#സുകൃതം_സേവാകേന്ദ്രം
മാനസിക വെല്ലുവിളി നേരിടുന്നവരെ ഏറ്റെടുത്ത് സംരക്ഷിക്കാൻ10വർഷം മുമ്പ് ചങ്ങനാശ്ശേരിയിൽ സംഘ നേതൃത്വത്തിൽ സേവാഭാരതിയുടെ കീഴിൽ ആരംഭിച്ച സുകൃതം സേവാ നിലയത്തിന് വേണ്ടി സ്ഥലം വാങ്ങി നിർമ്മിച്ച പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം2021ആഗസ്ത് 20ന് നടക്കാൻപോവുകയാണ് -1-
സ്വദേശത്തും വിദേശത്തുമുള്ള സേവാ മനസ്ഥിതിയുള്ളവർ അറിഞ്ഞു നൽകിയ സമർപ്പണത്തിലൂടെയാണ് സ്ഥലം വാങ്ങി 5000 ൽ അധികം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കെട്ടിടമുൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്രടം പൂർത്തീകരിച്ചത്.
-2-
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ സംരക്ഷിക്കാൻ സഹായമാവശ്യപ്പെട്ട് ഒരു കുടുംബത്തിൽ നിന്ന് സംഘ കാര്യകർത്താവിന് ലഭിച്ച സന്ദേശത്തിൽ നിന്നാണ് സുകൃതം എന്ന പ്രസ്ഥാനം രൂപം കൊണ്ടത്.. -3-
അന്ന് നമ്മുക്ക് കേരളത്തിൽ ഓട്ടിസം പോലുള്ള അവസ്ഥയിൽ പെട്ടുഴലുന്നവർക്കായുള്ള സ്ഥാപനങ്ങൾ ഇല്ലായിരുന്നതിനാൽ മുതിർന്നവരുടെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരിയിൽ പുതിയ ഒരു സേവന മേഖലയിലേക്ക് നമ്മൾ കടക്കുകയായിരുന്നു... -4-
അങ്ങനെയന്ന് താത്കാലിക വാടക കെട്ടിടത്തിൽ ഒരാൾക്കായി ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് പത്തോളം പേരെ വരെ സംരക്ഷിക്കുന്നു... ഇവർ മാനസിക വെല്ലുവിളി നേരിടുന്നവരായതിനാൽ മൂന്ന് പേർക്ക് കുറഞ്ഞത് ഒരു കെയർടേക്കർ വീതം വേണ്ടി വരും.'' -5-
കുട്ടികളെ പോലെ ഭക്ഷണം കൊടുക്കാനും,കുളിപ്പിക്കാനും,ശൗച കർമ്മങ്ങൾ ചെയ്യിക്കാനും ഉറക്കാനും...എന്ന് വേണ്ട സകലതിനും സദാ സമയവും ആൾ ഇവർക്കൊപ്പം തന്നെ വേണം.. അർത്ഥം വലിയ മനസ്സിന് മാത്രമേ ഇത്തരക്കാരെ മക്കളെ പോലെ കണ്ട് സംരഷിക്കാനാവൂ....ഈ വെല്ലുവിളിയാണ് സസന്തോഷം സുകൃതം ഏറ്റെടുത്തത്.…. -6-
ഇന്ന് സുകൃതം വികസിച്ച് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചികിത്സയും തെറാപ്പിയും കൂടി നൽകുന്ന സുകൃതം റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRI) കൂടി ആരംഭിച്ചിരിക്കുന്നു... -7-
ഇപ്പോൾ ഇവിടെ നിരവധി കുട്ടികൾക്ക് ഡോക്ടറുടെ സേവനവും സ്പീച്ച് തെറാപ്പി ഉൾപ്പെടെയുള്ള പരിചരണവും നൽകി വരുന്നു.

