🏮 *ഈ 18 പ്രവചനങ്ങളും വാക്കുകളും ഇപ്പോൾ സത്യമായി തീരുന്നതായി കാണുന്നു* 🏮
----------------------------------
1. *" ഒരു ദിവസം വരും.. അന്ന് വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന് പുറത്തും പൂണൂല് ധരിക്കും."*
– വീർ സവർക്കർ, *1959* ൽ
-1-
2. *" ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും. "*
– അടൽ ബിഹാരി വാജ്പേയി *1999, പാർലമെന്റിൽ*

3. *" ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും."*
– നരേന്ദ്ര മോദി *2010* ൽ
-2-
4. *" ഇന്ന് ഞാൻ കോൺഗ്രസ് വിട്ട് പുറത്തുപോവുകയാണ്, എന്നാൽ കോൺഗ്രസിന്റെ ഈ പ്രത്യയശാസ്ത്രത്തിനെതിരെ, ഒരു സംഘടനയെ സ്ഥാപിച്ച് വളർത്തിയെടുക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു... ആ സംഘടന കോൺഗ്രസിനെ നാമാവശേഷമാക്കും... -3-
അതിന് ഒരു 100 വർഷം എടുത്താലും
സാരമില്ല. 800 വർഷത്തെ അടിമത്തത്തിൽ ഒരു 100 വർഷം കൂടി... എന്നാൽ ഇതേ സംഘടന തീർച്ചയായും ഇന്ത്യയെ വീണ്ടും ഒരു ഏകീകൃത അഖണ്ഡഭാരതമാക്കി തീർക്കു .. -4-
5. "*– കേശവ് ബലിറാം ഹെഡ്‌ഗേവാർ,സ്ഥാപകനും ആദ്യത്തെ സർസംഘചാലകനും, *1922, നാഗ്പൂർ*

