റബ്ബർ പ്രോസസിങ് , റബ്ബർ ഉണ്ടാക്കാൻ ഭക്ഷ്യ വിളകൾ ഒഴിവാക്കുക , റോഡുകളുടെ നിർമ്മാണം , ഇതിനെ എല്ലാം നിലനിർത്താനും പുതുക്കാനും വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യൽ ..ഇതിന്റെ പരിണിതഫലം അന്തരീക്ഷ മലിനീകരണം , ആഗോള താപനം,
2/
ഓരോ വർഷവും നമ്മൾ ലോക പരിസ്ഥിതി ദിനം ആഘോഷിക്കും,
കമ്മ്യൂണിസ്റ്റ് പാർട്ടിയെപോലെ,രക്തസാക്ഷികളെ
സ്ര്യഷ്ടിക്കുക.3/
അപ്പോൾ നിങ്ങൾ ചോദിക്കും ഇക്കാ ഈ പുരോഗതി ഉള്ളത് കൊണ്ട് അല്ലേ ഇപ്പോൾ നിങ്ങൾ സൗദിയിൽ നിന്ന് ഈ ട്വിറ്റ് ചെയ്യുന്നത് എന്ന്.
അപ്പോൾ വീണ്ടും ചോദ്യം?
എന്താണ് പുരോഗതി? ഇത് കൊണ്ട് എന്ത് പ്രയോജനം?
4/
അധോഗതി എന്ന വാക്കല്ലേ കൂടുതൽ ഉചിതം ...
ശരി സമയം കളയുന്നില്ല ...നല്ല പ്ലാസ്റ്റിക് ബാഗിൽ എനിക്കും കിട്ടി ..ഒരു ചീരതൈ...പരിസ്ഥിതി ദിനം ആഘോഷിക്കാൻ ഞാൻ ഇതൊന്ന് നട്ടോട്ടേ...🍀🍀🍀