ഇനിയിപ്പൊ ഈ തൃക്കാക്കരപ്പൻ എന്നു വെച്ചാൽ ആരാ? ആരെങ്കിലും ചോദിച്ചാ പിന്നെ സംശയമായി. മാവേലി ആണെന്ന് ഒരു കൂട്ടര് പറയും. അല്ല വാമനനാണെന്ന് വേറൊരു കൂട്ടര്. ആര്‍ക്കും ഈ കാര്യത്തില്‍ ഉറപ്പില്ല.
~2~
തൃക്കാക്കരയിൽ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പന പുറപ്പെടുവിച്ചെന്ന് പറയപ്പെടുന്നു.
~3~
കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഒാണത്തിൻെറ പഴമ നഷ്ടപ്പെടുത്താതെ ആചരിച്ചു പോരുന്ന ചില തറവാടുകൾ ഇന്നും നിലനിൽക്കുന്നു.
~5~
~6~
അന്നേ ദിവസം മാതേരിനെ ഒാണപ്പൂവ് അണിയിക്കുന്നു. (ഇക്കാലത്ത് ഈ പൂവ് അപൂർവ്വമായേ കാണാറുള്ളൂ) അതിനു ശേഷം ചിങ്ങ മാസത്തിലെ മൂലം നാളിൽ മുറ്റത്ത് ചാണകം തേച്ച് അരിമാവ് കൊണ്ട് അണിഞ്ഞ് വാഴയിലയിൽ 5 മാതേർ വയ്ക്കുന്നു.
~7~
~8~
9/9
★©★