6. *" ഇന്ത്യൻ സർക്കാർ 500 ന്റെയും, 1000 ത്തിന്റെ യും നോട്ടുകൾ പെട്ടെന്ന് നിരോധിക്കണം. -5-
രാജ്യത്തിന്റെ പകുതി പ്രശ്‌നം ഏതാനും വർഷങ്ങൾക്കുള്ളിൽ പതുക്കെ അവസാനിക്കും.. "*
– ബാബ രാംദേവ് *2006 മുതൽ 2013 വരെ* നിരവധി തവണ
-6-
7. *" ഏതൊരു നാൾ മരിച്ച ഹിന്ദുത്വം ഉണർന്ന് അഭിമാനത്തോടെ പറയും ഞാൻ ഒരു ഹിന്ദുവാണെന്ന്... , അന്ന് അമേരിക്ക പോലും ഇന്ത്യയുടെ പാരമ്പര്യങ്ങൾക്ക് മുന്നിൽ നമസ്‌കരിക്കും.. എന്നിട്ട് അവർ പറയും ഇന്ന രാജ്യത്തെ നിങ്ങൾ പറഞ്ഞു മനസിലാക്കിക്കൂ എന്ന് "*
-7-
– സ്വാമി വിവേകാനന്ദൻ, *1893, അമേരിക്കയിലെ ചിക്കാഗോയിൽ.* (ഓർമ്മയിരിക്കട്ടെ : - കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുഎൻ ഇന്ത്യയോട് പറഞ്ഞത് അമേരിക്കയ്ക്കല്ല.. ഇന്ത്യയ്ക്ക് മാത്രമേ ഉത്തര കൊറിയയെ ചികിത്സിക്കാൻ കഴിയൂ, )
-8-
8. *"ഇന്ന് ഗോ-ഹത്യാ നിരോധന സമരത്തിൽ, ഇന്ദിരാഗാന്ധി പാർലമെന്റിന് മുന്നിൽ ഒരു മണിക്കൂറിനുള്ളിൽ 400 സാധു സന്യാസികളെ വെടിവച്ച് കൊന്നു..*
*ഒരുദിവസം ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന ഒരു സന്യാസി വര്യൻ ആധുനിക വസ്ത്രധാരണത്തിൽ ജന്മമെടുത്ത് വന്ന്.. ഈപാർലമെന്റിനെ കീഴടക്കും.. -9-
കൂടാതെ കോൺഗ്രസിന്റെ വിചാര ധാരയെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കോൺഗ്രസ് പാർട്ടിയെ ശപിക്കുന്നു.. ഒരു യഥാർത്ഥ ബ്രാഹ്മണനായ സന്യാസിയുടെ ശാപമാണിത്, അത് ഒരിക്കലും വെറുതെയാവില്ല... "* -10-
– കാശിയിലെ പ്രസിദ്ധ വിദ്വാനും, വലിയതപസ്വിയുമായ കരപാത്രി മഹാരാജ്,*1966* ൽ (ഗോ ഹത്യാ നിരോധനത്തിന് വേണ്ടി *1966 ൽ*പാർലമെന്റിന് മുമ്പിൽ സമരംചെയ്തതിന് വെടിയേറ്റ് മരിച്ച സന്യാസിമാരുടെ ശവംകൈകളിൽ -11-
എടുത്ത് കൊണ്ട് പറഞ്ഞത് ) *9)**"കോൺഗ്രസ് പാർട് ബാങ്കിന് വേണ്ടി ഇത്രയേറെ തരം താഴ്ന്നു അധ:പതിക്കും..അതിന്റെ ഫലമായി അവർനെഹ്രുവിന്റെ പേരിലുള്ള JNU പോലുള്ളഇടതുപക്ഷ സെക്സ് കേന്ദ്രങ്ങളായി തീർന്നിട്ടുള്ള -12-
സ്ഥലങ്ങളിൽ നിന്നുള്ള രാഷ്ട്ര വിരുദ്ധമുദ്രാവാക്യങ്ങളെ എല്ലാ രീതിയിലും പിന്തുണയ്ക്കും, കൂടാതെ കോൺഗ്രസ് ഗോ ഹത്യയെ തുറന്ന് പിന്തുണച്ച് കൊണ്ട് സ്വയം അവർ തന്നെ ഒരു പരോക്ഷ നക്സലൈറ്റ് മാവോവാദി ഗ്രൂപ്പായി തീർന്നേക്കും."* -13-
– ഡോക്ടർ സുബ്രഹ്മണ്യ സ്വാമി, *2009* ൽ (ദേശീയ മീഡിയ ആയ India TV യിലെ പ്രസിദ്ധമായ ' ആപ് കി അദാലത്ത് ' എന്ന പരിപാടിയിൽ ) -14-
*10)* *"കോൺഗ്രസിനെ ഞാൻ ഇല്ലാതാക്കും.. കോൺഗ്രസിന്റെ അന്തിമോപചാര ശ്രാദ്ധ കർമ്മങ്ങൾ നടത്തുന്ന ഒരാൾ (മോദി) സംഘത്തിൽ നിന്നും വരും."* -15-
– ഡോക്ടർ സുബ്രഹ്മണ്യ സ്വാമി, *1984 ൽ* (പാർലമെന്റിൽ അദ്ദേഹം കൊണ്ടുവന്ന Citizen Charter പ്രസ്താവന തള്ളിക്കളഞ്ഞ അവസരത്തിൽ.) -16-