ആഗസ്ത് 20 ന് ഉദ്ഘാടനത്തിന് മുമ്പായി സേവാനിലയത്തിന് വേണ്ടി ഇനി പറയുന്ന സാമഗ്രികൾ കൂടി സ്വരൂപിക്കാനുള്ള പരിശ്രമം നടന്നു വരുകയാണ്... -8-
ഇക്കാര്യത്തിൽ കണ്ടറിഞ്ഞ് സഹായം ചെയ്യാൻ സാധിച്ചാൽ അതൊരു ജീവിത സുകൃതമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....... 🙏

സുകൃതം സേവാനിലയം
പുതിയ കെട്ടിടത്തിലേയ്ക്ക് ആവശ്യമായ സാമഗ്രികൾ

1. ജനറേറ്റർ. - 1
2. കസേര. - 150
3:സ്റ്റീൽ കട്ടിൽ - 15
-9-
4.. 3 അടി അലമാര - 15
5' 3 സീറ്റ്സ്റ്റീൽകസേര -4
6. കമ്പ്യൂട്ടർ റ്റേബിൾ - 4
7. കമ്പ്യൂട്ടർ ചെയർ- 4
8 മ്യൂസിക് സിസ്റ്റം
9 C C T V ക്യാമറ-
10: സേവാനിലയം
ഓഫീസ് ക്യാബിൻ
II. ട്രസ്റ്റ് ആഫീസ് ക്യാമ്പിൻ
12.ഫ്രിഡ്ജ് - 1
13. പ്രൊജക്ടർ. - 2
-10-
14: ജനറേറ്റർ - 1
15. സ്പോർട്ട് സാധനങ്ങൾ
16. ഡെസ്റ്റ് ബിൻ - 15
17: ബാത്ത് റൂം
ബക്കറ്റ് - 20
18. മെത്ത. - 20
19: ബെഡ്ഷീറ്റ് - 20
20. തലയണ. - 20

-11-
14: ജനറേറ്റർ - 1
15. സ്പോർട്ട് സാധനങ്ങൾ
16. ഡെസ്റ്റ് ബിൻ - 15
17: ബാത്ത് റൂം
ബക്കറ്റ് - 20
18. മെത്ത. - 20
19: ബെഡ്ഷീറ്റ് - 20
20. തലയണ. - 20
-12-
അടുക്കളയിലേക്ക് ........

ഒരു ബർണ്ണർ ഗ്യാസ് അടുപ്പ് : 2
ടേബിൾ ടോപ്പ് ഗ്യാസ് അടുപ്പ് : 1
10 കി അരിവയ്ക്കുന്ന ചെമ്പ് : 1,
ഇഢലി പാത്രം
10 Lകുക്കർ
5 L കുക്കർ
തവി :10
സ്പുൺ : 20
ചെറിയ ബക്കറ്റ് :10
ബൗൾ :10
ചരുവം :10
വലിയ തവി :5
-13-
ജഗ് : 5
ഗ്ലാസ് :50
പ്ലേറ്റ് : 50
ചെറിയ ഉരുളി : 2
ചട്ടുകം ചെറുത് : 2
കിഴിത്ത പാത്രം വലുത് ; 1+ ചെറുത് : 2
ബയ്സൻ : 5
കൈപത്തി : 5
Steel കുറ്റി ചെറുത് :8
കണ്ണാപ്പ വലുത്: 1
ചെറുത് : 1
കലം : 2
-14-
ഇടത്തരം ചരുവം :3
ലൈറ്റർ വലുത്: 1
ചെറിയ Steel കണ്ടയിനറുകൾ പല വലിപ്പം: 30
steelമഗ്ഗ് 3
Steel അരിപ്പകൾ 2

