My Authors
Read all threads
എല്ലാ മതേതരത്വ വിശ്വാസികൾക്കുമായി ഒരു തുറന്ന കത്ത്,

ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
അപ്പോഴാണ് കുറച്ചു കൂടി ആഴത്തിലുള്ള പഠനം ഈ വിഷയത്തിൽ വേണമെന്ന് തോന്നിയതും,
അതിന് പ്രകാരം ലഭിച്ച കുറച്ച്

~1~
അറിവുകൾ മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കണം എന്നും തോന്നിയതും.

1- കേരളത്തിലെ ആകെ ജനസംഖ്യ: 35699443.
2 - കേരളത്തിലെ മുസ്ലീം ജനസംഖ്യ: 8873472. (26%)
3 - കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683.
4- കേരളത്തിലെ മദ്രസ അദ്ധ്യാപകരുടെ എണ്ണം: 204683.
~2~
5- കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941.
6- ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21683/941) = 23 മദ്രസകൾ. NB : വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.
7- ഒരു മദ്രസ അദ്ധ്യാപകന്റെ ശമ്പളം = 25000/- പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).
~3~
8- ഒരു മാസം മദ്രസ അദ്ധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം:( 204683x 25000 ) = 5117075000.
9- ഒരു മാസം മദ്രസ അദ്ധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പിലാക്കിയത് ): 6000 x 200000 = 1200000000.

~4~
10- ആകെ ഒരു മാസം മദ്രസ ശമ്പളവും, പെൻഷനും കൂടി ഖജനാവിൽ നിന്നും നൽകുന്ന പണം:( 5117075000 + 1200000000)= 6317075000/-
11- ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചിലവഴിയ്ക്കുന്ന പണം (6317075000 x 12 )= 75804900000 (ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം)
~5~
NB : ഈ സംഖ്യ പരിശോധിയ്ക്കുന്നവർ കാൽക്കുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറർ കാണിയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട്: ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി - കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ.

~6~
ഇനി മതേതര മനസ്സുകളോട് ഒരു ചോദ്യം, നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേക തയാണ് ഈ സമുദായത്തിന് ഉള്ളത്?
മുസ്ലീമിന്റെ ഭണ്ഡാരം അവർ തുറക്കും ഉപയോഗിയ്ക്കും!
കൃസ്ത്യാനിയുടെ ഭണ്ഡാരം അവർ തുറക്കും ഉപയോഗിയ്ക്കും!
ഹിന്ദുവിന്റെ ഭണ്ഡാരം ദേവസ്വം ബോർഡ് തുറക്കും, പണം ദേവസ്വം

~7~
കൈകാര്യം ചെയ്യും -ആചാരങ്ങൾ സർക്കാർ തീരുമാനിയ്ക്കും. ഹിന്ദുവിന് ഒരു മത പാഠശാല പോലും നടത്താൻ ഗവൺമെന്റ് അനുവദിയ്ക്കില്ല. ഹിന്ദുവിന്റെയും, കൃസ്ത്യാനിയുടേയും, മുസ്ലീമിന്റയും ഒക്കെ നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിയ്ക്കപ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിയ്ക്കണമോ?

~9~
കേരളം ഇടതനും, വലതനും മാത്രം അവകാശപ്പെട്ട മണ്ണ് ആയത് എന്തുകൊണ്ട് ? കേരളം മതേതര മണ്ണ് എന്ന് പറയുന്നവരോട് പറയാനുള്ള ഒരേയൊരു വാക്ക്! കേരളം മതേതരമല്ല, മത ഭ്രാന്തിന്റെ നാടാണ്.

ചൂണ്ടു വിരലിൽ മഷി പുരളുമ്പോൾ ഈ അനീതി ചിന്തിച്ച് പ്രവർത്തിയ്ക്കൂ

10/10

©
Missing some Tweet in this thread? You can try to force a refresh.

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!