രഞ്ജി പണിക്കർക്ക് എതിരെ പ്രതിഷേധിക്കും മുൻപ് ആരാണ് ഈ രഞ്ജി പണിക്കരെന്ന് നാം തരിച്ചറിയേണ്ടതുണ്ട്..
ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ..
പിന്നെ ആരാണ് ? ആരായിരുന്നു ?
മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ !
മെട്രോ വാർത്ത ആരുടേതായിരുന്നു ?
ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി.. ഇത്
ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞതാണ്. അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു എന്നർത്ഥം.
ഇനി ആരാണ് ഫാരിസ് അബൂബക്കർ ?
ഒറ്റവാക്കിൽ മലയാളിയെ പരിചയപ്പെടുത്താൻ ഇത് മതി 👇
പിണറായി വിജയന്റെ ബിനാമി 😎 അതെ, ബിനാമി, പിണറായി വിജയന്റെ ബിനാമി.
ഇനി ഒരു പഴയ കഥ.....
കേരളത്തിൽ സി പി ഐ എമ്മിലെ പിണറായി വിജയന്റെയും വി എസ് അച്ചുതാനന്ദന്റെയും നേതൃത്വത്തിൽ വിഭാഗീയത കൊടികുത്തിവാണ കാലമോർമ്മയില്ലേ? അതിന്റെ ഭാഗമായ ചക്കളത്തിപ്പോരാട്ടത്തിൽ വി എസ് അച്യുതാനന്ദന്‍
വിളിച്ചു പറഞ്ഞൊരു സത്യം. അന്ന് "വെറുക്കപ്പെട്ടവൻ" എന്നൊരു പദം അച്ചുതാനന്ദന്‍ പ്രയോഗിച്ചത് ഈ ഫാരിസ് അബൂബക്കറിനെതിരെ ആയിരുന്നു. സിംഗപ്പൂരിലെ കമല ഇന്റർനാഷണൽ കഥയിലേക്കൊന്നും ഞാൻ ഇല്ല, പക്ഷെ ഫാരിസ് അബൂബക്കറിന് സിംഗപ്പൂര്‍ ബന്ധങ്ങൾ ഉണ്ടായിരുന്നു, സിംഗപ്പൂര്‍ ആസ്ഥാനമായ കിഡ്നി
ഫൌണ്ടേഷന്റെ ചില 'കൊടുക്കൽ വാങ്ങലു'കളെ മുൻ നിർത്തിയായിരുന്നു, വി എസ്സിന്റെ ആ വെറുക്കപ്പെട്ടവൻ പ്രയോഗമെന്നത് അരിയാഹാരം കഴിക്കുന്നവർക്ക് ഓർമ്മയുള്ള വിഷയം. അതുമവിടെ നിൽക്കട്ടെ,
ഈ വിഷയം കേരളത്തിലെ രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ചപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ഫാരിസ്
അബൂബക്കറിനെ തേടി അലയവേ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഫാരിസ് അബൂബക്കര്‍ കൈരളി ചാനലിൽ പ്രത്യക്ഷപ്പെട്ടു, ജോൺ ബ്രിട്ടാസിനു ഇന്റര്‍വ്യൂ നൽകിക്കൊണ്ട്, രണ്ടു എപ്പിസോഡുകളിലായി 2006 ലാണ് നടക്കുന്നത്.
എങ്ങനെ കൈരളിക്കു മാത്രം കിട്ടി ആ വിവാദനായകനെ? വി എസ്സിന്റെ വെളിപ്പെടുത്തലിൽ
കേരളത്തിലെ നെറ്റി ചുളിക്കപ്പെട്ട ജനലക്ഷങ്ങൾക്കു മുന്നിൽ ഫാരിസിനെ വെളുപ്പിച്ചെടുക്കേണ്ട ഭരിച്ച ഉത്തരവാദിത്വം തലയിൽ വീണ പിണറായിയുടെ തലയിൽ ഉദിച്ച ആശയം പ്രവർത്തീകമാക്കാൻ ജോൺ ബ്രിട്ടാസും സംഘവും രായ്ക്കുരാമാനം ക്യാമറയും മറ്റും കടിച്ചു തൂക്കി ചെന്നൈയിൽ വന്നു ഇന്റര്‍വ്യൂ നടത്തി !
