"പ്രബുദ്ധത" ഉണ്ടെന്ന് സ്വയം നടിക്കുന്ന പരിഹാസ കഥാപാത്രമായി മാറുന്ന മലയാളിയെ എങ്ങനെ പറഞ്ഞു മനസിലാകും എന്നറിയില്ല..

എങ്കിലും ശ്രമിക്കാം..

3ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം...

പിണറായി സർക്കാരിന്റെ 5 വർഷ കാലത്താണ് പൊതു കടം വളരെ പെട്ടന്ന് ഇത്രയും ഉയർന്നത്..
നായനാർ ഉള്ളപ്പോൾ ആകെ കടം25754 കോടി..

ആന്റണി വന്നപ്പോൾ ആകെ കടം 47940 കോടി (5 വർഷം കൊണ്ട് 22186 കോടി പുതിയ കടം)..

അച്യുതാനന്ദൻ വന്നപ്പോൾ ആകെ കടം 82486 കോടി..( 5 വർഷം കൊണ്ട് 34546 കോടി പുതിയ കടം)

ഉമ്മൻ‌ചാണ്ടി വന്നപ്പോൾ ആകെ കടം 160638 കോടി..( 5 വർഷം കൊണ്ട് 78152 കോടി പുതിയ കടം)
ഇനിയാണ് പിണറായി സർക്കാർ ആകെ കടം 320468 കോടി .. കേരള സംസ്ഥാനം ഉണ്ടായ കാലത്ത് മുതൽ ഉണ്ടായ ആകെ കടം 160638 കോടി ആണെങ്കിൽ പിണറായി സർക്കാർ അത് 5 വർഷം കൊണ്ട് 159830 കോടി ആക്കി വെച്ചിട്ടുണ്ട്... 6 മാസം മുന്നെയുള്ളതാണ്.. ഇപ്പോൾ വീണ്ടും 3000 കോടി എടുക്കുന്നുണ്ട്...

ഇവർക്കാണ് തുടർ ഭരണം
വേണ്ടത്..

പൊതുകടം എന്ന് കേൾക്കുമ്പോൾ വിവരം കൂടിയ മലയാളിക്ക് വികാരമില്ലാതായിട്ട് കാലം കുറച്ചായി..

അത് എന്തോ ഞങ്ങളെ ബാധിക്കുന്ന വിഷമല്ല എന്നോ മറ്റോ ആണ് കരുതിയിരിക്കുന്നത്..

എന്നാൽ കേരളത്തിന്‌ എല്ലാ കാലത്തും ഇങ്ങനെ കടം വാങ്ങി മുന്നോട്ട് പോവാൻ സാധ്യമല്ല എന്ന് മനസിലാക്കണം..
വരുമാനത്തിന്റെ നിശ്ചിച്ച ശതമാനത്തിൽ കൂടുതൽ ബാങ്ക് ലോൺ തരില്ല എന്ന പോലെ തന്നെയാണ് ഇതും.. Leverage അനുസരിച്ചു കേരളത്തിന് ഇനി എത്ര കാലം കടം ലഭിക്കും എന്ന് കണ്ടു തന്നെ അറിയണം..

അപ്പോൾ എന്ത് സംഭവിക്കും?

ശബളം കൊടുക്കാൻ കഴിയാതെ വരും..
പെൻഷൻ മുടങ്ങും..
ഖജനാവിൽ പണമില്ലെന്ന് അന്നത്തെ
സർക്കാർ ആരാണോ അവർ കൈ മലർത്തും..

കെട്ടു കഥ പോലെ തോന്നുന്നുണ്ടോ? തോന്നും.. അത് പ്രബുദ്ധത കൂടി പോയതിന്റെ പ്രശ്നമാണ്..

ഇനി നമ്പർ 1 കേരളം, ഇന്നത്തെ കേരളമായത് എങ്ങനെ എന്ന് കൂടി അറിയണം..

ഏതൊരു സമ്പത്ത് ഘടനയും ഒരു പൂർണ്ണ വൃത്തമാണ്..

ഉദാഹരണം പറയാം.

ഒരു പ്രൈവറ്റ് ബാങ്ക് മാനേജർ വീട്
വെക്കാൻ ഉദ്ദേശിക്കുന്നു...

