പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് 1
നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.
നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. 3
മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു.
അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന 4
ശിവചൈതന്യം കൈലാസനാഥനെന്നും പാർവതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.5
പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ.6
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
കോവിഡ് ലോകത്തെ ആകെ ഗ്രസിച്ചപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഭാരതം ചുടലപ്പറമ്പാകും എന്ന് കരുതി കാത്തുകെട്ടിയിരുന്ന കഴുകരുണ്ട്....
നമ്മളെ സ്നേഹിച്ചിരുന്നവര്‍ പോലും അങ്ങനെ ഭയന്നിരുന്നു....
ഭാരതത്തിന് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കാനാകും എന്നാരും വിശ്വസിച്ചിരുന്നില്ല....
പക്ഷേ ലോകത്തെ ഞെട്ടിച്ച്.... വെസ്റ്റേണ്‍ വേള്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി ഭാരതം മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ മാസങ്ങള്‍ക്കകം ജനങ്ങളിലെത്തിച്ചു....
അതിന്‍റെ നിര്‍മ്മാണത്തിന്‍റെ ഓരോ പോയിന്‍റിലും കുത്തിത്തിരുപ്പും പരിഹാസവുമായ് വന്ന യെച്ചൂരിയും പപ്പുവും തുടങ്ങി
സര്‍വരേയും നാണിപ്പിച്ച് വാക്സിന്‍ സൗജന്യമായി നമ്മളിലേക്കെത്തി....
ചെറിയൊരു കഥയോ ചെറിയൊരു സംഭവമോ അല്ല....ഈ രാഷ്ട്രത്തിന്‍റെ പോരാട്ടത്തിന്‍റെയും സര്‍വൈവലിന്‍റെയും വിജയത്തിന്‍റെയും കഥയാണ്....
കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെയും, നേതാക്കന്മാരുടെ ഭാര്യമാരുടെയും, കമ്മ്യൂണിസ്റ്റ് അടിമകളായ അമൈരശിരസ്ക്കൻമാരുടേയുമൊക്ക ഗവേഷണ പ്രബന്ധങ്ങൾ വെറും തമാശ ആണെന്ന് എല്ലാവർക്കും അറിയാം.
പാർട്ടി കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന അധ്യാപക സംഘടന നേതാവ് ആയിരിക്കും 1
ഇവരുടെയൊക്കെ ഗൈഡും മറ്റും.
ഏറ്റവും വലിയ കോമഡി എന്നത് ഇവരുടെയൊക്കെ ഗവേഷണ വിഷയമാണ്. 'കേരളത്തിലെ കയർ തൊഴിലാളികളുടെ വർഗ സമരത്തെ കുറിച്ച് പഠനം 1859 - 1980' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആളാണ് ഇവരുടെ സാമ്പത്തീക ശാസ്ത്രജ്ഞൻ 🤣🤣.
കേരളത്തിന്റെ സാമ്പത്തീക രംഗം കുത്തുപാള ആക്കിയ 2
മഹാനെ ആദ്യം തിരിച്ചറിഞ്ഞത് കെ ഭൂതൻ തന്നെയാണ്. അതാണ് ഗീത ഗോപിനാഥിനെ ഉപദേശക ആക്കിയതും, സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രഞ്ജനെ പിന്നെ MLA പോലും ആക്കാതിരുന്നതും.
പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യുവജന കമ്മീഷൻ നേതാവും പാർട്ടിയുടെ സ്വന്തം കുലസ്ത്രീയുമായ ഇപ്പോഴത്തെ വിവാദ നായിക 3
ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?
ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1
കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2
ഇരുത്തി ശാസ്താവ് ദേവിയുടെ അനുവാദത്തോടെ പുറമേയുള്ള സ്വന്തം നടയിൽ വന്നിരിക്കുന്നു എന്നാണ് വിശ്വാസം..
ദേവന്മാർക്ക് പൂജ ചെയ്യാനുള്ള അവസരമാണ് ചോറ്റാനിക്കരയുടെ രാത്രി യാമങ്ങൾ. ഈ അവസരത്തിൽ മേൽക്കാവിൽ നടയിൽ ശിവ ശക്തി നടനം നടക്കുന്നു. അസമയത്തു വഴി തെറ്റി മേൽക്കാവിൽ നടയിൽ ഗോപുരത്തിൽ 3
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1
നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....
ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........
2
ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. #hindustan
INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി.
റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ 1
കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും.
പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും.
ബന്ദർ അബ്ബാസ് തുറമുഖത് 2
നിന്നും കപ്പലിൽ കയറുന്ന ചരക്ക് ഇന്ത്യൻ തുറമുഖം ആയ നവസേവ എന്ന ലക്ഷ്യ സ്ഥാനത്ത് എത്തും.
ഈ റൂട്ടിൽ വരുമ്പോൾ പരമ്പരാഗത സൂയസ് കനാൽ റൂട്ടിൽ എടുക്കുന്ന 40 ദിവസം എന്നത് 20 ദിവസം ആയി ചുരുങ്ങും.
അതിന് അനുസരിച്ച് ചരക്കു നീക്ക ചിലവും കുറയും.
വാജ്പേയ് ഭരണകാലത്ത് 2002 ഇൽ ഇങ്ങിനെ 3