My Authors
Read all threads
@kalivardhann
UN പബ്ലിക് സർവീസ് ദിനം, ആരോഗ്യമന്ത്രി ശൈലജയും കമ്മിത്തള്ളലുകളും:

UN ന്റെ സുസ്ഥിര വികസന അജണ്ടയുടെ  ഭാഗം ആയി  2016 മുതൽ എല്ലാവർഷവും ജൂൺ 23 UN പബ്ലിക് സർവീസ് ദിനം ആയി നടത്തപ്പെട്ടു വരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകരെ അവരുടെ

1/
ഒരു വർഷത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആദരിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

ഈ  വർഷം COVID 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പൊതു പ്രവർത്തകരെ ആദരിക്കാൻ ആണ് UN തീരുമാനിച്ചത്.

ആരോഗ്യരംഗം ആയതിനാൽ  ആദരിക്കാനുള്ള പൊതുപ്രവർത്തകരെ  കണ്ടെത്താനുള്ള

2/
ഈ ഉത്തരവാദിത്വം UN ,ലോക ആരോഗ്യ സംഘടന ആയ WHOക്ക് കൊടുത്തു.

WHO എന്നത് യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സ്വതന്ത്ര സംഘടനയാണ്.

ചൈനീസ് വൈറസിന്റെ ആഗോള വ്യാപനത്തോട് ഇക്കാര്യം ലോകത്തിന് ബോധ്യം ആയിട്ടുണ്ട്.

പരി പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു

3/
സംഘടനയാണ് WHO.

ചൈനയുടെ താളത്തിന് തുള്ളുന്ന കമ്യൂണിസ്റ്റ്കാർ ആണ് WHO യുടെ തലപ്പത്തത്ത് ഇരിക്കുന്നത്.

WHO യുടെ ഇപ്പോഴത്തെ തലവൻ Tedros Adhanom Gebreyesus ഒരു കറകളഞ്ഞ കമ്യൂണിസ്റ്കാരൻ ആണ്.

എത്തിയോപ്പിയയുടെ ആരോഗ്യ മന്ത്രിയും വിദേശ മന്ത്രിയും ആയിരുന്ന ഈ വിരുതൻ ആ

4/
കാലയളവിൽ വൻതോതിൽ ചൈനക്ക് എത്തിയോപ്പിയൻ സാമ്പത്തിക വ്യവസ്ഥയിൽ നുഴഞ്ഞു കയറാൻ എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നു.

അങ്ങനെ നാട് മുടിപ്പിച്ച് ധാരളം പണം സമ്പാദിക്കുകയും ചെയ്തു.

തങ്ങൾക്ക് ചെയ്ത സഹായത്തിന് പ്രത്യുപകാരം ആയി ചൈന 2017 ൽ  ഈ  വിരുതനെ WHO തലവൻ ആകാൻ സഹായിച്ചു.

5/
WHO യുടെ ചരിത്രത്തിൽ ആദ്യമായാണ് മെഡിക്കൽ ഡോക്ടർ അല്ലാത്ത ഒരാൾ WHO യുടെ തലവൻ ആകുന്നത്.

ചൈന എന്ത് കൊണ്ട് WHO യിൽ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്നു ?

90 കളോട് ചൈന ലോകശക്തി ആയി വളരാൻ തുടങ്ങി.
ചൈനയുടെ മുഖ്യ  മത്സരം അമേരിക്കയുമായി ആയിരുന്നു.
സാങ്കേതികവും  സാമ്പത്തികവുമായി

6/
തങ്ങളേക്കാൾ വളരെ മുന്നിലായ അമേരിക്കയെ തോൽപ്പിക്കാൻ അസാധാരണ യുദ്ധ തന്ത്രങ്ങൾ വേണമെന്ന് അവർ മനസ്സിലാക്കി.

അതായതു യുദ്ധം വെറും യുദ്ധഭൂമിയിൽ മാത്രം നിർത്തി അമേരിക്കയെ ജയിക്കാൻ കഴിയില്ലെന്ന് അവർ കണക്ക് കൂട്ടി .

യുദ്ധത്തെ ശത്രു രാജ്യത്തിൻറെ  

7/
വാണിജ്യം ,വ്യാപാരം , സാമ്പത്തികം , ഗതാഗതം , വിവര സാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങി ആന്തരികമായ ഏതു മേഖലയിലേക്കും എത്തിക്കാൻ കഴിയണം.

