ജനം ടിവി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള എന്റെ പ്രതികരണം - ജനം ടിവി ചാനലിൽ
. 🔥🔥🔥 -1-
*❌ " ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കും" എന്ന "വാഗ്ദാനം" കേട്ടു ഹിന്ദുക്കൾ നെടുവീർപ്പിടുന്നതിന് മുമ്പ് അതിന്റെ പിന്നിലുള്ള ചതി കൂടി തിരിച്ചറിയുക "❌*🔥
-2-
*_ന്യൂനപക്ഷ വോട്ട് ബാങ്ക് മുന്നിൽ കണ്ട് CAA പ്രക്ഷോഭത്തിൻ്റെ പേരിൽ കാട്ടികൂട്ടിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കുന്നതിനിനു വേണ്ടിയുള്ള ഒരു സൈക്കോളജിക്കൽ നീക്കവും ബാലൻസിംഗ് തന്ത്രവും എന്ന നിലയിൽ മാത്രമേ ഈ "വാഗ്ദാനം" എന്ന യാഥാർഥ്യത്തെ സ്വീകരിക്കാവു._*
-3-
*_CAA പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കപ്പെടുമെങ്കിലും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ നമ്മുടെ മുൻനിര പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ പിൻവലിക്കപ്പെടാൻ പോകുന്നില്ല._*
-4-
*_രണ്ട് പ്രക്ഷോഭവുംതമ്മിൽ വിലയിരുത്തിയാൽനമുക്ക് കാണാം സാധിക്കുന്നതെന്തെന്നാൽCAA പ്രക്ഷോഭസമയത്ത് കോടികണക്കിന് രൂപയുടെനാശനഷ്ടങ്ങളാണ് സർക്കാറിനും,വ്യക്തികൾക്കുംഉണ്ടാക്കിയത്;എന്നാൽശബരിമല പ്രക്ഷോഭവുമായിബന്ധപ്പെട്ട് ഒരു രൂപയുടെനാശനഷ്ട്ടംപോലും സംഭവിച്ചിട്ടില്ലഎന്നതുംമറക്കരുത്._* -5-
*_CAA പ്രക്ഷോഭ സമയത്തെ കേസുകൾ പിൻവലിക്കുന്നതോടു കൂടി മുസ്ലീം തീവ്രവാദ സംഘടനകളെ തങ്ങളിലേക്ക് അടിപ്പിക്കുക എന്ന ഗൂഡ തന്ത്രമാണ് നടപ്പിലാക്കുന്നത്. വേണമെഅകിൽ പത്തോയിരുപതോ ഹിന്ദു വോട്ടുകൾ കൂടി കിട്ടട്ടേ._*
-6-
*_എന്തായാലുംവിശ്വാസികൾ നടത്തിയ ശബരിമല പ്രക്ഷോഭത്തെയും,ദേശവിരുദ്ധ ശക്തികൾനടത്തിയCAA പ്രക്ഷോഭത്തെയും ഒരുചരടിൽകെട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നനീക്കംഹിന്ദുസമൂഹം തിരിച്ചറിയുന്നതിനൊപ്പം,ഇത്തരം പൊറോട്ടനാടകങ്ങള്‍ക്കു പിന്നിൽ വഴിപെടാതിരിക്കാൻ ഹിന്ദുസമൂഹം ശ്രദ്ധിക്കണം. -7-
ഈ രണ്ടു കേസുകളും കോടതിയിൽ ആണ് ഇതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി വേണം നമ്മൾ ആചാര സമൂഹവും ഹിന്ദുക്കളും തീരുമാനം എടുക്കേണ്ടത് , -8-
CAA സമരത്തിൽ മനപൂർവ്വം വരുത്തി വച്ച പൊതുമുതൽ നശ്ശിപ്പിക്കൽ കണക്കാക്കി കോടതി അതാത് വെക്തികളിൽ നിന്നും അവരെ നയിച്ച PFI SDP പോലുള്ള തീവ്ര മത സംഘടനകളിൽ നിന്നോ ഈടാക്കാനുള്ള സാധ്യതയും സംസ്ഥാന ഗവർമെന്റിന് ഉപദേശം കിട്ടിയിട്ടുണ്ട് . -9-
ആ ഒരുഅവസരത്തിൽ തീവ്രമതങ്ങളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള തത്രപാടിൽ,ശാന്തമായി ആർക്കും ഒരു ഉപദ്രവുംചെയ്യാതെ സമാധാനപരമായി നാമജപം നടത്തി പ്രധിഷേധിച്ചിരുന്ന അമ്മമാരെയും സഹോദരിമാരെയും പിഞ്ചുകുഞ്ഞുങ്ങളെയും വരെ പിണറായുടെക്രൂരൻമാരായപോലീസ്, -10-
ചവിട്ടിമെതിച്ച് കള്ള കേസ് കൊടുത്തു ജയിലിൽ നിറച്ചത് ഓർമ്മ വേണം ഇനിയും ഈ ആട്ടിൻ തോലണിഞ്ഞവരുടെ വാക്കുകളിൽ വീഴാതിരിക്കുകയും ചെയ്യണം. CAA വിരുദ്ധ സമരത്തിൽ തീവ്രവാദികൾ പോലീസ് വാഹനങ്ങൾ നശ്ശിപ്പിക്കുകയും ജല പീരേങ്കികളുടെ മുകളിൽ നിലയുറപ്പിക്കുകയും, -11-
വഴിയാത്രക്കാരെവരെ കല്ലെറിയുകയും നടുറോഡിൽടയറും മരങ്ങളുംനിരത്തി കത്തിക്കുകയും ഭീഖരാന്തരീക്ഷംസൃഷ്ടിച്ച ഈ തീവ്രവാദകേസ്സുകളും, സമാധാനപരമായി നാമജപം നടത്തിയകേസം തമ്മിൽതാരതമ്യം ചെയ്ത് തന്നെഅപമാനകരം പിണറായി *രാഷ്ട്രായ സ്വാഹ ഇദം നമഃ 🚩* -12-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar Nair