*11)* *" നരേന്ദ്രമോദി ഭാരതത്തിന്റെ ഭാവിയാണ്...ഗോദ്രയിലെ റെയിൽവേകംപാർട്ട്‌മെന്റിൽ56 കർസേവകരെചുട്ടുകൊന്ന ഇസ്ലാമിക മതമൗലിക തീവ്രവാദികളുടെ ഗൂഢാലോചനയും കൃത്യവും അത്യന്തംക്രൂരവും അപലപനീയവുമാണ്..അതിന്റെ ഫലമായിഉണ്ടായ ജനരോഷത്തിന്റെ പ്രതിക്രിയ മാത്രമാണ് 2002ലെ ഗുജറാത്ത് കലാപം.. -17-
ഞാൻ അടൽജി യോട് പറയുന്നു മോദി യെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് അല്ലെങ്കിൽ ഹിന്ദുത്വം ഭാരതത്തിൽ നാമാവശേഷമായേക്കാം.. നരേന്ദ്രമോദി ഇന്ത്യയുടെ ഉജ്ജ്വല ഭാവിയായി തീരും."* -18-
– ബാലാ സാഹബ് ഠാക്കറേ, *6 ജൂൺ 2002 ൽ* *12)* *" രാഹുൽ ഗാന്ധിക്ക് അധികം പറയത്തക്ക വലിയ രാഷ്ട്രീയ ഭാവി ഇല്ല.. ചെറിയതോതിലുള്ള രാഷ്ട്രീയ ഭാവി മാത്രമേ ഉള്ളൂ. -19-
അദ്ദേഹത്തിന്റെ ഭാവി ഭൂതകാലം പോലെ കഴിഞ്ഞു പോയതായി ഞാൻ കാണുന്നു... പക്ഷെ നേരെമറിച്ച് നരേന്ദ്രമോദി എതിർക്കപ്പെടും തോറും തഴച്ചു വളരും.. നരേന്ദ്രമോദി യെ തകർക്കുവാൻ എതിരാളികൾ ക്ക് ആവില്ല.. അദ്ദേഹം അജയ്യനായ നേതാവായി തീരും.."* -20-
– ഹരിദയാൽ മിശ്ര , *2013 ൽ*, അയോദ്ധ്യയിൽ (ഏകാന്ത ജീവിതം നയിച്ചു കഴിയുന്ന -21-
ഇദ്ദേഹം അധികമൊന്നും പ്രവചിക്കാറില്ലെങ്കിലും ഇന്ദിരാഗാന്ധി അടക്കമുള്ള പല ദേശീയ നേതാക്കന്മാരുടെയും രാഷ്ട്രീയ ഉദയവും അസ്തമനവും കൃത്യമായി വളരെ മുമ്പ് തന്നെ പ്രവചിച്ച അയോധ്യയിലെ പ്രസിദ്ധനായ ജ്യോതിഷ വിദഗ്ദ്ധനാണ് ഇദ്ദേഹം.സഞ്ജയ്ഗാന്ധിയുടെയും, -22-
ഇന്ദിരാഗാന്ധി യുടെ യും മരണം മുൻകൂട്ടി പ്രവചിച്ചു.. ! അക്കാരണത്താൽ CBI നേരിട്ടു വന്ന് അദ്ദഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്നുവരെ ഇദ്ദേഹത്തിന്റെ എല്ലാ പ്രവചനങ്ങളും സത്യമായിട്ടേ ഉള്ളൂ.) -23-
*13)* *" ഹിന്ദുക്കൾ നെഞ്ചുവിരിച്ച് തല ഉയർത്തി മൂർച്ഛയിൽ നിന്നും ഉണരുന്ന അഭിമാനകരമായ കാലം വരും...അന്ന് ഭാരത മാതാവ് വീണ്ടും സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കും.. ഭാരതം തങ്ങളുടെ അദ്ധ്യാത്മിക ശക്തിയാൽ ലോകം കീഴടക്കും.. ഭാരതവും ഹിന്ദുക്കളുംലോകാരാദ്ധ്യരായിതീരും*.. -24-
– സ്വാമി വിവേകാനന്ദൻ, *1893* ൽ *14)* *" ഉച്ചസ്തരീയമായ ബ്രഹ്മാണ്ഡീയ ശക്തിയുടെ സഹായവും വ്യവസ്ഥയും അനുസരിച്ച് അടിമത്തത്തിൽ നിന്നും ഭാരതം സ്വതന്ത്രമായി തീരും.. -25-
കൂടാതെ ഭാരതവും അതിന്റെ മഹത്തായ ഹിന്ദുധർമ്മവും വീണ്ടും ഒരിക്കൽ കൂടി ലോകത്തിന്റെ നിറുകയിൽ തിരിച്ചെത്തും.. "* – മഹർഷി അരവിന്ദോഘോഷ് , *1942*ൽ *15)* *"ഭാരതത്തിൽഒരാൾജന്മമെടുക്കും. -26-
അയാൾ വിസ്മയകാരി ആയിരിക്കും. അദ്ദേഹം എല്ലാവരേയും അമ്പരിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കും. ആദ്യ കാലങ്ങളിൽ ആരും അധികമൊന്നും അയാളെ തിരിച്ചറിയില്ല. അയാൾ മത ധർമ്മത്തിനും ശാസ്ത്രത്തിനും വികസനത്തിനും ഒരു പോലെ മഹത്വം നൽകും. -27-
അയാൾ എതിരാളികളാൽ മൂന്നു വശങ്ങളിൽ നിന്നും വളഞ്ഞ് ആക്രമിക്കപ്പെടും... എങ്കിലും അജയ്യനായി തീർന്ന് അയാൾ ലോക നേതാവായി തീരും. -28-