കമ്പിയും സിമന്റും വാങ്ങുന്നു, അപ്പോൾ കടക്കാരന് വരുമാനം കിട്ടി, നിർമാണ തൊഴിലാളിക്ക് വരുമാനം കിട്ടി, വീട്ടുഉപകരണങ്ങൾ വിൽക്കുന്നവർക്ക് വരുമാനം കിട്ടി.. കടയിൽ നിൽക്കുന്നവർക്ക് ശബളവും കിട്ടി..
ഇനി ഈ കടകളിൽ ജോലി ചെയുന്നവരും നിർമാണ തൊഴിലാളികളും അവർക്ക്
ലഭിച്ച കൂലി തുണി കടയിലും, ചായ കടയിലും, ജ്യൂസ്‌ കടയിലും, പലചരക്കു കടയിലും ചിലവാകും.. അതായത് ഈ പലചരക്കു കടക്കാരനും തുണി കടക്കാരനും എല്ലാം വരുമാനം കിട്ടി.. അത് വഴി അവിടെ ജോലി ചെയുന്നവർക്കും കിട്ടി കൂലി.. അത് പോലെ ബൈക്ക്, കാർ കച്ചവടവും ഇത് പോലെ തന്നെ നടക്കും..

ഇവർക്കൊക്കെ
ജോലിക്ക് പോവാനും സഞ്ചരിക്കാനും ഓട്ടോ, ബസ് തുടങ്ങിയവ ആശ്രയിക്കും.. അപ്പോൾ ഓട്ടോക്കാർക്കും വരുമാനം ലഭിച്ചു..

അപ്പോൾ ചോദ്യം വീണ്ടും ആവർത്തിക്കുന്നു കേരളത്തിൽ എങ്ങനെയാണ് ഈ പണം എത്തുന്നത്?

ഉത്തരത്തിലേക്ക് വരാം...

പ്രവാസികൾ അയക്കുന്ന പണമാണ് ഈ സമ്പത്ത് വ്യവസ്ഥയിലേക്ക് പണം ഒഴുകുന്ന
പ്രധാന വഴി...

പ്രവാസികൾ എന്ന് പറയുമ്പോൾ കേരളത്തിന് പുറത്തുള്ളവർ എല്ലാവരും പ്രവാസികൾ തന്നെ... ഗൾഫ് ആയാലും, അമേരിക്ക ആയാലും, ബാംഗ്ലൂർ ആയാലും, ചെന്നൈ ആയാലും പ്രവാസികൾ തന്നെ..

അവർ അയക്കുന്ന പണമാണ് മുകളിൽ പറഞ്ഞ ഓട്ടോകാരനും, നിർമ്മാണ മേഖലയിൽ ഉള്ള കൂലിയായും ബേക്കറിക്കാരനുള്ള
കച്ചവടമായും വരുന്നത്.. ആ പണം തന്നെയാണ് നേരത്തെ പറഞ്ഞ ബാങ്ക് മാനേജർക്ക് ലഭിക്കുന്ന ശമ്പളവും...

മാർക്കറ്റിൽ പണം വരുന്ന മറ്റൊരു വഴി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ശബളം വഴിയാണ്... അതിലും സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് ഓർക്കണം...

ഉത്തരേന്ത്യ നോക്കി അവിടെ കക്കൂസ് ഉണ്ടോ
എന്ന് പരിഹസിക്കുന്ന മലയാളി ആദ്യം അറിയേണ്ടത് ഇവിടെ കക്കൂസ് ഉണ്ടായതും, ഉയർന്ന ജീവിത നിലവാരം ഉണ്ടായതും ഇവിടെയുള്ള സർക്കാരുകൾ ഉണ്ടാക്കി തന്നതല്ല എന്ന സത്യമാണ്... നമ്മളിൽ പണ്ട് മുതലേ ഉണ്ടായിരുന്ന സംസ്കാര തുടർച്ച മാത്രമായിരുന്നു അത്..

ഇനി സർക്കാരുകൾ നമ്മുക്ക് ഉണ്ടാക്കി തന്നത്
എന്താണ് എന്നല്ലേ ഇനിഅറിയാം..

ഒന്ന് ചിന്തിച്ച് നോക്കിക്കേ.. നല്ല വിഷൻ ഉള്ള ഒരു സർക്കാർ കൂടി കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ കേരളം ഇന്ന് ലോകത്തിലെ തന്നെ മികച്ച ഒരു സംസ്ഥാനമായി മാറിയേനെ... തൊഴിൽ സാധ്യത കൊണ്ടും, ജീവിത നിലവാരം കൊണ്ടും, മികച്ച റോഡുകൾ ഉൾപ്പടെ ഇൻഫ്രാസ്ട്രക്ടർ കൊണ്ടും,
ടൂറിസം കൊണ്ടും നമ്മൾ ഒട്ടേറെ മുന്നിൽ എത്തിയേനെ...

