Dr. എലാട്ടുവളപ്പിൽ ശ്രീധരൻ.. 1932-ൽ ജനനം.. ഗവഃ പോളിടെക്നിക് കോഴിക്കോട് അദ്ധ്യാപകനായി തുടക്കം.. 1953-ൽ ഇരുപത്തിയൊന്നാം വയസ്സിൽ Indian Engineering Service Exam വിജയിച്ച് Indian Railway Service of Engineers (IRSE) - ൽ നിയമിതനായി. തുടർന്ന് തന്റെ അസാമാന്യമായ
എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് വളരെ വേഗത്തിൽ ഔദ്യോഗിക ജീവിതത്തിലെ പടവുകൾ ഒന്നൊന്നായി കീഴടക്കിയ പ്രതിഭ !
1964-ൽ cyclone തുടച്ചു നീക്കിയ പാമ്പൻ പാലം 6 മാസം കൊണ്ട് പുനഃസ്ഥാപിക്കാനുള്ള റെയിൽവേയുടെ പദ്ധതി വെറും 46 ദിവസം കൊണ്ട് പൂർത്തിയാക്കി, ലോകത്തെ തന്നെ ഞെട്ടിച്ച്
ചരിത്രം സൃഷ്ടിച്ചു അദ്ദേഹം !
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭാരതത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ പദ്ധതിയായ കൊൽക്കത്ത മെട്രോ, ഭാരതത്തിൽ നവീന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു.
അധോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന cochin shipyard നെ 1980 - കളുടെ
തുടക്കത്തിൽ കൈപിടിച്ചുയർത്തി അവരുടെ ആദ്യ കപ്പലായ MV Rani Padmini - യുടെ നിർമാണം പൂർത്തിയാക്കിയത് ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു.
1990-ൽ ഔദ്യോഗിക സർക്കാർ ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തെപോലെയൊരു പ്രതിഭയുടെ സേവനം നഷ്ടപ്പെടുത്താൻ രാജ്യം തയാറായിരുന്നില്ല. തുടർന്ന്
അത്യന്തം ദുർഘടവും അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതുമായ കൊങ്കൺ റെയിൽവേ പദ്ധതിയുടെ ചുമതല അദ്ദേഹത്തെ തേടി വന്നു. ഏകദേശം 760km-ൽ നീളമുള്ള കൊങ്കൺ പാതയിലുള്ള നൂറോളം തുരങ്കങ്ങളുടെ ആകെ നീളം തന്നെ ഏകദേശം 80km ആണ്. പദ്ധതിയുടെ ഭാഗമായി ചെറുതും വലുതുമായ 2100 പാലങ്ങൾ പണിയേണ്ടി വന്നു..
ലോകത്തിനു തന്നെ എഞ്ചിനീയറിംഗ് വിസ്മയമായി നില കൊള്ളുന്ന കൊങ്കൺ റെയിൽവേ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായത് 8 വർഷം കൊണ്ടാണ്. ഒരു പാലം പണിയാൻ ഇപ്പോഴും വർഷങ്ങൾ വേണ്ടി വരുന്ന നാടാണ് നമ്മുടേത് എന്നോർക്കണം..
തുടർന്ന്, രാജ്യതലസ്ഥാനത്തിനു മുതൽക്കൂട്ടായി ഡൽഹി മെട്രോ, നമ്മുടെ
സ്വന്തം കൊച്ചി മെട്രോ, ലക്നൗ മെട്രോ, ചെറുതും വലുതുമായ മറ്റനവധി പ്രോജക്ടുകളുടെ അമരക്കാരനായും ഉപദേശാവായും അദ്ദേഹം ഈ 88-ആം വയസ്സിലും തന്റെ കർമ്മമണ്ഡലത്തിൽ സജീവമാണ്..
അഴിമതിയിൽ മുങ്ങി, വേച്ചു വീഴാൻ തുടങ്ങിയ പാലാരിവട്ടം പാലം പുതുക്കി പണിയാൻ ആറു മാസം സർക്കാർ നൽകിയപ്പോൾ മൂന്നു മാസം
കൊണ്ട് പൂർത്തിയാക്കി അദ്ദേഹം ചരിത്രം ആവർത്തിച്ചു.. കൊങ്കൺ പാതയിൽ പശ്ചിമഘട്ട മലകൾക്കിടയിലൂടെ കിലോമീറ്ററുകൾ നീളത്തിൽ തുരങ്കങ്ങളും പാലങ്ങളും നിർമിച്ച "metro man" - ന് എന്ത് പാലാരിവട്ടം പാലം !!
പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ നമുക്ക് ഖജനാവ് തുറക്കേണ്ടി വന്നില്ല.. അദ്ദേഹം
ഏറ്റെടുത്ത് പൂർത്തിയാക്കിയ മറ്റു പ്രൊജെക്ടുകളിൽ മിച്ചം വന്ന പൈസ കൊണ്ട് അദ്ദേഹം പാലാരിവട്ടം പാലം പുതുക്കിപ്പണിത് നമുക്ക് തന്നു.... പണ്ട് അരി പൊടിപ്പിക്കാൻ തന്നു വിടുന്ന കാശിൽ, മിച്ചം വരുന്ന പൈസക്ക് മിട്ടായി വാങ്ങുന്ന പോലെ !
തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഏറ്റെടുത്ത ഒരു
പ്രോജെക്ടിൽ പോലും അഴിമതിയുടെ ആരോപണം പോലും ഉണ്ടാകാൻ അവസരം നൽകാത്ത ഓരോ പദ്ധതിയിലും അങ്ങേയറ്റം ആത്മാർത്ഥതയും കൃത്യനിഷ്ഠയും സത്യസന്ധതയും പുലർത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ വേറെ ഉണ്ടാവില്ല...
പദ്മശ്രീയും, പദ്മഭൂഷണും, Order of the Rising Sun Gold and Silver star (Japan), Chevalier de
la Legion d'honneur (France), സ്ത്യുത്യർഹ സേവനത്തിനു ഭാരതം നൽകുന്ന G-files Award, അനവധി honorary doctorates, കൂടാതെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നൽകി ലോകം അദ്ദേഹത്തിലെ പ്രതിഭയെ ആദരിച്ചു.
ഈ 88 - ആം വയസ്സിൽ അദ്ദേഹം കേരളത്തിൽ ഒരു MLA സ്ഥാനത്തിന് മത്സരിക്കുന്നെങ്കിൽ, അത്
സാമ്പത്തിക ലാഭത്തിനും പദവിക്കും ആണെന്ന് തോന്നുന്നുണ്ടോ.. ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ മുൻനിര എഞ്ചിനീയറിംഗ് സാങ്കേതികം സ്ഥാപനങ്ങൾ, അദ്ദേഹത്തെ അദ്ദേഹം ചോദിക്കുന്ന ശമ്പളത്തിൽ, ചോദിക്കുന്ന സൗകര്യങ്ങളെല്ലാം നൽകി അദ്ദേഹത്തിന്റെ സൗകര്യാനുസരണം ജോലി നൽകാൻ തയാറുണ്ടാകും...
അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലെ ജ്ഞാനവും പ്രവർത്തി പരിചയവും അത്രയും വിലപ്പെട്ടതാണെന്നു അവർക്കറിയാം. അതെല്ലാം ഒഴിവാക്കി അദ്ദേഹം ഒരു MLA സ്ഥാനത്തിന് മത്സരിക്കുന്നെങ്കിൽ, അത് നമ്മുടെ ഭാഗ്യമാണ്. ഇരുപതും മുപ്പതും വർഷം കൊണ്ട് നമ്മുടെ നാടിനുണ്ടായേക്കാവുന്ന നേട്ടങ്ങൾ,
ചിലപ്പോൾ അടുത്ത അഞ്ചു വർഷം കൊണ്ട് നമ്മുടെ നാടിനുണ്ടായേക്കും. അതിനു അദ്ദേഹത്തിന് അവസരം കൊടുക്കേണ്ടത് നമ്മളാണ്.. നമ്മുടെ ഉത്തരവാദിത്തമാണ്..