അയാൾ ഭാരതത്തെ ലോകത്തിന്റെ മുൻപന്തിയിൽഎത്തിക്കും.."* – സന്ത് രവിദാസ്, (ഉത്തരേന്ത്യയിലെദളിതരുടെ ഏറ്റവും വലിയആരാദ്ധ്യനും ഈശ്വരജ്ഞാനിയും ആയ പഴയകാലസന്യാസി) -29_
*16)* *" മൂന്ന് സമുദ്രങ്ങൾ ഒന്നിച്ചു ചേരുന്ന ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരത്തിന്റെ ഭൂഭാഗത്തിൽ (ഭാരതത്തിൽ) നിന്നും ഒരാൾ ഉയർന്നു വരും.. ആദ്യം അയാൾ എതിർക്കപ്പെടും.. പിന്നീട് ലോകത്തിലെ അനിഷേധ്യ . നേതാവായി തീർന്ന് ലോകത്തിന് തന്നെ ദിശ പകർന്നു നൽകും.. -30-
*ഏകദേശം 465 വർഷങ്ങൾക്കു മുൻപ് 1555 ൽ* (ലോകത്തിൽ വെച്ച് ഇതുവരെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഭവിഷ്യ വക്താവ്) -31-
*17)* *" ഗുജറാത്ത് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് നിന്നുള്ള ഒരാൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തീരും.. ഹിമാലയത്തിൽ രഹസ്യമായി തപസ്സനുഷ്ഠിക്കുന്ന സന്യാസി വര്യന്മാരുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളാണ് അയാളുടെ രൂപത്തിൽ ജന്മമെടുക്കുക.. -32-
അയാൾ അയോദ്ധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കും.. അയാൾ ഇന്ത്യയെ ലോകത്തിലെ വൻശക്തികളുടെ ലോകോത്തര നിരയിൽ എത്തിയ്ക്കും.. അയാൾ ക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ പിന്തുടർച്ചയായി മറ്റൊരാൾ അധികാരത്തിൽ വരും.. -33-
ഇവർക്ക് രണ്ടു പേർക്കും ശേഷം "ദക്ഷിണ ഭാരതത്തിൽ" ജന്മം കൊണ്ട രണ്ട് അതിവിശേഷ ആത്മാക്കൾ ഭാരതത്തിൽ അധികാരത്തിൽ എത്തും..ദക്ഷിണ ഭാരതീയരായ ആ രണ്ട് അതിവിശേഷ ആത്മാക്കൾ "അഖണ്ഡ ഭാരതം" പുനഃസ്ഥാപിക്കും... ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിശ്വത്തെ നയിക്കും.. -34-
ആ രണ്ട് ദിവ്യാത്മാക്കൾ ലോകമാകെ സനാതന ധർമ്മത്തിന്റെ ദിഗ്‌വിജയ പതാക ഉയർത്തും.. "* – ശ്രീ യോഗാധിരാജ് ലാൽ ബിഹാരി ദാസ് മഹാരാജ്, -35-
(ഹിമാലയത്തിലെ കൈലാസ മാനസ സരോവര ഖണ്ഡത്തിലെ പഴയകാലീന സിദ്ധ മഹാപുരുഷൻ) *18)* *" ഭാരതത്തിന്റെ സുവർണ്ണകാലം വരും.. ഭാരതം വിശ്വഗുരുവും വിശ്വനേതാവും ആയി തീരും.. ഭാരതം ലോകത്തിന്റെ ആസ്ഥാനമായി തീരും.. -36-
വിശ്വ പാർലമെന്റും, ലോക കോടതിയും ഇന്ത്യയിൽ സ്ഥാപിക്കപ്പെടും, ആഗോള രാഷ്ട്രങ്ങളുടെ തലസ്ഥാനമായി ഭാരതം മാറും.. ലോകം മുഴുവനും ഒന്നായി തീരും.. ലോകം മുഴുവനും ഒരൊറ്റ സനാതന ധർമ്മത്തിന് അധീനമായി തീരും. ഭാരതം വിശ്വവിജയി ആയി തീരും.. ! "* -37-
– യുഗപുരുഷൻ പണ്ഡിറ്റ് ശ്രീരാം ശർമ്മ ആചാര്യ, *1984* ൽ. ( അഖില വിശ്വ ഗായത്രീ പരിവാർ, ശാന്തികുഞ്ജിന്റെ സംസ്ഥാപകൻ, നവയുഗ നിർമ്മാണ സംരഭത്തിന്റെ ഉപജ്ഞാതാവ്, മഹാനായ സാമൂഹിക നവോത്ഥാന നായകൻ) -38-
*ഭാരതത്തിന്റെ യും ലോകത്തിന്റെ യും നല്ലൊരു ഭാവിക്ക് വേണ്ടി നമ്മുക്ക് ഏവർക്കും സന്മനസ്സോടെ പ്രാർത്ഥിയ്ക്കാം...* 🙏🏻🙏🏻🚩🔥🚩🙏🏻🙏🏻 -39-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar Nair