പക്ഷെ നമ്മൾ ഇന്ന് കേൾക്കുന്ന വികസനം എന്തൊക്കെ ആണെന്ന് അറിയോ?

കിറ്റ് കിട്ടിയില്ലേ...
ക്ഷേമ പെൻഷൻ കിട്ടിയില്ലേ..
സ്കൂളിന് പെയിന്റ് അടിച്ചില്ലേ..
സ്കൂളിൽ രണ്ട് കമ്പ്യൂട്ടർ വെച്ചില്ലേ...

ഇതാണോ നമ്മൾ ശരിക്കും അർഹിക്കുന്നത്?
ഇത്രേ ഉള്ളു നമ്മുടെ അർഹത എന്നാണോ?

ഇനിയും നമ്മൾ എന്തിനാണ് സഹിക്കുന്നത്?

കടം വാങ്ങി മുടിക്കുന്നവർ ഇതൊക്കെ എങ്ങനെ തിരിച്ചടക്കും എന്ന് എപ്പോഴെങ്കിലും ജനങ്ങളോട് പറഞ്ഞതായി അറിവുണ്ടോ? എന്തെങ്കിലും വഴി ഉള്ളതായി അറിവുണ്ടോ?
നിങ്ങൾ പറയൂ എങ്ങനെ ജീവിക്കും പുതിയ തലമുറ
മരണംവരെ കടക്കാരനായി അതെ ഒരു മലയാളിയും കടക്കാരൻ അല്ലാതെ മരിക്കില്ല.

ഇത് എന്റെ വാക്കുകളല്ല 40 വർഷത്തെ പാരമ്പര്യമുള്ള ഒരു അന്തം കമ്മി സഹിക്കാൻ വയ്യാതെ ഫെ.ബു.ക്കിൽ കുറിച്ചതാണ്...

കടപ്പാട് 🙏

ജയിംസ് ജോസഫ് കുന്നത്ത് പറമ്പിൽ

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with വീർബൽ വിദുഷി

വീർബൽ വിദുഷി Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Virbal42

22 Mar
ഇ. ശ്രീധരൻ !!

Dr. എലാട്ടുവളപ്പിൽ ശ്രീധരൻ.. 1932-ൽ ജനനം.. ഗവഃ പോളിടെക്നിക് കോഴിക്കോട് അദ്ധ്യാപകനായി തുടക്കം.. 1953-ൽ ഇരുപത്തിയൊന്നാം വയസ്സിൽ Indian Engineering Service Exam വിജയിച്ച് Indian Railway Service of Engineers (IRSE) - ൽ നിയമിതനായി. തുടർന്ന് തന്റെ അസാമാന്യമായ
എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് വളരെ വേഗത്തിൽ ഔദ്യോഗിക ജീവിതത്തിലെ പടവുകൾ ഒന്നൊന്നായി കീഴടക്കിയ പ്രതിഭ !

1964-ൽ cyclone തുടച്ചു നീക്കിയ പാമ്പൻ പാലം 6 മാസം കൊണ്ട് പുനഃസ്ഥാപിക്കാനുള്ള റെയിൽവേയുടെ പദ്ധതി വെറും 46 ദിവസം കൊണ്ട് പൂർത്തിയാക്കി, ലോകത്തെ തന്നെ ഞെട്ടിച്ച്
ചരിത്രം സൃഷ്ടിച്ചു അദ്ദേഹം !

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭാരതത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ പദ്ധതിയായ കൊൽക്കത്ത മെട്രോ, ഭാരതത്തിൽ നവീന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു.

അധോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന cochin shipyard നെ 1980 - കളുടെ
Read 16 tweets
22 Mar
😆 നന്മയുള്ള സഖാക്കൾ മൂലം പൂട്ടപ്പെട്ട കേരളത്തിലെ ചുരുക്കം ചില കമ്പനികൾ😆സഖാക്കൾ കാരണം അടച്ചുപൂട്ടപ്പെട്ട കേരളത്തിലെ ചില സ്ഥാപനങ്ങൾ ....