ആ രണ്ടു എപ്പിസോഡുകളും യൂട്യൂബിൽ ഉണ്ട്, ഒന്ന് കാണുക. ബ്രിട്ടാസിന്റെയും ഫാരിസിന്റെയും സംഭാഷണങ്ങൾ ആ പഴയ കിംഗ്, കമ്മീഷണർ പോലെയൊക്കെ ചടുലവും, പ്രചണ്ഡവുമായിരുന്നു എന്നതുകൊണ്ടുതന്നെ അതെല്ലാം ആരെഴുതിക്കൊടുത്തതാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഉണ്ട ചോറിനും ഉണ്ണുന്ന ചോറിനും
ഉണ്ണാൻ പോകുന്ന ചോറിനും നന്ദി ഉണ്ടാകുന്നത് നല്ലതാണ്, കുറ്റപ്പെടുത്തരുത്.
രഞ്ജി പണിക്കർ ഒരു തൊഴിലാളി ആണ്, ഫാരിസിന്റെ, ആ വഴി പിണറായീടെ തൊഴിലാളി. അന്നം തരും യജമാനന് വേണ്ടി ഇടയ്ക്കൊക്കെ ഒന്ന് കുരയ്ക്കാൻ അയാളെ അനുവദിക്കുന്നതിൽ എന്താണ് തെറ്റ്? എത്ര വലിപ്പവും ശരീരവും
ഉണ്ടെങ്കിലും വളർത്തു നായ്ക്കൾ കുരയ്ക്കാറേയുള്ളൂ കടിക്കാറില്ല. കടിക്കാനുള്ള കഴിവോ ശേഷിയോ അവയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഒരു ചെറിയ കല്ലെടുത്ത് എറിഞ്ഞോടിച്ചാൽ മാത്രം മതി. പുറകെ ഓടി നമ്മുടെ വിലപ്പെട്ട സമയം പാഴാക്കേണ്ടതില്ല.
ഛീ..പോ പട്ടീ... പോടാ പട്ടീ..🐕🦺🦮🐕🦺
• • •
Missing some Tweet in this thread? You can try to
force a refresh
കോന്നിയുടെ പുത്രനായി ശ്രീ k. സുരേന്ദ്രനെ ആ നാട്ടിലെ അമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വേദിയിൽ ചെല്ലുമ്പോഴും സ്വന്തം മകനെ കാത്തു നിക്കുന്നപോലെ അമ്മമാർ K. സുരേന്ദ്രനെ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം മകനെ കാണുന്ന അമ്മയെ പോലെ അവർ Ks നെ
വാരി പുണർന്നും പരാതി കൾ പറഞ്ഞും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവർ അത്രക്ക് ഈ മകനെ അവിടെ ആഗ്രഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ ..
ഈ ചിത്രം തന്നെ അത്തരത്തിൽ രണ്ടു അമ്മമാരുടെ പരിഭവം പറച്ചിലും സങ്കടങ്ങൾ പങ്കുവെക്കലുമാണ്..
വോട്ട് ചോദിച്ചു കഴിഞ്ഞ പിന്നെ ആ ഭാഗത്തേക്ക്
തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ അവർക്ക് മടുത്തു. Ks നെ പോലെ താങ്ങും തണലുമാകാൻ മനസ്സുള്ള ആളുകളെ അവർ ആഗ്രഹിക്കുന്നു..
കോന്നിയുടെ പുത്രനായി ആ നാടിന്റെ വാത്സല്യങ്ങൾ ഏറ്റുവാങ്ങി ks ജയത്തിലേക്ക് അടുക്കുകയാണ്..
ലോകനേതാവ് നരേന്ദ്ര മോഡി യുടെ സന്ദർശനം കൂടി ആകുമ്പോൾ കൂടുതൽ
ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.
സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.
പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.
അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന്‍ രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.
വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഗുജ്റാള്‍ എഴുതി വെച്ചത് അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ കൊടും ക്രൂരതയുടെ വ്യാപ്തി പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതിനാലാവും അദ്ദേഹം ആ പിഞ്ചു പൈതലിന്റെ രഹസ്യഭാഗത്തിന്റെ ഫോട്ടോഗ്രാഫ് പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെച്ചത്.
മരണപ്പെട്ട 13 കാരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തിലധികമായി നേരിടുന്ന പീഡനത്തിന്റെ ഭീകരതയെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയായിരുന്നു അതും.
