദ്ദേഹം
20/
കിട്ടു:മിലിറ്ററി എന്നാൽ സൈനിക മേധാവികളും സൈനികരും,ആയുധങ്ങളും അടക്കം രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനുള്ള ഒരുഉപകരണം മാത്രമാണ്
137കോടിജനങ്ങൾക്ക് വേണ്ടി അത് നിയന്ത്രിക്കുന്നത് അവരുടെPM ആണ്.
ഇവിടെ ഉപകരണത്തിന് ചോയ്‌സ് ഒന്നുംഇല്ല.
പിന്നെഎന്ത് കീഴ് വഴക്കം?
23/
ഞാൻ:കിട്ടൂ...നല്ല മഴ.ഇനി മഴ തോർന്നിട്ട് പോയാൽ മതി.( ഉച്ചത്തിൽ ).പാത്തൂ .പാത്തൂ .
വേഗം ചൂട് പക്കാവടയും ചായയും കൊണ്ടുവരൂ..
കിട്ടു: അൻസാരി, സംശയം ചോദിച്ച് നീ എന്നെ ഇവിടെ കുടുക്കികളഞ്ഞു ല്ലേ ,പഹയാ.
😀😀😀
അദ്ദേഹം മിലിട്ടറി കമാൻഡർ മാരെ ചെറുതായി ഒന്ന് ട്രോളി ആണ് ഈ സംഭവം വിവരിക്കുന്നത്