തിരുവേപ്പതി മില്‍സ് – കണ്ണൂര്‍

റ്റി.കെ ഇന്‍ഡസ്ട്ട്രീസ് – കണ്ണൂര്‍

ഫ്ലെക്സോൺ - മങ്ങാട് - കണ്ണൂർ

പുനലൂര്‍ പേപ്പര്‍മില്‍ - പുനലൂർ
ആനന്ദ് വാട്ടര്‍ മീറ്റേഴ്സ്- കൊച്ചി

നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്ട്രീസ്

കുന്നത്ര ടെക്സ്റ്റയില്‍സ് – കൊളത്തൂര്‍

പ്രീമിയര്‍ കേബില്‍സ്- കറുകുറ്റി, എറണാകുളം

മാവൂര്‍ റയോണ്‍സ്- മാവൂര്‍, കോഴിക്കോട്.

കാലിക്കറ്റ് കോഫി ബോർഡ്, കോഴിക്കോട്.

കേരള സോപ്പ്സ് ആന്‍ഡ് ഓയിൽസ് - കോഴിക്കോട്
കെംഖ ഫ്ളോർ മിൽസ് - അത്താണിക്കൽ, കോഴിക്കോട്

കൃഷ്ണ ഓയിൽ മിൽസ് - വെസ്റ്റ് ഹിൽ ചുങ്കം, കോഴിക്കോട്

കേരള ഫ്ളോർ മിൽ - വെസ്റ്റ് ഹിൽ, കോഴിക്കോട്

കെർലോൺ ഗാർമെൻസ് - ഭട്ട് റോഡ്, കോഴിക്കോട്

കേരള സ്റ്റേറ്റ് ഡിറ്റർജന്റ് കെമിക്കൽസ്, മലപ്പുറം
Read 5 tweets
21 Mar
പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്….
"കടക്കുപുറത്തെന്ന്" മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു….!
"പ്രതിപക്ഷം പോര, പക്ഷേ
ബിജെപി തീരെപ്പോര" ഇതാണ് പൊതുലൈന്‍….
ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി….!
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്‍ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം….
ഇതേ ചാനല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്
മുമ്പ് നടത്തിയ സര്‍വെയുടെ കണ്ടെത്തല്‍ 'നരേന്ദ്രമോദിയുടെ പ്രകടനം ' വളരെ മോശമെന്ന് 57 ശതമാനം പേര്‍ പറഞ്ഞെന്നായിരുന്നു…!
ശബരിമല യുവതീപ്രവേശത്തിന് ശേഷവും പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയെന്ന് ആ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ പറഞ്ഞിരുന്നു…
അതില്‍ നിന്ന് വേണം സർവ്വേ
Read 7 tweets
21 Mar
കടം വാങ്ങി സാമൂഹിക ക്ഷേമ പെൻഷനും ശമ്പളവും ഒക്കെ ഇപ്പോൾ കിട്ടും...

ഇതിന്റെ പിറകിൽ ഒരു ചോദ്യം ഉണ്ട്

എത്ര നാൾ ഇങ്ങനെ ..???

ഇതിപ്പോ നിങ്ങൾ ചോദിച്ചില്ലെങ്കിൽ കടക്കെണിയില്പ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചതിനു നിങ്ങൾ ഉത്തരവാദികളാകും...

ഇപ്പോൾ കൈ നീട്ടി വാങിയ കിറ്റിനും പെൻഷനും മറവിൽ
നടന്ന ധൂർത്തുകൾക്ക് നേരെ വോട്ട് കൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്താത്തതിൽ വരും തലമുറയുടെ സ്വസ്ഥത കെട്ട കാലത്ത് നിങ്ങളേ ശപിക്കും

വരും കാല സർക്കാരുകൾ ഉപ്പ് ചിരട്ടയ്ക്ക് മുതൽ കീറിയ നിക്കർ കണ്ടം തുണി വച്ച് തയ്ക്കുന്നതിനു വരെ നികുതി ചോദിക്കും.

ഇല്ലെങ്കിൽ സർക്കാർ ഏജൻസികൾ ഓഫീസ്സുകൾ
പോലീസ് ആശുപത്രി ഒക്കെ സ്തംഭിക്കും.കാരണം വരുമാനമില്ലായ്മ രൂക്ഷമാകും.കാരണം സംസ്ഥാനത്തിൽ ഉത്പാദനമില്ല,കൃഷിയില്ല,വ്യവസായമില്ല.
മുൻപ് കടൽ കടന്നു പോകുന്ന പ്രവാസിയും ശബരിമലയും ഓണവും ക്രിസ്മസ്സും പെരുന്നാളും ഒക്കെ വിപണി സജീവമാക്കിയിരുന്നു.

