സന്ദീപ് ജിയുടെ മുന്നിൽ പെട്ടാൽ സഖാക്കൾ വിയർക്കും.അതിപ്പോ ഏതു തലതൊട്ടപ്പനായാലും
കരുത്തനായ ജയരാജൻ സ്വന്തം വീട്ടിൽ ആയിരുന്നു എന്ന് തോന്നുന്നു 🤭. അതുകൊണ്ട് ഇറങ്ങി ഓടാനും പറ്റില്ലല്ലോ 😂.വിധേയത്വം കൊണ്ട് ഊളത്തരം കാണിച്ച അരുണിനും കിട്ടി വയർ നിറയെ.
ടെക്നോളജി ഇത്ര വളർന്ന കാലത്ത് ഇന്നലെ നടന്ന സംഭവത്തെ പറ്റി പോലും കള്ളങ്ങൾ പ്രചരിപ്പിക്കുന്ന സഖാക്കൾ സാങ്കേതിക വിദ്യ തീരെ ഇല്ലാതിരുന്ന കാലത്തെ ചരിത്രം എത്ര മാത്രം വളച്ചൊടിച്ച് കാണണം....ചിന്തിക്കുക കേരളമേ..
സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സംഘപരിവാർ അനുഭാവികളോടാണ്:
കഴിഞ്ഞ ദിവസമാണ് സൈബർ പോരാളികൾക്ക് വേണ്ടി മാർഗ്ഗ നിർദേശം സിപിഎം പുറത്തിറക്കിയതായി വാർത്ത കണ്ടത്. മാന്യമായി ഇടപെടണം, സൗമ്യമായി സംസാരിക്കണം അങ്ങനെ പോവുന്നു നിർദേശങ്ങൾ.
~1
തമാശയായി തോന്നുന്നുണ്ടല്ലേ.ട്രോൾ എന്നുള്ള നിലയിൽ അതിനെ കുറിച്ച് നമ്മൾ പലരും പോസ്റ്റ് ഇട്ടിരുന്നു.എങ്കിലും അതിൽ കാര്യമുണ്ട്.സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് ശ്രദ്ധിച്ചു വേണമെന്നത് നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നുണ്ട്.അവർ അറിയാതെ നമ്മുടെ വോട്ടുകൾ അവർ കാരണം നഷ്ടപ്പെടുത്തുന്നുണ്ട്
~2
കാര്യത്തിലേക്ക് വരാം..
സംഘപരിവാർ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെ സോഷ്യൽ മീഡിയ ഇടപെടൽ മറ്റ് ആരെക്കാളും ശക്തമാണ് എന്നതിൽ തർക്കമില്ല. പക്ഷെ എന്ത് ഉപയോഗമാണ് സംഘടനയ്ക്ക് ഉണ്ടാവുന്നത്?