V.Sreekumar Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

24 Feb
🏮 *ഈ 18 പ്രവചനങ്ങളും വാക്കുകളും ഇപ്പോൾ സത്യമായി തീരുന്നതായി കാണുന്നു* 🏮
----------------------------------
1. *" ഒരു ദിവസം വരും.. അന്ന് വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന് പുറത്തും പൂണൂല് ധരിക്കും."*
– വീർ സവർക്കർ, *1959* ൽ
-1-
2. *" ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും. "*
– അടൽ ബിഹാരി വാജ്പേയി *1999, പാർലമെന്റിൽ*

3. *" ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും."*
– നരേന്ദ്ര മോദി *2010* ൽ
-2-
4. *" ഇന്ന് ഞാൻ കോൺഗ്രസ് വിട്ട് പുറത്തുപോവുകയാണ്, എന്നാൽ കോൺഗ്രസിന്റെ ഈ പ്രത്യയശാസ്ത്രത്തിനെതിരെ, ഒരു സംഘടനയെ സ്ഥാപിച്ച് വളർത്തിയെടുക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു... ആ സംഘടന കോൺഗ്രസിനെ നാമാവശേഷമാക്കും... -3-
Read 39 tweets
23 Feb
1,20,00,00,00,00,00 രൂപാ.

ഇത്‌ 2g തട്ടിപ്പോ, കൽക്കരി കുംഭകോണമോ അല്ല. മോഡി അടിച്ചുമാറ്റിയതും അല്ല.

