"തോത്രക്കുട്ടി അന്തർജനം കണ്ടതും കേട്ടതും അനുഭവിച്ചതുമായ കഥകളാണ് പറയുന്നത്. ശാമു മേനോന്റെ മകളുടെ പേര് ചിന്നമ്മു എന്നായിരുന്നു. ലഹളക്കാർക്ക് ചിന്നമ്മുവിനെ പിടികിട്ടി. ഓരോരുത്തരായി മാപ്പിളമാർ അവളെ ഇട്ടിരുന്ന മുറിയിൽ
~1
കയറിയിറങ്ങി. ചിന്നമ്മു മരിച്ചു. കേട്ടിരുന്ന പെണ്ണുങ്ങൾ നടുങ്ങിപ്പോയി.
തോത്രക്കുട്ടി അന്തർജനം പറഞ്ഞു. ചിന്നമ്മു ഭാഗ്യവതിയാ. അവളു മരിച്ചു. തോത്രക്കുട്ടി ആത്മാർത്ഥമായി പറഞ്ഞതാണ്. മരണത്തിൽ അവർ സുഖം കണ്ടെത്തിയിരിക്കുന്നു. മുഖം നോക്കിയാലറിയാം. മരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
~2
ചിന്നമ്മു മരിച്ചതു പോലെ ആയിരുന്നെങ്കിലും മതി. തുടരെ തുടരെ നിരവധി പേർ ബലാത്സംഗം ചെയ്ത് മരണപ്പെടുക, തോത്രക്കുട്ടി അന്തർജനത്തിന്റെ കഥ അതായിരുന്നില്ല. അതാണു ഭാഗ്യദോഷം. ആ സ്ത്രീ പറയുകയാണ്..
"ന്നേം അത്രേം ഇല്ലേല് അധികം ആൾക്കാരും വന്ന് എന്തൊക്കെയോ ചെയ്തു. ഒരു കാര്യം ദിവസം ഒരാള്,
~3
ല്ലേല് രണ്ടാള്, ഞാന്നുച്ചാല്, ഞാൻ ചത്തില്യ. ചിന്നമ്മു ചത്തു ഒരു അന്തിക്ക് മുൻപ്."
ചിന്നമ്മു അന്തർജനത്തിന്റെ കഥ പറയുന്നിടത്ത് മൊയ്തു എന്ന മാപ്പിള എന്ത് കൊണ്ട് ലഹളയിൽ ചേർന്നു എന്നും വിവരിക്കുന്നുണ്ട്. ആറ്റിൽ കുളിക്കാൻ പോകുന്ന സുന്ദരിയായ അന്തർജനത്തെ സ്ഥിരമായി ശല്യപ്പെടുത്തുന്ന
~4
മൊയ്തു ലഹള വന്നപ്പോൾ അന്തർജനത്തെ കൈവശപ്പെടുത്താനുള്ള അവസരമായി അതിനെ ഉപയോഗിക്കുകയാണ്. ജന്മി മൂരാച്ചിത്തം അവസാനിപ്പിക്കാനുള്ള ആവേശമോ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹമോ ഒന്നുമല്ല അവനെ ലഹളക്കാരൻ ആക്കുന്നത്. മൊയ്തുവിന്റെ വീട്ടിൽ പൂട്ടിയിടുന്ന ചിന്നമ്മുവിനെ പിന്നീട് പതിനഞ്ചോളം മാപ്പിളമാർ
~5
കൂട്ട ബലാത്സംഗം ചെയ്തു കൊല്ലുകയാണ് ചെയ്യുന്നത്.
മാപ്പിളകലാപത്തിലെ നിരവധി ദുരനുഭവങ്ങൾ 'കയറിൽ' ഒന്നിലേറെ അദ്ധ്യായങ്ങളിലായി തകഴി വിവരിച്ചിട്ടുണ്ട്. കലാപബാധിത പ്രദേശത്തുനിന്ന് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു വന്ന ഒരു അച്ഛനും മകളും തങ്ങൾ അനുഭവിച്ച, നേരിൽ കണ്ട ക്രൂരതകൾ അഭയം
~6
നൽകിയവരോട് വെളിപ്പെടുത്തുന്നതായാണ് നോവലിൽ പറയുന്നത്.
