Raaj Nair Profile picture
21 Feb, 5 tweets, 1 min read
ദൃശ്യം 3
ജോർജ്ജ്‌ കുട്ടി ഡി.വൈ.എഫ്‌.ഐ മെംബർഷിപ്‌ എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ ചെയ്യുന്നു. ഭാര്യ റാണിക്ക്‌ മലയാളം പ്രഫസ്സറായി സംസ്കൃത സർവ്വകലാശാലയിൽ ജോലിയും ലഭിക്കുന്നു.പ്രമാദമായ വരുൺ കൊലക്കേസ്‌ ജോർജ്ജ്‌ കുട്ടി അന്വേഷിക്കുന്നു. ജോലി നഷ്ടപ്പെട്ട സഹദേവൻ
കോൺഗ്രസ്സ്‌ ടിക്കറ്റിൽ ജയിച്ച്‌ പഞ്ചായത്ത്‌ മെംബറാകുന്നു. സഹദേവൻ ജോർജ്ജ്‌ കുട്ടിക്കെതിരെ പ്രക്ഷോഭമാരംഭിക്കുന്നു. ഗീതാ പ്രഭാകർ ബിജെപിയിൽ ചേർന്ന് അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയയി മത്സരിക്കും എന്ന് അറിയിക്കുന്നു. ഗീതയുടെ ഫേസ്ബുക്കിൽ കമ്മി സൈബർ ആക്രമണം. ഗീതയും സഹദേവനും തമ്മിലുള്ള
അവിഹിതം കണ്ട വരുണിനെ സഹദേവന്റെ സഹായത്തോടെ ഗീത കൊന്നതാണ്‌ എന്ന് നുണയിടം പ്രസ്താവിക്കുന്നു.
വരുണിന്റെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നു എന്ന കണ്ടെത്തലിൽ നിന്നും ജോർജ്ജ്കുട്ടി സഹദേവനെതിരെ തന്ത്രങ്ങൾ ഒരുക്കുന്നു. സഹദേവന്റെ പാർടി ഓഫീസിൽ നിന്നും വരുണിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കുന്നു.
സഹദേവന്റെ പാർടി ഓഫീസിൽ നിന്നും വരുണിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കുന്നു. സഹദേവൻ അറസ്റ്റിലാവുന്നു. സഹദേവനും ഗീതയും ഒളിവിൽ പോകുന്നു. ഒടുവിൽ അറസ്റ്റിലാവുന്ന ഗീതയെ സഹായിക്കാനായി ജോർജ്ജ്‌ കുട്ടി തന്നെ വസ്ത്രങ്ങൾ മാറ്റുന്നു. ഗീതാ പ്രഭാകർ തന്റെകുടുംബത്തെ വെറുതെവിടണംഎന്ന്ആവശ്യപ്പെടുന്നു.
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഡി.വൈ.എഫ്‌.ഐ യിൽ ചേരാൻ പോലും മടിയില്ലാത്ത അവനോട്‌ നമുക്ക്‌ ജയിക്കാനാവില്ല മാഡം. ഇങ്ങനെ പറഞ്ഞ്‌ സഹദേവൻ നടന്നകലുന്നു.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Raaj Nair

Raaj Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @nairkwt

21 Feb
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ രാജഗോപാല ഭാഗവതരുടെ മകനായി പിറന്ന രാജഗോപാല കുലശേഖരൻ അഥവാ R. K. ശേഖർ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ വെച്ച് കസ്‌തൂരിയെ വിവാഹം കഴിക്കുന്നു. ആ വിവാഹ ബന്ധത്തിൽ അവർക്കു പിറന്ന നാലുമക്കളാണ് റെയ്‌ഹാന, റഹ്‌മാൻ, ഫാത്തിമ, ഇഷ്രത് Image
അതിൽ റഹ്‌മാൻ എന്ന മകന്റെ പഴയപേര് മാത്രം നമ്മൾക്കറിയാം ബാക്കിആരുടേയും പഴയ പേരുകൾ നമ്മൾക്കറിയില്ല.
ദിലീപ് റഹ്‌മാൻ ആവുന്നത് നിരീശ്വരവാദിയായിരുന്ന അച്ഛന്റെ മരണത്തോടെയാണ്.അമ്മക്ക് വന്ന ഒരു അസുഖം മാനസികമായി തളർത്തിയ ആ കുടുംബത്തിന് അന്ന് വിളിച്ചു ആശ്വസിക്കാൻ ഒരു ദൈവം ഉണ്ടായിരുന്നില്ല
പകരം അന്ന് അവരെ ആശ്വസിപ്പിച്ച ഒരു സൂഫിയുടെ പ്രാർത്ഥന കൊണ്ടാണ് അമ്മയുടെ അസുഖം മാറിയത് എന്ന ധാരണയിൽ മുസ്ലിം മതം സ്വീകരിച്ചു. മതം മാറിയതിന്റെ പേരിൽപഴയഹിന്ദുസുഹൃത്തുക്കൾ ആരും ശത്രുക്കളായില്ല എന്ന് മാത്രമല്ല അവർക്കു കഴിയുന്ന സഹായങ്ങൾഅവർചെയ്തുകൊണ്ടേ ഇരുന്നു. റഹ്‌മാന്റെ വളർച്ചയിൽ വലിയ
Read 6 tweets
20 Feb
Dr. A P.J അബ്ദുൽ കലാം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായാണ്, ഇന്ത്യൻ പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചത്!!! B. J P. സ്ഥാനാർഥി ആയതു കൊണ്ടു മാത്രം കേരള നിയമ സഭയിൽ നിന്നു ഒരു വോട്ടു പോലും ഭാരതത്തിന്റെ ആ മിസൈൽ മാന് ലഭിച്ചില്ല
അതെ കേരളത്തിൽ ആണ് മെട്രോ മാൻ ശ്രീ. ഈ ശ്രീധരൻ, മുൻ D.G P. ശ്രീ. T P. സെൻകുമാർ, മുൻ വിജിലൻസ് ഡയറക്ടർ dr. ജേക്കബ് തോമസ്, I S R O മുൻ ചെയർ മാൻ Dr G. മാധവൻ നായർ, സ്തുത്യർഹമായ സിവിൽ സർവീസ് സേവനത്തിനു ശേഷം,
ഇപ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന ശ്രീ. C. V . ആനന്ദ ബോസ് തുടങ്ങിയ,ലിസ്റ്റ്അവസാനിക്കുന്നില്ല, മുൻ P S C ചെയർമാൻ, Dr. K. S. രാധാകൃഷ്ണൻ,. മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ശ്രീ. G. രാമൻ നായർ, മുൻ വനിതാ കമ്മീഷൻ അംഗം Dr. പ്രമീളാ ദേവി, പട്ടിക നീണ്ടു നീണ്ടു പോകുന്നു.
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!