ഇതുകൂടാതെ മന്ദിരത്തിന്റെ Painting നടക്കാനുണ്ട്. Paint കമ്പനികളുമായി ബന്ധപ്പെട്ട് സേവനമായി ചെയ്യിക്കാൻ പരിശ്രമം നടക്കുന്നുണ്ട്... -15-
ഇക്കാര്യങ്ങളിലൊക്കെ ചെറുതായും വലുതായും സഹായിക്കാനും സേവന മനസ്സുളള പരിചയക്കാരിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും സഹായമെത്തിക്കാനും സാധിക്കുന്നവർ മുന്നോട്ടു വരണമെന്ന് സവിനയം പ്രാർത്ഥിക്കുന്നു... 🙏

എഴുതിയത്: माधव श्री
with Shiju Abraham
-16-
ഈ അക്കൗണ്ടിൽ സഹായങ്ങൾ ധനമായി നൽകാം....

അല്ലാത്ത സഹായങ്ങൾക്ക് Please contact
സുകൃതം സെക്രടറി ഹരിദാസ്- +919497579695
ട്രസ്റ്റംഗം - ബാലകൃഷ്ണൻ - 9447294347. -17-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar

V.Sreekumar Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

8 Jul
ഇന്നേയ്ക്ക് കൃത്യംഇരുപത്തിയാറ് വർഷം മുമ്പ് ലോകവ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് കോറിയിട്ട എൻ.ആർ.ഐ ബിസിനസ്സ് മാഗ്നറ്റ് ബിസ്ക്കറ്റ് രാജാവ് ശ്രീ.രാജൻ പിള്ള തിഹാർ ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടു മരണപ്പെട്ടു(അതോ കൊല്ലപ്പെട്ടോ?). -1-
മാതൃരാജ്യമായ ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.

അദ്ദേഹം രാജ്യദ്രോഹം ചെയ്തില്ല. കലാപത്തിനു നക്സലൈറ്റുകളുമായി ചേർന്നുവെന്ന കേസായിരുന്നില്ല അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടത്. -2-
നോൺ ആൽക്കഹോളിക് സിറോസിസ് ബാധിച്ച് തീർത്തും അവശനായ ഒരു മനുഷ്യൻ തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ ആറാം നാൾ കസ്റ്റഡിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരസിംഹറാവുവായിരുന്നു. -3-
Read 27 tweets
8 Jul
😭😭😭👆👆😸ഉത്തരാഖണ്ഡിൽ നിന്ന് 200000 മുസ്ലീം കുട്ടികൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷരായി, തുടർന്ന് ഭയാനകമായ ഒരു സത്യം പുറത്തുവന്നു, പ്രധാനമന്ത്രി മോദി ജി യും അതു കണ്ട്
അത്ഭുതപ്പെട്ടു 😲😲
---------------------------
-1-
*ന്യൂഡൽഹി:*

രാജ്യത്തെമുസ്‌ലിംകൾക്കിടയിൽഅസ്വസ്ഥതയുടെയും അരക്ഷിതാവസ്ഥയുടെയും വികാരമുണ്ടെന്ന് മുൻഉപരാഷ്ട്രപതി ഹമീദ് അൻസാരിപറഞ്ഞിരുന്നല്ലോ!!.

ഹമീദ് അൻസാരിയെപോലുള്ളവർക്ക് അരക്ഷിതാവസ്ഥതോന്നുന്നത് എന്തുകൊണ്ടാണെന്നുള്ളതിന്റെ വളരെവികാരാധീനമായ ഒരുവാർത്ത ഇപ്പോൾപുറത്തുവന്നിട്ടുണ്ട്.
-2-
ഉത്തരാഖണ്ഡിലെ മദ്രസയിൽ പഠിക്കുന്ന 2 ലക്ഷത്തോളം മുസ്ലീം കുട്ടികൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷരായതായി ഒരു റിപ്പോർട്ടുണ്ട്.

