ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.
സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.
പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.
അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന്‍ രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.
സ്വന്തം രാജ്യത്തിന്റെ രാഷ്ട്രപതിയുടെ
രോഗാവസ്ഥയോട് രാഷ്ട്രീയ തിമിരം മൂലമാണ് പരിഹാസമെങ്കില്‍, ക്രിക്കറ്റ് ഇതിഹാസമായ സച്ചിനോടെന്തിനാണ് ഈ വൃത്തികെട്ട മനോഭാവം? ഇനി അദ്ദേഹം കാര്‍ഷിക ബില്ലിനെ അനുകൂലിച്ചതിലാണ് വിരോധമെങ്കില്‍.. യൂസഫ് പത്താനും സച്ചിനു പിന്തുണ അറിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു..
അപ്പോള്‍ പ്രശ്നം അതുമല്ല.
കേരളം ഭീകരതയുടെ നഴ്സറിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണം തന്നെയാണ് ഈ മൂന്നു സംഭവങ്ങള്‍.
സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിലോ അതാണ് ശരിയെന്ന് ധരിക്കുന്നതിലോ യാതൊരു തെറ്റുമില്ല , അത് ഓരോ പൗരനും ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശമാണ്. എന്നാല്‍ സ്വന്തം മതം
മാത്രമാണ് ശരിയെന്നും മറ്റുള്ള മതങ്ങളും മതവിശ്വാസികളും വെറുക്കപ്പെടേണ്ടവയാണെന്ന മനോഭാവമുള്ളവരുടെ എണ്ണം നമുക്ക് ചുറ്റിലുമായി വര്‍ദ്ധിച്ചു വരുന്നത് അത്യന്തം അപകടകരമായ സൂചനയാണ്.
യൂസഫ് പത്താന് കോവിഡ് ബാധിച്ചാലും സച്ചിനു ബാധിച്ചാലും ഒരേ മാനസികാവസ്ഥയോടെ കാണാന്‍ കഴിയാത്ത സമൂഹം
നമുക്കിടയില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞു വിലസുന്നുണ്ടെന്ന് മനസ്സിലാക്കാത്തിടത്തോളം കോവിഡ് മഹാമാരിയേക്കാള്‍ വലിയ മതഭീകരത നമ്മെ ഗ്രസിച്ചുകൊണ്ടേയിരിക്കും.
മതേതരരെന്ന് സ്വയം പുകഴ്ത്തി നെഞ്ച് വിരിച്ചു നടക്കുന്ന യുവത്വങ്ങളേ നിങ്ങളുടെ ഭാവി സ്വയം സുരക്ഷിതമാക്കൂ..
രഞ്ജി പണിക്കർക്ക് എതിരെ പ്രതിഷേധിക്കും മുൻപ് ആരാണ് ഈ രഞ്ജി പണിക്കരെന്ന് നാം തരിച്ചറിയേണ്ടതുണ്ട്..
ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ..
പിന്നെ ആരാണ് ? ആരായിരുന്നു ?
മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ !
മെട്രോ വാർത്ത ആരുടേതായിരുന്നു ?
ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി.. ഇത്
ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞതാണ്. അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു എന്നർത്ഥം.
കോന്നിയുടെ പുത്രനായി ശ്രീ k. സുരേന്ദ്രനെ ആ നാട്ടിലെ അമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വേദിയിൽ ചെല്ലുമ്പോഴും സ്വന്തം മകനെ കാത്തു നിക്കുന്നപോലെ അമ്മമാർ K. സുരേന്ദ്രനെ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം മകനെ കാണുന്ന അമ്മയെ പോലെ അവർ Ks നെ
വാരി പുണർന്നും പരാതി കൾ പറഞ്ഞും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവർ അത്രക്ക് ഈ മകനെ അവിടെ ആഗ്രഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ ..
ഈ ചിത്രം തന്നെ അത്തരത്തിൽ രണ്ടു അമ്മമാരുടെ പരിഭവം പറച്ചിലും സങ്കടങ്ങൾ പങ്കുവെക്കലുമാണ്..
വോട്ട് ചോദിച്ചു കഴിഞ്ഞ പിന്നെ ആ ഭാഗത്തേക്ക്
തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ അവർക്ക് മടുത്തു. Ks നെ പോലെ താങ്ങും തണലുമാകാൻ മനസ്സുള്ള ആളുകളെ അവർ ആഗ്രഹിക്കുന്നു..
കോന്നിയുടെ പുത്രനായി ആ നാടിന്റെ വാത്സല്യങ്ങൾ ഏറ്റുവാങ്ങി ks ജയത്തിലേക്ക് അടുക്കുകയാണ്..
ലോകനേതാവ് നരേന്ദ്ര മോഡി യുടെ സന്ദർശനം കൂടി ആകുമ്പോൾ കൂടുതൽ
വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഗുജ്റാള്‍ എഴുതി വെച്ചത് അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ കൊടും ക്രൂരതയുടെ വ്യാപ്തി പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതിനാലാവും അദ്ദേഹം ആ പിഞ്ചു പൈതലിന്റെ രഹസ്യഭാഗത്തിന്റെ ഫോട്ടോഗ്രാഫ് പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെച്ചത്.