മസാല ബോണ്ട്‌ കളുടെ തിരിച്ചടവ് മുതൽ സകല
Read 4 tweets
19 Mar
വൻ അട്ടിമറിക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇത്തവണ രാഷ്ടീയ നിരൂപകരും മാധ്യമ സിംഹങ്ങളും എല്ലാം തന്നെ പറയുന്ന ഒരു വാക്കുണ്ട്.
BJP യുടെ തിരെഞ്ഞെടുപ്പ് വിജയം പ്രവചനാതീതമാണെന്ന്.
ആ വാക്കിൽ തന്നെ നമ്മുടെ വിജയമുണ്ട്.
മുഖ്യധാരാ രാഷ്ടീയത്തിൽ നിന്നും BJP യുടെ പേര് പറയാൻ Image
മടിച്ചവർ പോലും BJP യുടെ വിജയകൊടുങ്കാറ്റിൻ്റെ രൗദ്രതയെ കുറിച്ച് വ്യാകുലപ്പെടുന്നു.
ഇതുവരെ മറ്റുള്ള രാഷ്ടീയ കക്ഷികളുടെ ജയപരാജയങ്ങളെ സ്വാഥീനിക്കുന്ന ഘടകമായിരുന്നു BJP എങ്കിൽ,
ഇത്തവണ മറ്റുള്ള രാഷ്ടീയ കക്ഷികളുടെ പരാജയങ്ങളെ, സമൂല നാശത്തിലേക്ക് എത്തിക്കാൻ പ്രാപ്തി നേടിയിരിക്കുന്നു. Image
രാഷ്ട്രീയ വിശകലനങ്ങൾക്കും അപ്പുറത്ത് നിഷ്പക്ഷ വോട്ടുകളുടെ വൻ പ്രവാഹം തന്നെ ഇത്തവണ BJP യിലേക്ക് എത്തും.
എല്ലാ ജില്ലകളിലേയും വോട്ടുകൾ സീറ്റുകളായ് മാറുകയാണ്.
അതെ ... നമ്മൾ വിജയത്തിലേക്ക് അധികാരത്തിലേക്ക് എത്തുന്ന നാളുകൾ ...

ഒരുകാര്യം കൂടി ഇനി ഈ പോസ്റ്റിന്റെ പേരിൽ ഏതെങ്കിലും Image
Read 4 tweets
18 Mar
സ്വപ്നയാൽ നാറിയ നാട്ടിലിനിയൊരു സ്വപ്നവും കാണുവാൻ ത്രാണിയില്ല

മഞ്ഞലോഹത്തിനെ മനുഷ്യ വിസർജ്ജ്യം പോലെ മാറ്റിയെ
കാണുവാൻ ശേഷിയില്ല

പറത്തിയ കപോതത്തിൻ
ചിറകടി ഒച്ചകൾ
നിലച്ചു മലച്ചിട്ടാരംഭവും

അധമനാമവനാലെ ഹിന്ദുവിൻ
ജീവിതം വഴിമുട്ടിയല്ലോ
ഈ ദൈവനാട്ടിൽ
ഇരുഹൃദയമുണ്ടെന്ന വായ്ത്താരി
കേട്ടപ്പോൾ പരട്ടയാണെന്നൊട്ടും കരുതിയില്ലാ

ഒരുവട്ടമെത്തിയ പ്രളയത്താൽ കേഴുന്ന പാവങ്ങൾ തൻ
വ്യഥ കണ്ടതില്ല

ഓഖി വന്നു ഉരുൾപൊട്ടൽ വന്നു
പേമാരി നിപ്പ എലിപ്പനിയും
പിന്നാലെ കോവിഡും തള്ളിവിട്ടു

നമ്പർ വൺ ആകുവാൻ സത്യം മറിച്ചിട്ട് ദിവസേന ടിവിയിൽ
തള്ളിയതും
ടീച്ചറമ്മക്കായ് അവാർഡുകൾ നൽകുവാൻ ഖജനാവിൽ നിന്നും പണമിറക്കി

പിഎസ്‌സി നിയമനം പ്രഹസനം പ്ഹസനം പിൻവാതിൽ നിയമനം തകൃതിയല്ലോ

ബന്ധുക്കൾ ഭാര്യമാർ നിയമിതരായപ്പോൾ റാങ്കുള്ള യുവജനത പെരുവഴിയിൽ

പരിഹസിച്ചൂ ഹിന്ദു ദൈവങ്ങളേ ആചാരലംഘനം ചെയ്ത നാളിൽ ഭക്തരെ മർദ്ദിച്ചു ജയിലിലാക്കി
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!