ആരോഗ്യ രംഗത്തുള്ള യുദ്ധത്തിൽ WHO യുടെ മറ ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിൽ അവർ WHO യെ സ്വാധീനിക്കാൻ തുടങ്ങി.

8/
ചൈന എങ്ങനെ WHO യിൽ സ്വാധീനം ചെലുത്താൻ തുടങ്ങി ?

1948 സ്ഥാപിതമായ WHO യുടെ മുഖ്യ വരുമാനം രാജ്യങ്ങളും മറ്റ് സന്നദ്ധ സംഘടനകളും നൽകുന്ന ഫണ്ടുകൾ ആണ് .

WHO യുടെ വരുമാനത്തിൽ വെറും 20 % തുക മാത്രമേ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നുള്ളൂ.

9/
ബാക്കി 80 % സന്നദ്ധ സംഘടനകളിൽ നിന്നാണ്.

രാജ്യങ്ങളിൽ അമേരിക്കയാണ് കൂടുതൽ ഫണ്ട് നൽകുന്നത് എങ്കിലും അമേരിക്കക്ക് WHO യുടെ വളർച്ചയിലോ നിലനിൽപ്പിലോ വലിയ താൽപ്പര്യം ഒന്നുംഇല്ല .

പലപ്പോഴും WHOയുടെ ഫണ്ടുകൾ കുറയ്ക്കാനും അമേരിക്ക ആലോചിക്കാറുണ്ട്.

ഈ അവസരം മുതലെടുത്തു ചൈന WHO യും

10/
ആയി കൂടുതൽ അടുക്കുകയും WHO ഫണ്ട് കാര്യമായി വർദ്ധിപ്പിക്കുകയും ചെയ്തു.

2014 ന്  ശേഷം ഇതുവരെ ഫണ്ടിങ്ങിൽ 52 % വർദ്ധനയാണ് ചൈന നടത്തിയിട്ടുള്ളത്.

കഴിഞ്ഞ വർഷം ചൈന നേരിട്ട് കൊടുത്ത് 86 മില്യൺ US ഡോളർ ആണ് .

ചൈനീസ്‌ സന്നദ്ധ സംഘടനകൾ വഴിയുള്ള ഫണ്ടിങ്ങിൽ

11/
2014 ന് ശേഷം 17 % വർദ്ധന നടത്തി ഇപ്പോൾ അത് ഉദ്ദേശം 10.2 മില്യൺ US ഡോളർ ആയിട്ടുണ്ട്.

അപ്പോൾ വ്യക്തമാണ് WHO ൽ നിന്ന് US അകലുമ്പോൾ ചൈന അടുക്കുന്നു.

കാരണം അസാധാരണ യുദ്ധതന്ത്രത്തിൽ WHO യെ മറ ആക്കാൻ.

COVID 19 ന്റെ ഉത്ഭവവും ആഗോള വ്യാപനവും  ചൈനയുടെ അസാധാര യുദ്ധ

12/
തന്ത്രം ആയിരുന്നോ അല്ലയോ എന്നു പറയാൻ എനിക്ക് കഴിയില്ല.

പക്ഷേ COVID 19 വിഷയത്തിൽ WHO എടുത്ത എല്ലാ നയങ്ങളും പൂർണ്ണമായും ചൈനയുടെ സ്വാധീനത്തിൽ ആയിരുന്നു.

ചൈനയും WHO യും ചേർന്ന് ലോക രാജ്യങ്ങളെ വഞ്ചിച്ചു .

2019 നവംബർ മാസം ചൈനയിൽ  COVID 19 പൊട്ടിപ്പുറപ്പെട്ടു.

13/
ലോകത്തിന് തന്നെ പുതിയതായ ഈ രോഗത്തിന്റെ വിശദ വിവരങ്ങൾ ചൈനയും WHO യും മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചു .

COVID 19 ൽ  മനുഷ്യരിൽക്കൂടിയുള്ള  സമൂഹ വ്യാപനം  നടക്കുമെന്ന് 2019 ഡിസംബർ 30 ന് തായ്‌വാൻ WHO യെ അറിയിച്ചു .

എന്നാൽ ആ റിപ്പോർട്ടിനെ പാടെ അവഗണിച്ചു കൊണ്ട്

14/
14 ജനുവരി 2020 WHO പ്രസ്താവന ഇറക്കി COVID 19 മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരില്ല എന്ന്.

ലോകരാജ്യങ്ങൾ WHO യെ വിശ്വസിച്ചു.

ചൈന അവരുടെ പൗരന്മാരെ നിർബാധം വിദേശ സഞ്ചാരം ചെയ്യാൻ അനുവദിച്ചു.