മുഴുവൻ വാർത്തയും അറിഞ്ഞാൽ നിങ്ങളുടെ കാലിനടിയിലും നീലം തെറിക്കും..
-3-
Read 26 tweets
7 Jul
ഇദ്ദേഹം തീവ്രവാദികളുടെയും അഴിമതിക്കാരയ രാഷ്ട്രീയക്കാരുടെയും കണ്ണിലെകരടായിരുന്നു.ശ്രീമാൻLoknath beheraയും ശ്രീമാൻ Dr.T.P.Senkumar സാറുമായി ഒരുപാടു അന്തരം ഉണ്ട്.SenkumarSir മുഖം നോക്കാതെ നടപടിയെടുക്കും അത് ആരായാലും എന്നാൽBehera രാഷ്ട്രീയപാർട്ടിക്കു വേണ്ടി പലപ്പോഴുംകണ്ണടക്കും. -1-
-2-
-3-
Read 4 tweets
7 Jul
ഇന്നത്തെ സന്തോഷ വാർത്ത 👍 👌 💪 🇮🇳 👇

ഏറ്റവും കൂടുതൽ കാലം ജീവിച്ച ഹിസ്ബുൾ ജിഹാദി തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് രാവിലെ ഹൻദ്വാരയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
-1-
പാക്കിസ്ഥാൻ സ്പോണ്സർ ചെയ്യുന്ന ഹിസ്ബുളിന്റെ കമാൻഡർ ആയി ഏറ്റവും കൂടുതൽ കാലമായി ഉള്ള ആളാണ് ഉബൈദ്. ചെക്ക് പോയിന്റിൽ അറസ്റ്റ് ചെയ്ത ഉബൈദിനെ താവളത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുമ്പോൾ രക്ഷപെടാൻ ശ്രമിക്കുമ്പോൾ വെടി കൊണ്ടു ക്ളോസ് ആയതാണ്.

32 RR , 92 BN CRPF , JKP അഭിനന്ദനങ്ങൾ....
-2-
വാർത്ത ഫോളോ ചെയ്യുന്ന ഏത് കൊച്ച് കുട്ടിക്കുമറിയാം ഇന്ത്യൻ സൈന്യത്തിൽ കീഴടങ്ങി ജയിലിലെത്തിയാൽ ചുരുങ്ങിയ 10 വർഷമെങ്കിലും ആയുസ് നീട്ടിക്കിട്ടും. -3-
Read 4 tweets
7 Jul
നമ്പർ വൺ ഖേരളം കണ്ടു പുളകിതരാകു ആനന്ദിപ്പു കമ്മികളെ ഇവിടെ പണം മുടക്കിയാൽ അവൻ ആത്മഹത്യ ചെയ്യേണ്ടി വരും...
ഈ പ്രവാസിയുടെ വാക്കുകൾ കേൾക്കാതെ പോകരുത്...🔥🤬 -1-
-2-👹 കഷ്ടം
👺മഹാപാപികൾ -3-
Read 4 tweets
7 Jul
അതിഥി ദേവോ ഭവഃ
അതിഥികളെ ദൈവതുല്യരായി കരുതി പരിചരിക്കണമെന്നത് നമ്മുടെ പൈതൃകമാണ്. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഇത് അലംഘനീയമായ പ്രമാണമായിട്ടാണ് പറയപ്പെടുന്നത്. അതായത് എന്ത് ബുദ്ധിമുട്ടുണ്ടായാലും ഈ പ്രമാണം ലംഘിച്ചുകൂടാ. -1-
അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമത്രെ. അതുമാത്രമല്ല പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയക്കുന്നതിനേക്കാൾ ഇരട്ടി ദോഷമാണ് രാത്രിയിൽ ഭക്ഷണം നല്‍കാതെ മടക്കി അയച്ചാൽ. -2-
ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ടതായ ഉപചാരങ്ങള്‍ നല്‍കണമെന്നാണ്. ഇതൊക്കെ ഭാരതത്തിന്റെ പാരമ്പര്യം. പക്ഷേ പാശ്ചാത്യർ അതിഥികളോട് അത്ര മയമുള്ളവരല്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ. -3-
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(