ഒരു ലക്ഷത്തിഇരുപതിനായിരം കോടി രൂപയാണ് മോഡി സർക്കാർ ഇതേവരെ കർഷകരുടെ അക്കൗണ്ട് ലേക്ക് നേരിട്ടു അയച്ചത്.
-1- Image
പെട്രോൾ കൊള്ളയാണേ എന്നു നിലവിളിക്കുന്നവർ കാണുക.
രാജ്യത്തെ 10.8 കോടി കുടുംബങ്ങളിൽ ഈ പണം എത്തികഴിഞ്ഞു. മമത ഇത്‌ നടപ്പിലാക്കില്ലെന്നു പറഞ്ഞു. കേന്ദ്രം കർഷകരോട് നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച ദിവസം ഓരോ ലക്ഷം പേര് രജിസ്റ്റർ ചെയ്തു. -2-
ആകെ 69 ലക്ഷം കർഷകർ ഉള്ളതിൽ ഇതേവരെ 38 ലക്ഷം രജിസ്റ്റർ ചെയ്തു. വിറളി പൂണ്ട ധാർഷ്ട്യ അമ്മായി ഇപ്പോൾ സഹകരിക്കാമെന്നു കത്തെഴുതി.
സാധാരണക്കാരിലേക്ക് പണം എത്തിക്കണംഎന്നു പറഞ്ഞു നിലവിളികൂട്ടിയ കയറുപിരിയും, ചിദംബരം ചേട്ടിയാരും,പപ്പുമോനും, രഘുറാം രാജനും ഒന്നും ഇപ്പോൾ വാ തുറക്കുന്നില്ല.
-3-
Read 4 tweets
22 Feb
👹👹👹ഈ അപകടകരമായ സാമൂഹിക മാരകരോഗവ്യാപനത്തിനു കാരണഭൂതമായ അന്ധവിശ്വാസത്തിന്റെ ഉദ്ദേശ്ശ മെന്താണന്ന് പരിശോദിച്ചാൽ മനസിലാക്കുന്നത് ഇതാണ്. -1-
ശരീരത്തിലെ എന്തെങ്കിലുംസ്രവം മറ്റൊരുത്തന്റെ ഉള്ളിൽചെന്നാൽ അവൻഎന്നെന്നുംതന്റെ അടിമയായിരിക്കുമെന്നും തനിക്ക് അവനെകീഴ്പ്പെടുത്തി വെക്കാമെന്നും ഇസ്ലാമിൽഒരു വിശ്വാസമുണ്ട്.അതാണ് ഇതിനു പിന്നിൽ.'ഹലാൽ തുപ്പ്'എന്തെങ്കിലും ദോഷംഅകറ്റാനോ ഭക്ഷണത്തിന് ഗുണംകൂട്ടാനോ അല്ല. -2-
മറ്റുള്ളവരെ കീഴ്പ്പെടുത്തുക എന്ന ഇസ്ലാമിന്റെ ആഴത്തിൽ പതിഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാണത്.

ഞങ്ങളുടെ നാട്ടിൽ ഒരു തമ്പി മേത്തർ ഉണ്ടായിരുന്നു. ചായക്കടക്കാരൻ. വർഷങ്ങൾക്ക് മുമ്പാണ്. -3-
Read 7 tweets
22 Feb
രണ്ടു കമ്മികളുടെ ഗുസ്തി😂😂😂കട്ട waiting......!!

ഷാനി:- ശ്രീ AA റഹീം,,
ആഴക്കടൽ മത്സ്യ ബന്ധനക്കരാറിൽ നിന്ന് സർക്കാർ പിന്മാറുന്നു..
നിങ്ങളുടെ എല്ലാ വാദങ്ങളും പൊളിയുകയല്ലേ,,

റഹീം:-ഹ് ഹ് ഹഹ,,
ഷാനി ഷാനി ഞാമ്പറയാം പറയാം പറയാം,,
-1-
ഷാനി.:- പറയൂ റഹീം,,

റഹീം :-ഹേയ് ഷാനി. ഇടക്ക് ഇടപെടരുത്,, ഞാൻ പറയട്ടെ., പറയട്ടെന്നെ,,
ഷാനി ഇങ്ങനെ അസഹിഷ്ണുത കാണിക്കരുത്.
ഞാൻ നിങ്ങൾ ക്ഷണിച്ചിട്ടു വന്നവനാണ്, ആ മര്യാദ കാണിക്കണം.
-2-
ഷാനി :-
താങ്കൾ വിഷയത്തിലേക്ക് വരൂ. നമുക്കു കാര്യങ്ങൾ. സംസാരിച്ചു പോകാം.
എന്ത് കൊണ്ടാണ് സർക്കാർ,,

(മുഴുമിപ്പിക്കാൻ സമ്മതിക്കാതെ )റഹീം...
.ഹേയ് ഷാനി ഷാനി,,ഇത്‌ പ്രേക്ഷകർ കാണുന്നുണ്ട്,,, മനോരമക്കൊരു ലക്ഷ്യമുണ്ട്.
-3-
Read 11 tweets
21 Feb
🚩എന്താണ് ആറ്റുകാല്‍ പൊങ്കാല ഐതിഹ്യം?
ആറ്റുകാല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെഒരുകാരണവര്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിവരികയും മറകരയില്‍ എത്തിക്കാമോഎന്ന് ചോദിക്കുകയുംചെയ്തു. -1-
കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു -2-
അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. -3-
Read 4 tweets
21 Feb
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം
3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
Read 41 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!