മറ്റ് രാജ്യങ്ങൾ ചൈനക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയും ഇല്ല .

15/
ബാക്കി കഥ നമുക്ക് അറിയാവുന്നതാണ്.

ഇപ്പോൾ ചൈന ലോകത്തിനു മുൻപിൽ സംശയത്തിന്റെ നിഴലിൽ ആണ്.

അടുത്ത ചോദ്യം എന്ത് കൊണ്ട് കേരള ആരോഗ്യ മന്ത്രി ഷൈലജയെ WHO(ചൈന ) ഇതിലേക്ക് തിരഞ്ഞെടുത്തു?

COVID 19  ന്റെ ആഗോള വ്യാപനത്തിൽ ചൈന ലോകത്തു ഒറ്റപ്പെട്ട അവസ്‌ഥയിലായി.

16/
അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിൽ നിന്ന് ഒഴിവാക്കാൻ അവർക്ക് കിട്ടിയ പിടിവള്ളി ആണ് കേരള ആരോഗ്യ മന്ത്രി.

അതിന് കാരണം പിണറായി സർക്കാരിന്റെ എന്ന് അവകാശപ്പെടുന്ന PR വർക്കാണ് (ഇതിന്റെ ഡീറ്റെയിൽസ് എന്റെ സുസ്ഥിര വികസനസൂചികയും സുസ്ഥിര ജിഹാദി

17/
അജണ്ടയും എന്ന ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്)

ചൈന മുൻപോട്ടു വെക്കുന്ന വാദം കോവിഡ് 19  ചൈനക്ക് പുറത്തു പടർന്നു എന്ക്കിലും രാജ്യങ്ങളുടെ ഉദാസീനമായ നിലപാടാണ് വലിയ ഗുരുതരമായ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

കേരളം പോലെയുള്ള ഒരു ചെറിയ സ്റ്റേറ്റ്ന്  കോവിഡ് 19  നെ കാര്യമായി

18/
പ്രതിരോധിക്കാൻ കഴിഞ്ഞു.

പക്ഷെ ഉദാസീനമായ നിലപാടു കാരണം യൂറോപ്പും അമേരിക്കയും കോവിഡ് 19 സ്ഥിതി വഷളാക്കി.

അതിനാൽ കോവിഡ് 19 ന്റെ ആഗോള വ്യാപനത്തിൽചൈനക്ക് യാതൊരു പങ്കും ഇല്ലെന്ന് സ്ഥാപിക്കുകയാണ് ചൈന ഇതുവഴി ചെയ്യുന്നത്.

19/
ഇതിന്റെ പൊള്ളത്തരം :

ലോകരാജ്യങ്ങളിൽ കൊറോണ അതിവേഗം പടരുന്ന സമയത്ത് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മൂലം ഇന്ത്യയിലെ (കേരളത്തിലെയും ) കൊറോണ വ്യാപനം വളരെ കുറവായിരുന്നു.

അപ്പോൾ ആ കാലയളവിലെ ഡാറ്റ വെച്ച് ഇന്ത്യയിലെയോ കേരളത്തിലെയോ കൊറോണ ദുരന്ത നിവാരണം മറ്റ് ലോകരാജ്യങ്ങളും ആയി

20/
വിലയിരുത്താൻ കഴിയില്ല .

ഇന്ത്യയിലും കേരത്തിലും സമൂഹ വ്യാപനം തുടങ്ങിയിട്ടേ ഉളളൂ.

ഇന്ത്യയുടെയും കേരത്തിന്റെയും കാര്യത്തിൽ ഇനി ഒരു 6 മാസം കഴിഞ്ഞു നടത്തുന്ന വിലയിരുത്തലുകൾ ആയിരിക്കും കൂടുതൽ ക്ര്യത്യവും സത്യസന്ധവും.

21/
കേരളത്തിന്റെ കൊറോണ വിരുദ്ധ പ്രവർത്തങ്ങളെ ഒട്ടും വിലകുറച്ചു കാണാതെ തന്നെ പറയട്ടെ UN പബ്ലിക് സർവീസ് ദിനത്തിലെ കേരളത്തിന്റെ അംഗീകാരം ഒരു ചൈനീസ്സ് അജണ്ടയുടെ ഭാഗം ആണെന്ന് നിസ്സംശയം പറയാൻ കഴിയും.

അൻസാരിക്ക 
🙏🙏🙏
Missing some Tweet in this thread? You can try to force a refresh.

Keep Current with Dr.അൻസാരിക്ക

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!