V.Sreekumar Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

24 Feb
ജനം ടിവി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള എന്റെ പ്രതികരണം - ജനം ടിവി ചാനലിൽ
. 🔥🔥🔥 -1-
*❌ " ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കും" എന്ന "വാഗ്ദാനം" കേട്ടു ഹിന്ദുക്കൾ നെടുവീർപ്പിടുന്നതിന് മുമ്പ് അതിന്റെ പിന്നിലുള്ള ചതി കൂടി തിരിച്ചറിയുക "❌*🔥
-2-
*_ന്യൂനപക്ഷ വോട്ട് ബാങ്ക് മുന്നിൽ കണ്ട് CAA പ്രക്ഷോഭത്തിൻ്റെ പേരിൽ കാട്ടികൂട്ടിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കുന്നതിനിനു വേണ്ടിയുള്ള ഒരു സൈക്കോളജിക്കൽ നീക്കവും ബാലൻസിംഗ് തന്ത്രവും എന്ന നിലയിൽ മാത്രമേ ഈ "വാഗ്ദാനം" എന്ന യാഥാർഥ്യത്തെ സ്വീകരിക്കാവു._*
-3-
Read 12 tweets
23 Feb
1,20,00,00,00,00,00 രൂപാ.

ഇത്‌ 2g തട്ടിപ്പോ, കൽക്കരി കുംഭകോണമോ അല്ല. മോഡി അടിച്ചുമാറ്റിയതും അല്ല.