1978 ലാണ് കയർ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് നിരവധി പതിപ്പുകൾ പുറത്തിറങ്ങി. നാലു പതിറ്റാണ്ടു മുൻപ് ഈ നോവൽ പുറത്തിറങ്ങിയപ്പോൾ മലയാള സാഹിത്യ ലോകവും സാംസ്കാരിക ലോകവും ഇടതുപക്ഷം കയ്യടക്കിയിരുന്നെങ്കിലും
~7
ചുവപ്പു - ജിഹാദി കൂട്ടുകെട്ട് ശക്തമായിരുന്നില്ല. അതിനാൽ മാപ്പിള ലഹളയുടെ കൊടുംക്രൂരതകൾ തുറന്നു കാട്ടിയ തകഴിയെ സവർണ ഫാസിസ്റ്റാക്കി അപമാനിക്കാനും, ഫത്വ പുറപ്പെടുവിച്ച് ശിക്ഷ വിധിക്കാനും ആരും ധൈര്യപ്പെട്ടില്ല.
~8
കയർ ഇപ്പോഴാണ് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ എന്തായിരിക്കും പുകിൽ എന്ന് പറയേണ്ടതില്ലല്ലോ!!
~9
കടപ്പാട് 🙏🏻
• • •
Missing some Tweet in this thread? You can try to
force a refresh
Narendra Modi: Dekhiye, yeh maa bete ki sarkar nahi hai. Chicken kuch bhi kar sakta hai. Woh swatantra hai.
Nitin Gadkari: We have built thousands of new overbridges, the chicken won't have to risk its life crossing the road anymore.
~1
Rahul Gandhi: Chicken enjoyed crossing the road. Usko bada maza aaya.Mein ye maza poore desh ke auraton ko dena chahta hoon.
Mamata Banerjee: I bheel chop it and cook it if the chickon dares to cross the road into Bengal.
Lutyens media: There is a climate of fear in India.
~2
The chicken is unable to cross the road at will.
Arnab Goswami: Nation must know. Was the chicken forced to cross the road from Kerala to Karnataka? Was the chicken facing threats? Sonia Gandhi, answer me.
Arvind Kejriwal: Modi ji, we are proud of our chicken if it crossed
~3
The Bhagvad-Gita is the eternal message of spiritual wisdom from ancient Bharat. The word Gita means song, and Bhagvad means God, thus the "Song of God" 🙏🏻
2. Why is Bhagvad-Gita called a song if it is spoken?
Because it's rhyming meter is so beautifully harmonic and melodious when read perfectly
3. What is the name of this rhyming meter?
It is called Anustup and contains 32 syllables in each verse.
4. Who originally spoke the Bhagvad-Gita?
Lord Krishna
5. Where was the Bhagvad-Gita originally spoken?
In India, at the revered land of Kurukshethra
6. Why is the land of Kurukshethra so revered?
Because of benedictions given to King Kuru, by Brahma that anyone dying in
After the surrender of 90,000 soldiers of the Pakistani Army to the Indian Army in the Bangladesh war in December 1971, diplomatic relations were re-established between India and Pakistan through the Simla agreement.
An Indian diplomat was invited for dinner by a high- ranking Pakistani official.
After the dinner, the host lead the Indian diplomat to the toilet at his request.
Inside the toilet, the diplomat notices the photo of General Jagjit Singh Aurora,
the Indian hero of the Indo-Pak War of 1971 hung on the Toilet wall.
He returns but says nothing.
After a while, the curious Pakistani host asks,
"Did you see any photo in the toilet ?"
The diplomat admits,
"Yes I saw the photo of General Jagjit Singh Aurora on the wall"
ARMY GENERAL WHO DEFIED THE PRIME MINISTER :
The year was 1959, the place was Amritsar. Some Indian Army officers and their wives went to the Railway station to see off one of their colleagues. Some goons made lewd remarks against the women and tried to molest them.
The Army officers chased the goons who took shelter in a nearby Cinema Theatre.
The matter was reported to the commanding officer, Col Jyothi Mohan Sen . On learning about the incident, the Col ordered the Cinema Hall to be surrounded by troops. All the goons were dragged out
and the leader of the goons, who so heady and drunk with power was none other than the son of the Chief Minister of Punjab, Pratap Singh Kairon, a close associate of the then Prime Minister, Jawaharlal Nehru. All the goons were stripped to their underwear,
THE LADY WHO DESIGNED THE PARAM VIR CHAKRA :The Param Vir Chakra was designed by Savitri Khanolkar, a Swiss national whose real name was Eve Yvonne Maday de Maros, married to an Indian Army officer, Vikram Ramji Khanolkar.
She was born in Neuchatel, Switzerland to a Hungarian father and Russian mother. Her father, André de Maday, was a professor of sociology at Geneva University, while her mother, Marthe Hentzelt, taught at the Rosseau Institute.
In 1929, she met Vikram Khanolkar, a young Indian Army cadet undergoing training at Sandhurst, who had come to Switzerland for a break. She was still a teenager then; however, both fell in love although Vikram was much older than her.