ഏത് ഒത്തുകളി നടന്നാലും, മാധ്യമ ശ്രദ്ധകിട്ടുകയോ വിവാദമായി
മാറുകയോ ചെയ്യുന്ന കേസുകളില്‍ പിന്നീട് സത്യസന്ധമായ അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതരാവാറുണ്ട്. എന്നാല്‍ വാളയാറിലെ കുട്ടികളുടെ കാര്യത്തില്‍ അതുണ്ടായില്ല. സിപിഐഎമ്മിന്റെ പ്രവര്‍ത്തകനായ ഒറ്റക്കാരണത്താല്‍ പ്രതിയെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിൽ
പ്രിയ കമ്മ്യൂളകളെ. 🤫കൊങ്ങ്യൂളകളെ 🙂
"കേരളത്തിൽ ബിജെപി എന്ത് ഉണ്ടാക്കാൻ ആണ് എന്നാണല്ലോ" അഹങ്കാരത്തിന്റെ ഭാഷയിൽ ചോദിക്കുന്നത് 🤔
മറുപടി ലളിതമായി പറയാം! 2എംപി മാർ മാത്രം ഉണ്ടായിരുന്നകാലത്ത്. ഇന്ത്യ ഭാവിയിൽ ബിജെപി ഭരിക്കും എന്ന് നട്ടെല്ല് വളയ്ക്കാതെ പറഞ്ഞു 💪
ഇന്ന് ആരു ഭരിക്കുന്നു 🤫🤫നിങ്ങൾ അന്ന് പൊട്ടി ചിരിച്ചു ☹️ഇന്ന് നിങ്ങൾ എവിടെ.?
വർഗീയ പ്രീണനം നടത്തി 3എംപി മാർ ആയി ചുരുങ്ങി😊
ക്ലെച്ചുരി അണ്ണൻ മദാമ്മയുടെ അടിപ്പാവാടയും പിള്ളേരുടെ തുണിയും അലക്കി അലക്കി ഒരു മുതിർന്ന അലക്കുകാരൻ ആയി.. തൃപുര പോയി 😀ബംഗാൾ പോയി 😊സഖാക്കൾ എല്ലാം
കേരളത്തിൽ പൊറോട്ട അടിക്കുന്നു... നാണവും മാനവും ഇല്ലാത്ത കൊങ്ങി കളോടും കമ്മികളോടും. ഒന്നേ പറയാൻ ഉള്ളൂ.. അവസാനത്തെ കുണ്ടറ അണ്ടി ആപ്പിസിന്റെ.. വാതിലും പൂട്ടി താക്കോൽ എടുത്തിട്ടേ ഇതു നിർത്തൂ 💪💪
ഇത് പറയുന്നത് പറയുന്നത് പോലെ ചെയ്തു കാണിച്ച അടൽജിയുടെയും അദ്വാനിയുടെയും.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശയാണ്
'ഇ ശ്രീധരൻ 'എന്ന് താൻ പറഞ്ഞപ്പോൾ താൻ അപമാനിച്ചത് ഒരു സംസ്കാരത്തെയാണ്...
ബാലിശമായ പ്രസ്താവനകൾ ആണ് അദ്ദേഹത്തിന്റേത് എന്നു പറഞ്ഞപ്പോൾ താൻ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ...
പക്വതയേയും വൈദഗ്ദ്ധ്യവുമാണ്
എന്തിനാണ് അദ്ദേഹത്തെ ഇതിന് മാത്രം പൊക്കി പറയുന്നത്, അതിന് മാത്രം എന്ത് മഹത്ഭുതം ആണ് ചെയ്തത്..
എനിക്ക് ഇയാൾ വലിയ സംഭവം ആണെന്ന് പണ്ടും തോന്നിയിട്ടില്ല ഇപ്പോഴും തോന്നിയിട്ടില്ല..
താൻ 27 സിനിമയിൽ അഭിനയിച്ചതോ, 2 സിനിമ സംവിധാനം ചെയ്തതോ, രചന നടത്തിയതോ അറിയാത്തവർ പോലും ഉണ്ടാകും
പോട്ടെ താൻ മുകളിൽ പറഞ്ഞ സിനിമകളിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്നെ ആരും തിരിച്ചറിയുകപോലുമില്ലായിരുന്നു.
എന്നാൽ പദ്മശ്രീ, പദ്മവിഭൂഷൺ, ഡോ. ഇ. ശ്രീധരൻ എന്ന വ്യക്തി. ഫ്രഞ്ച് ഗവണ്മെന്റിന്റെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ" പുരസ്കാരം നേടിയയാൾ ലോകത്തിന്റെ ഏതു കോണിൽ പോയാലും