ഒരു ലക്ഷത്തിഇരുപതിനായിരം കോടി രൂപയാണ് മോഡി സർക്കാർ ഇതേവരെ കർഷകരുടെ അക്കൗണ്ട് ലേക്ക് നേരിട്ടു അയച്ചത്.
-1- Image
പെട്രോൾ കൊള്ളയാണേ എന്നു നിലവിളിക്കുന്നവർ കാണുക.
രാജ്യത്തെ 10.8 കോടി കുടുംബങ്ങളിൽ ഈ പണം എത്തികഴിഞ്ഞു. മമത ഇത്‌ നടപ്പിലാക്കില്ലെന്നു പറഞ്ഞു. കേന്ദ്രം കർഷകരോട് നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച ദിവസം ഓരോ ലക്ഷം പേര് രജിസ്റ്റർ ചെയ്തു. -2-
ആകെ 69 ലക്ഷം കർഷകർ ഉള്ളതിൽ ഇതേവരെ 38 ലക്ഷം രജിസ്റ്റർ ചെയ്തു. വിറളി പൂണ്ട ധാർഷ്ട്യ അമ്മായി ഇപ്പോൾ സഹകരിക്കാമെന്നു കത്തെഴുതി.
സാധാരണക്കാരിലേക്ക് പണം എത്തിക്കണംഎന്നു പറഞ്ഞു നിലവിളികൂട്ടിയ കയറുപിരിയും, ചിദംബരം ചേട്ടിയാരും,പപ്പുമോനും, രഘുറാം രാജനും ഒന്നും ഇപ്പോൾ വാ തുറക്കുന്നില്ല.
-3-
Read 4 tweets
22 Feb
👹👹👹ഈ അപകടകരമായ സാമൂഹിക മാരകരോഗവ്യാപനത്തിനു കാരണഭൂതമായ അന്ധവിശ്വാസത്തിന്റെ ഉദ്ദേശ്ശ മെന്താണന്ന് പരിശോദിച്ചാൽ മനസിലാക്കുന്നത് ഇതാണ്. -1-
ശരീരത്തിലെ എന്തെങ്കിലുംസ്രവം മറ്റൊരുത്തന്റെ ഉള്ളിൽചെന്നാൽ അവൻഎന്നെന്നുംതന്റെ അടിമയായിരിക്കുമെന്നും തനിക്ക് അവനെകീഴ്പ്പെടുത്തി വെക്കാമെന്നും ഇസ്ലാമിൽഒരു വിശ്വാസമുണ്ട്.അതാണ് ഇതിനു പിന്നിൽ.'ഹലാൽ തുപ്പ്'എന്തെങ്കിലും ദോഷംഅകറ്റാനോ ഭക്ഷണത്തിന് ഗുണംകൂട്ടാനോ അല്ല. -2-
മറ്റുള്ളവരെ കീഴ്പ്പെടുത്തുക എന്ന ഇസ്ലാമിന്റെ ആഴത്തിൽ പതിഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാണത്.

ഞങ്ങളുടെ നാട്ടിൽ ഒരു തമ്പി മേത്തർ ഉണ്ടായിരുന്നു. ചായക്കടക്കാരൻ. വർഷങ്ങൾക്ക് മുമ്പാണ്. -3-
Read 7 tweets
22 Feb
രണ്ടു കമ്മികളുടെ ഗുസ്തി😂😂😂കട്ട waiting......!!

ഷാനി:- ശ്രീ AA റഹീം,,
ആഴക്കടൽ മത്സ്യ ബന്ധനക്കരാറിൽ നിന്ന് സർക്കാർ പിന്മാറുന്നു..
നിങ്ങളുടെ എല്ലാ വാദങ്ങളും പൊളിയുകയല്ലേ,,

റഹീം:-ഹ് ഹ് ഹഹ,,
ഷാനി ഷാനി ഞാമ്പറയാം പറയാം പറയാം,,
-1-
ഷാനി.:- പറയൂ റഹീം,,

റഹീം :-ഹേയ് ഷാനി. ഇടക്ക് ഇടപെടരുത്,, ഞാൻ പറയട്ടെ., പറയട്ടെന്നെ,,
ഷാനി ഇങ്ങനെ അസഹിഷ്ണുത കാണിക്കരുത്.
ഞാൻ നിങ്ങൾ ക്ഷണിച്ചിട്ടു വന്നവനാണ്, ആ മര്യാദ കാണിക്കണം.
-2-
ഷാനി :-
താങ്കൾ വിഷയത്തിലേക്ക് വരൂ. നമുക്കു കാര്യങ്ങൾ. സംസാരിച്ചു പോകാം.
എന്ത് കൊണ്ടാണ് സർക്കാർ,,

(മുഴുമിപ്പിക്കാൻ സമ്മതിക്കാതെ )റഹീം...
.ഹേയ് ഷാനി ഷാനി,,ഇത്‌ പ്രേക്ഷകർ കാണുന്നുണ്ട്,,, മനോരമക്കൊരു ലക്ഷ്യമുണ്ട്.
-3-
Read 11 tweets
21 Feb
🚩എന്താണ് ആറ്റുകാല്‍ പൊങ്കാല ഐതിഹ്യം?
ആറ്റുകാല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെഒരുകാരണവര്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിവരികയും മറകരയില്‍ എത്തിക്കാമോഎന്ന് ചോദിക്കുകയുംചെയ്തു. -1-
കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു -2-
അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. -3-
Read 4 tweets
21 Feb
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം
3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
Read 41 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!