പ്രിയസഖാവ് എന്നോട് പറഞ്ഞത് എനിക്ക്
✅പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കിട്ടിയവീടുതന്നെയാണ് എന്നാണ് !
ഞാൻ സഖാവിനോട് വീണ്ടും ചോദിച്ചു എങ്കിൽ വീടിന്റെ പുറകിലിരുന്ന് സത്യാഗ്രഹം നടത്തുന്ന ഫോട്ടൊഎടുത്ത്
~1~
അപ്പോൾ സഖാവിന്റെ മറുപടി ഇങ്ങനെയായിരുന്നു
വീടിന് പിന്നിൽ കക്കൂസാണ് അത്
✅കേന്ദ്രസർക്കാരിന്റെ ശൗചാലയം പദ്ധതിയിലൂടെ ഫ്രീ കിട്ടിയതാണ്
അവിടിരുന്നു ഫോട്ടൊ എടുത്താലും സംഘികൾ അത് പ്രചരിപ്പിച്ച് എന്നെ നാണംകെടുത്തും.
~2~
സഖാവിന്റെ മറുപടി
✅കേന്ദ്രസർക്കാരിന്റെ മുദ്രാലോൺ കിട്ടിയതുകൊണ്ടാണ് ഞാൻ ആസ്ഥാപനം തുടങ്ങിയത് .
~3~
അപ്പോൾ സഖാവ് തലകുനിച്ച് എന്നോടുപറഞ്ഞ്
✅കർഷകർക്ക് കേന്ദ്രം മൂനുതവണകളായി കൊടുത്ത
6000 രൂപ ഞാൻ വാങ്ങി പുട്ടടിച്ച് അതുകൊണ്ട്
~4~
പിന്നീട് ഒരു ദീർഘശ്വാസം വിട്ടശേഷം സഖാവ് പറഞ്ഞു, എന്ത് പറയാനാണ് സഖാവെ
എനിക്ക് എന്റെ അടുക്കളയിൽ നിന്നുപോലും ഒരു ഫോട്ടൊഎടുത്ത് കേന്ദ്രസർക്കാരിനെതിരെ fb ൽ ഇടാൻപറ്റില്ല കാരണം
~5~
✅കേന്ദ്രസർക്കാരിന്റെ ഉജ്വലയോജന പദ്ധതിയിലൂടെ ഫ്രീ കിട്ടിയതാണ് എന്റെ വീട്ടിൽ ഇന്ന് ഈ കാണുന്ന വൈദ്യുതി പോലും കേന്ദ്രസർക്കാർ സൗജന്യമായി തന്നതാണ്.
~6~
സഖാവിന്റെ മറുപടി ഇതായിരുന്നു വിദ്യാഭ്യാസം ഇല്ലാത്ത എന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാം എന്നും
~7~
#മോഡി_രാജിവെക്കുക 😹
കടപ്പാട്
8/8