Aradhya 🐥 Profile picture
Aug 7, 2020 8 tweets 6 min read Read on X
പാക് ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്ന തനോട്ട് മാതാ ക്ഷേത്രം.

#templehistory

പല തരത്തിലുള്ള ദൈവാനുഗ്രഹ അനുഭവങ്ങള് നാം കേട്ടിട്ടുണ്ട്. മൂവായിരത്തോളം ബോംബുകളെ നിര്വീര്യമാക്കിയ, പാകിസ്താന് ടാങ്കറുകളുടെ വഴിമുടക്കിയ, ഗ്രാമവാസികള്ക്കും പട്ടാളക്കാര്ക്കും അഭയമേകിയ ദേവിയുടെ 1 ImageImage
അനുഗ്രഹകഥയാണ് പാകിസ്താന് അതിര്ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന തനോട്ട് മാതാ ക്ഷേത്രത്തിന് പറയാനുള്ളത്. രാജസ്ഥാനിലെ ഈ ക്ഷേത്രത്തില് അന്ന് നിര്വീര്യമാക്കിയ ബോംബുകള് ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ജെയ്സാല്മര്നഗരത്തില് നിന്ന് 150 കിലോമീറ്റര് മാറിയാണ് തനോട്ട് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.2 ImageImage
ബിഎസ്എഫിന്റെ മേല്നോട്ടത്തിലുള്ള ക്ഷേത്രത്തിനകത്ത് ഷെല്ലുകള് സൂക്ഷിച്ചിരിക്കുന്നു. രാജസ്ഥാന് മരുഭൂമിയുടെ ഭംഗിയും അതിര്ത്തി കാക്കുന്ന ക്ഷേത്രവും കാണാന് വിനോദസഞ്ചാരികളും ധാരാളം ഇവിടെ എത്തിച്ചേരുന്നു. പ്രശസ്ത ബോളിവുഡ് ചിത്രം ‘ബോര്ഡറി’ല് തനോട്ട് ക്ഷേത്രവുംഅതുമായി ബന്ധപ്പെട്ട കഥകളും.3 ImageImage
പരാമര്ശിക്കുന്നുണ്ട്.1965-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ സുപ്രധാന പോരാട്ടകേന്ദ്രമായിരുന്ന ലോങ്കേവാലയുടെ സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുദ്ധത്തില് തനോട്ട് ക്ഷേത്രം തകര്ക്കാനായി ഷെല്ലുകളും ഗ്രനേഡുകളും പാകിസ്താന് പട്ടാളം നിക്ഷേപിച്ചെങ്കിലും സ്ഫോടനം നടന്നില്ല. പിന്നീട് അവ 3 ImageImageImage
കണ്ടെടുത്ത് ഇന്ത്യന് സൈന്യം നിര്വീര്യമാക്കി. ആ ഷെല്ലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.ഒരു തവണ പാക് സേനയുടെ ആക്രമണത്തില് നിന്ന് ഗ്രാമവാസികളും പട്ടാളക്കാരും ക്ഷേത്രത്തില് അഭയം പ്രാപിക്കുകയും ആര്ക്കും അപകടം സംഭവിക്കാതെ പുറത്തിറങ്ങാന് സാധിക്കുകയും ചെയ്തതോടെയാണ് തനോട്ട് മാതായ്ക്ക് 4. ImageImageImage
ഭക്തര് വര്ധിച്ചത്. കടന്നാക്രമണം നടത്തിയ പാകിസ്താന് ടാങ്കുകള് മണ്ണില് പുതഞ്ഞ് മണിക്കൂറുകളോളം നീങ്ങാനാവാതെ കിടന്നുവെന്നും ഇന്ത്യന് സൈന്യത്തിന് അതിലൂടെ അവരെ തുരത്താനായെന്നുമെല്ലാം നാട്ടുകാര് പറയുന്നു. തനോട്ട് മാതായുടെ ദര്ശനം നടത്താതെ ഒരു പട്ടാളക്കാരനും അതിര്ത്തിയിലേക്ക് പോകാറില്ല. 5 ImageImageImage
താനോട്ട് ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള അപേക്ഷ സൈന്യം കേന്ദ്രസര്ക്കാരില് സമര്പ്പിച്ചിട്ടുണ്ട്. യുദ്ധസ്മാരകവും ഇന്തോ - പാക് യുദ്ധത്തില് ഉപയോദിച്ച ആയുധങ്ങളുടെ പ്രദര്ശനശാലയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്ഷേത്രം ഉള്പ്പെടുന്ന ലോങ്കേവാല പ്രദേശത്തിന്റെ വികസനത്തിനായി 6 ImageImageImage
25 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പും കേന്ദ്രസര്ക്കാരും ചേര്ന്നാണ് പദ്ധതികള് നടപ്പിലാക്കുക. 7

ശുഭം
കടപ്പാട് ImageImageImageImage

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya 🐥

Aradhya 🐥 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

Sep 26, 2023
കോവിഡ് ലോകത്തെ ആകെ ഗ്രസിച്ചപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഭാരതം ചുടലപ്പറമ്പാകും എന്ന് കരുതി കാത്തുകെട്ടിയിരുന്ന കഴുകരുണ്ട്....

നമ്മളെ സ്നേഹിച്ചിരുന്നവര്‍ പോലും അങ്ങനെ ഭയന്നിരുന്നു....