നമ്മൾ കണ്ടു പരിചയിച്ച രാഷ്ട്രീയക്കാരന്റെ ശരീര ഭാഷ അദ്ദേഹത്തിൽ ഉണ്ടായെന്നു വരില്ല.. നമ്മളെ ആവേശഭരിതരാകുന്ന വാചക കസർത്തുകൾ അദ്ദേഹത്തിൽ
നിന്നുണ്ടായെന്നു വരില്ല.. അണികളെ ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങൾ അദ്ദേഹത്തിന് അറിവുണ്ടായെന്നു വരില്ല... പക്ഷെ, 70 വർഷത്തെ ജീവിതം കൊണ്ടു അദ്ദേഹം കാട്ടിത്തന്ന സത്യസന്ധതയും ആത്മാർത്ഥയും നമുക്ക് ഇനിയും ഉറപ്പായും പ്രതീക്ഷിക്കാം !!
രാഷ്ട്രീയവും മതവും എല്ലാ ദുഷ്ചിന്തകളും നമുക്ക്
ഇപ്രാവശ്യത്തേക്ക് മാറ്റി വയ്ക്കാം.. അദ്ദേഹത്തിന് കൊടുക്കാം ഈ അവസരം.. തൊണ്ണൂറുകളിൽ അദ്ദേഹത്തിന് വരയ്ക്കാനുള്ളത് നാളേയ്ക്ക് വേണ്ടിയുള്ള പതിന്മടങ്ങ് മിഴിവേറിയ കാഴ്ചകളാണെങ്കിലോ !!
പുതിയ കേരളം മോദിക്കൊപ്പം 🧡
• • •
Missing some Tweet in this thread? You can try to
force a refresh
"പ്രബുദ്ധത" ഉണ്ടെന്ന് സ്വയം നടിക്കുന്ന പരിഹാസ കഥാപാത്രമായി മാറുന്ന മലയാളിയെ എങ്ങനെ പറഞ്ഞു മനസിലാകും എന്നറിയില്ല..
എങ്കിലും ശ്രമിക്കാം..
3ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം...
പിണറായി സർക്കാരിന്റെ 5 വർഷ കാലത്താണ് പൊതു കടം വളരെ പെട്ടന്ന് ഇത്രയും ഉയർന്നത്..
നായനാർ ഉള്ളപ്പോൾ ആകെ കടം25754 കോടി..
ആന്റണി വന്നപ്പോൾ ആകെ കടം 47940 കോടി (5 വർഷം കൊണ്ട് 22186 കോടി പുതിയ കടം)..
അച്യുതാനന്ദൻ വന്നപ്പോൾ ആകെ കടം 82486 കോടി..( 5 വർഷം കൊണ്ട് 34546 കോടി പുതിയ കടം)
ഉമ്മൻചാണ്ടി വന്നപ്പോൾ ആകെ കടം 160638 കോടി..( 5 വർഷം കൊണ്ട് 78152 കോടി പുതിയ കടം)
ഇനിയാണ് പിണറായി സർക്കാർ ആകെ കടം 320468 കോടി .. കേരള സംസ്ഥാനം ഉണ്ടായ കാലത്ത് മുതൽ ഉണ്ടായ ആകെ കടം 160638 കോടി ആണെങ്കിൽ പിണറായി സർക്കാർ അത് 5 വർഷം കൊണ്ട് 159830 കോടി ആക്കി വെച്ചിട്ടുണ്ട്... 6 മാസം മുന്നെയുള്ളതാണ്.. ഇപ്പോൾ വീണ്ടും 3000 കോടി എടുക്കുന്നുണ്ട്...
പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്….
"കടക്കുപുറത്തെന്ന്" മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു….!
"പ്രതിപക്ഷം പോര, പക്ഷേ
ബിജെപി തീരെപ്പോര" ഇതാണ് പൊതുലൈന്‍….
ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി….!
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം….
ഇതേ ചാനല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്
മുമ്പ് നടത്തിയ സര്‍വെയുടെ കണ്ടെത്തല്‍ 'നരേന്ദ്രമോദിയുടെ പ്രകടനം ' വളരെ മോശമെന്ന് 57 ശതമാനം പേര് പറഞ്ഞെന്നായിരുന്നു…!