മരണപ്പെട്ട 13 കാരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തിലധികമായി നേരിടുന്ന പീഡനത്തിന്റെ ഭീകരതയെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയായിരുന്നു അതും.
ഏത് ഒത്തുകളി നടന്നാലും, മാധ്യമ ശ്രദ്ധകിട്ടുകയോ വിവാദമായി
മാറുകയോ ചെയ്യുന്ന കേസുകളില്‍ പിന്നീട് സത്യസന്ധമായ അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതരാവാറുണ്ട്. എന്നാല്‍ വാളയാറിലെ കുട്ടികളുടെ കാര്യത്തില്‍ അതുണ്ടായില്ല. സിപിഐഎമ്മിന്റെ പ്രവര്‍ത്തകനായ ഒറ്റക്കാരണത്താല്‍ പ്രതിയെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിൽ
പ്രിയ കമ്മ്യൂളകളെ. 🤫കൊങ്ങ്യൂളകളെ 🙂
"കേരളത്തിൽ ബിജെപി എന്ത് ഉണ്ടാക്കാൻ ആണ് എന്നാണല്ലോ" അഹങ്കാരത്തിന്റെ ഭാഷയിൽ ചോദിക്കുന്നത് 🤔
മറുപടി ലളിതമായി പറയാം! 2എംപി മാർ മാത്രം ഉണ്ടായിരുന്നകാലത്ത്. ഇന്ത്യ ഭാവിയിൽ ബിജെപി ഭരിക്കും എന്ന് നട്ടെല്ല് വളയ്ക്കാതെ പറഞ്ഞു 💪
ഇന്ന് ആരു ഭരിക്കുന്നു 🤫🤫നിങ്ങൾ അന്ന് പൊട്ടി ചിരിച്ചു ☹️ഇന്ന് നിങ്ങൾ എവിടെ.?
വർഗീയ പ്രീണനം നടത്തി 3എംപി മാർ ആയി ചുരുങ്ങി😊
ക്ലെച്ചുരി അണ്ണൻ മദാമ്മയുടെ അടിപ്പാവാടയും പിള്ളേരുടെ തുണിയും അലക്കി അലക്കി ഒരു മുതിർന്ന അലക്കുകാരൻ ആയി.. തൃപുര പോയി 😀ബംഗാൾ പോയി 😊സഖാക്കൾ എല്ലാം
കേരളത്തിൽ പൊറോട്ട അടിക്കുന്നു... നാണവും മാനവും ഇല്ലാത്ത കൊങ്ങി കളോടും കമ്മികളോടും. ഒന്നേ പറയാൻ ഉള്ളൂ.. അവസാനത്തെ കുണ്ടറ അണ്ടി ആപ്പിസിന്റെ.. വാതിലും പൂട്ടി താക്കോൽ എടുത്തിട്ടേ ഇതു നിർത്തൂ 💪💪
ഇത് പറയുന്നത് പറയുന്നത് പോലെ ചെയ്തു കാണിച്ച അടൽജിയുടെയും അദ്വാനിയുടെയും.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശയാണ്
'ഇ ശ്രീധരൻ 'എന്ന് താൻ പറഞ്ഞപ്പോൾ താൻ അപമാനിച്ചത് ഒരു സംസ്കാരത്തെയാണ്...
ബാലിശമായ പ്രസ്താവനകൾ ആണ് അദ്ദേഹത്തിന്റേത് എന്നു പറഞ്ഞപ്പോൾ താൻ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ...
പക്വതയേയും വൈദഗ്ദ്ധ്യവുമാണ്
എന്തിനാണ് അദ്ദേഹത്തെ ഇതിന് മാത്രം പൊക്കി പറയുന്നത്, അതിന് മാത്രം എന്ത് മഹത്ഭുതം ആണ് ചെയ്തത്..
എനിക്ക് ഇയാൾ വലിയ സംഭവം ആണെന്ന് പണ്ടും തോന്നിയിട്ടില്ല ഇപ്പോഴും തോന്നിയിട്ടില്ല..
താൻ 27 സിനിമയിൽ അഭിനയിച്ചതോ, 2 സിനിമ സംവിധാനം ചെയ്തതോ, രചന നടത്തിയതോ അറിയാത്തവർ പോലും ഉണ്ടാകും
പോട്ടെ താൻ മുകളിൽ പറഞ്ഞ സിനിമകളിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്നെ ആരും തിരിച്ചറിയുകപോലുമില്ലായിരുന്നു.
എന്നാൽ പദ്മശ്രീ, പദ്മവിഭൂഷൺ, ഡോ. ഇ. ശ്രീധരൻ എന്ന വ്യക്തി. ഫ്രഞ്ച് ഗവണ്മെന്റിന്റെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ" പുരസ്കാരം നേടിയയാൾ ലോകത്തിന്റെ ഏതു കോണിൽ പോയാലും