ഭാരതത്തിന് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കാനാകും എന്നാരും വിശ്വസിച്ചിരുന്നില്ല.... Image
പക്ഷേ ലോകത്തെ ഞെട്ടിച്ച്.... വെസ്റ്റേണ്‍ വേള്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി ഭാരതം മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ മാസങ്ങള്‍ക്കകം ജനങ്ങളിലെത്തിച്ചു....

അതിന്‍റെ നിര്‍മ്മാണത്തിന്‍റെ ഓരോ പോയിന്‍റിലും കുത്തിത്തിരുപ്പും പരിഹാസവുമായ് വന്ന യെച്ചൂരിയും പപ്പുവും തുടങ്ങി
സര്‍വരേയും നാണിപ്പിച്ച് വാക്സിന്‍ സൗജന്യമായി നമ്മളിലേക്കെത്തി....

ചെറിയൊരു കഥയോ ചെറിയൊരു സംഭവമോ അല്ല....ഈ രാഷ്ട്രത്തിന്‍റെ പോരാട്ടത്തിന്‍റെയും സര്‍വൈവലിന്‍റെയും വിജയത്തിന്‍റെയും കഥയാണ്....

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്‍പ്പെടെ നമ്മള്‍ സഹായഹസ്തം നീട്ടിയ കഥയാണ്....
Read 4 tweets
Jan 31, 2023
കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെയും, നേതാക്കന്മാരുടെ ഭാര്യമാരുടെയും, കമ്മ്യൂണിസ്റ്റ്‌ അടിമകളായ അമൈരശിരസ്ക്കൻമാരുടേയുമൊക്ക ഗവേഷണ പ്രബന്ധങ്ങൾ വെറും തമാശ ആണെന്ന് എല്ലാവർക്കും അറിയാം.

പാർട്ടി കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന അധ്യാപക സംഘടന നേതാവ് ആയിരിക്കും 1
ഇവരുടെയൊക്കെ ഗൈഡും മറ്റും.

ഏറ്റവും വലിയ കോമഡി എന്നത് ഇവരുടെയൊക്കെ ഗവേഷണ വിഷയമാണ്. 'കേരളത്തിലെ കയർ തൊഴിലാളികളുടെ വർഗ സമരത്തെ കുറിച്ച് പഠനം 1859 - 1980' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആളാണ് ഇവരുടെ സാമ്പത്തീക ശാസ്ത്രജ്ഞൻ 🤣🤣.

കേരളത്തിന്റെ സാമ്പത്തീക രംഗം കുത്തുപാള ആക്കിയ 2
മഹാനെ ആദ്യം തിരിച്ചറിഞ്ഞത് കെ ഭൂതൻ തന്നെയാണ്. അതാണ് ഗീത ഗോപിനാഥിനെ ഉപദേശക ആക്കിയതും, സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രഞ്ജനെ പിന്നെ MLA പോലും ആക്കാതിരുന്നതും.

പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യുവജന കമ്മീഷൻ നേതാവും പാർട്ടിയുടെ സ്വന്തം കുലസ്ത്രീയുമായ ഇപ്പോഴത്തെ വിവാദ നായിക 3
Read 9 tweets
Oct 16, 2022
പാദപ്പലക
#hinduculture

ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.

സംസ്കാരകർമ്മങ്ങൾക്ക് മുമ്പായുള്ള ചടങ്ങുകളുടെ അവസാനഭാഗത്ത് പിണ്ഡകർത്താവ് (മൂത്ത പുത്രൻ) 2
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
Read 7 tweets
Oct 15, 2022
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?

ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1 Image
കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2 Image
ഇരുത്തി ശാസ്താവ് ദേവിയുടെ അനുവാദത്തോടെ പുറമേയുള്ള സ്വന്തം നടയിൽ വന്നിരിക്കുന്നു എന്നാണ് വിശ്വാസം..

ദേവന്മാർക്ക് പൂജ ചെയ്യാനുള്ള അവസരമാണ് ചോറ്റാനിക്കരയുടെ രാത്രി യാമങ്ങൾ. ഈ അവസരത്തിൽ മേൽക്കാവിൽ നടയിൽ ശിവ ശക്തി നടനം നടക്കുന്നു. അസമയത്തു വഴി തെറ്റി മേൽക്കാവിൽ നടയിൽ ഗോപുരത്തിൽ 3 Image
Read 6 tweets
Oct 12, 2022
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1
നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....

ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........

2
ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.

എന്നാലും നമ്മുടെ വിചാരമോ...

യൂപ്പീക്കാരൻ മണ്ടൻ...

ബംഗാളി മണ്ടൻ...

ഗുജറാത്തി മണ്ടൻ...

തമിഴൻ മണ്ടൻ...

3
Read 4 tweets
Jun 19, 2022
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
#hindustan

INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി.

റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ 1
കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും.

പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും.

ബന്ദർ അബ്ബാസ് തുറമുഖത് 2
നിന്നും കപ്പലിൽ കയറുന്ന ചരക്ക് ഇന്ത്യൻ തുറമുഖം ആയ നവസേവ എന്ന ലക്ഷ്യ സ്ഥാനത്ത് എത്തും.
ഈ റൂട്ടിൽ വരുമ്പോൾ പരമ്പരാഗത സൂയസ് കനാൽ റൂട്ടിൽ എടുക്കുന്ന 40 ദിവസം എന്നത് 20 ദിവസം ആയി ചുരുങ്ങും.
അതിന് അനുസരിച്ച് ചരക്കു നീക്ക ചിലവും കുറയും.
വാജ്പേയ് ഭരണകാലത്ത് 2002 ഇൽ ഇങ്ങിനെ 3
Read 19 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(