ശബരിമല യുവതീപ്രവേശത്തിന് ശേഷവും പിണറായി വിജയന് മികച്ച മുഖ്യമന്ത്രിയെന്ന് ആ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര് പറഞ്ഞിരുന്നു…
അതില്‍ നിന്ന് വേണം സർവ്വേ
കടം വാങ്ങി സാമൂഹിക ക്ഷേമ പെൻഷനും ശമ്പളവും ഒക്കെ ഇപ്പോൾ കിട്ടും...
ഇതിന്റെ പിറകിൽ ഒരു ചോദ്യം ഉണ്ട്
എത്ര നാൾ ഇങ്ങനെ ..???
ഇതിപ്പോ നിങ്ങൾ ചോദിച്ചില്ലെങ്കിൽ കടക്കെണിയില്‍പ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചതിനു നിങ്ങൾ ഉത്തരവാദികളാകും...
ഇപ്പോൾ കൈ നീട്ടി വാങിയ കിറ്റിനും പെൻഷനും മറവിൽ
നടന്ന ധൂർത്തുകൾക്ക് നേരെ വോട്ട് കൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്താത്തതിൽ വരും തലമുറയുടെ സ്വസ്ഥത കെട്ട കാലത്ത് നിങ്ങളേ ശപിക്കും
വരും കാല സർക്കാരുകൾ ഉപ്പ് ചിരട്ടയ്ക്ക് മുതൽ കീറിയ നിക്കർ കണ്ടം തുണി വച്ച് തയ്ക്കുന്നതിനു വരെ നികുതി ചോദിക്കും.
ഇല്ലെങ്കിൽ സർക്കാർ ഏജൻസികൾ ഓഫീസ്സുകൾ
പോലീസ് ആശുപത്രി ഒക്കെ സ്തംഭിക്കും.കാരണം വരുമാനമില്ലായ്മ രൂക്ഷമാകും.കാരണം സംസ്ഥാനത്തിൽ ഉത്പാദനമില്ല,കൃഷിയില്ല,വ്യവസായമില്ല.
മുൻപ് കടൽ കടന്നു പോകുന്ന പ്രവാസിയും ശബരിമലയും ഓണവും ക്രിസ്മസ്സും പെരുന്നാളും ഒക്കെ വിപണി സജീവമാക്കിയിരുന്നു.
വൻ അട്ടിമറിക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇത്തവണ രാഷ്ടീയ നിരൂപകരും മാധ്യമ സിംഹങ്ങളും എല്ലാം തന്നെ പറയുന്ന ഒരു വാക്കുണ്ട്.
BJP യുടെ തിരെഞ്ഞെടുപ്പ് വിജയം പ്രവചനാതീതമാണെന്ന്.
ആ വാക്കിൽ തന്നെ നമ്മുടെ വിജയമുണ്ട്.
മുഖ്യധാരാ രാഷ്ടീയത്തിൽ നിന്നും BJP യുടെ പേര് പറയാൻ
മടിച്ചവർ പോലും BJP യുടെ വിജയകൊടുങ്കാറ്റിൻ്റെ രൗദ്രതയെ കുറിച്ച് വ്യാകുലപ്പെടുന്നു.
ഇതുവരെ മറ്റുള്ള രാഷ്ടീയ കക്ഷികളുടെ ജയപരാജയങ്ങളെ സ്വാഥീനിക്കുന്ന ഘടകമായിരുന്നു BJP എങ്കിൽ,
ഇത്തവണ മറ്റുള്ള രാഷ്ടീയ കക്ഷികളുടെ പരാജയങ്ങളെ, സമൂല നാശത്തിലേക്ക് എത്തിക്കാൻ പ്രാപ്തി നേടിയിരിക്കുന്നു.
രാഷ്ട്രീയ വിശകലനങ്ങൾക്കും അപ്പുറത്ത് നിഷ്പക്ഷ വോട്ടുകളുടെ വൻ പ്രവാഹം തന്നെ ഇത്തവണ BJP യിലേക്ക് എത്തും.
എല്ലാ ജില്ലകളിലേയും വോട്ടുകൾ സീറ്റുകളായ് മാറുകയാണ്.
അതെ ... നമ്മൾ വിജയത്തിലേക്ക് അധികാരത്തിലേക്ക് എത്തുന്ന നാളുകൾ ...
ഒരുകാര്യം കൂടി ഇനി ഈ പോസ്റ്റിന്റെ പേരിൽ ഏതെങ്കിലും