ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് ഇങ്ങേര് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുന്നത് സത്യമായിട്ടും നമ്മൾ കണ്ടതാണ്. എന്നിട്ടാണ് നമ്മൾ ഉറങ്ങാൻ പോയത്...
-1-
ന്യൂയോർക്കിൽ നിന്നും ഇന്ത്യയിൽ എത്താൻ ഒരു 12-14 മണിക്കൂർ നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ് ടൈം വേണ്ടേ ? കൂടാതെ വിമാനം പിടിക്കാനും ഇറങ്ങാനും ഒക്കെ ഉള്ള സമയവും പ്രോട്ടോക്കോളും മറ്റും വേറെ.
-2-
ഇന്ന് രാവിലെ നമ്മൾ നേരം വെളുത്ത് എഴുന്നേറ്റ് വരുമ്പോൾ , ശ്ശെടാ, ദേ മോഡി മൻ കി ബാത്തിൽ പുൽവമായിലെ ജലീൽ അഹമ്മദിന്റെ കൃഷിപ്പണിയെ പറ്റിയും നദീ സംരക്ഷണത്തെ പറ്റിയും സംസാരിക്കുന്നു.
-3-
അതിനും മൂന്നെ തന്നെ ഒറീസ മുഖ്യമന്ത്രി നവീൻ പാട്നായ്ക്കിനെയും ആന്ധ്രാ മുഖ്യൻ ജഗൻ മോഹൻ റെഡ്ഢിയെയും വിളിച്ചു ചുഴലിക്കാറ്റ് നേരിടാനുള്ള തയ്യാറാടുപ്പിനെ പറ്റി ചർച്ച ചെയ്തു അത്രേ...അതിന്റെ ഇടയിൽ മൻമോഹനേട്ടനെ പിറന്നാൾ ആശംസിക്കാൻ വിളിച്ചു അത്രേ..!!!
-4-
ഇന്നലെ വൈകിട്ട് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഇന്ന് വൈകിട്ട് ദേ ഡൽഹിയിലെ പുതിയ പാർലമെന്റിന്റെ പണി എന്തായി എന്ന് പണിക്കാർക്ക് ഒപ്പം പണിസ്ഥലത്ത് നടന്ന് സംസാരിക്കുന്നു...
-5-
അല്ല, ഇങ്ങേർക്ക് ഈ ജെറ്റ്ലാഗും ടൈം സോണ് വ്യതിയാനവും ഉറക്കവും ഒന്നും ഇല്ലേ... ?
അതോ ഇനി കുമ്പിടി ആണോ. ?
മനസ്സിരുത്തി വായിച്ചോളൂ
മുഴുവനും .
നമ്മുടെ മുന്നിൽ നടന്നതും , നടന്നുകൊണ്ടേയിരിക്കുന്നതുമായ ചില പച്ചയായ യാഥാർത്ഥിയ്ങ്ങൾ . വായിക്കു ആത്മവിമർശനം നടത്തു ....👇👇👇😱😱😱
കണ്ണൂരിൽ വിപ്ളവ പാർട്ടിയായ CPI(M) മുസ്ലീം മത നിയമ പ്രകാരമുള്ള സഹകരണ ബേങ്ക് തുടങ്ങിയിരിക്കുന്നു .!
-1-
CPM - എന്ന പാർട്ടി 80 - കളിൽ കാണിച്ചിരുന്ന നിലപാടുകൾ !!!
EMS, E K നായനാർ, സുശീലാ ഗോപാലൻ, ചടയൻ ഗോവിന്ദൻ ഇങ്ങനെയുള്ളവർ നയിച്ചിരുന്ന കാലം. എല്ലാ മത താത്പര്യങ്ങളേയും ഒരുപോലെ എതിർത്തിരുന്ന കാലം.
ഷബാനാ കേസിൽ ഇരയോടെപ്പം നിന്ന് പൊരുതിയ CPM ....
-2-
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിരുന്ന CPM ....
....:
K.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലയ്ക്കും, മുക്രിക്കും പെൻഷൻ അനുവദിച്ചതിനെതിരെ ശക്തമായി എതിർത്ത CPM ....
-3-
ഇന്ത്യയുടെ കാർഷിക കയറ്റുമതി 2021 സാമ്പത്തീക വർഷം 17.34% വർധിച്ച് 41.25 billion ആയി.
ജിഡിപി വളർച്ചയിൽ കാർഷിക രംഗം 2020-21 ലെ ആദ്യ പാദത്തിൽ 3.5% ആയിരുന്നു എങ്കിൽ 2021-22 ൽ അത് 4.5% ആണ് വളർച്ച.
-1-
ഇന്ത്യയിൽ11.5 കോടി കർഷകർ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പണം കൈപ്പറ്റുന്നു. അതായത് ഇന്ത്യയിലെ ആകെ കർഷകരുടെ എണ്ണം എന്നത് ഏകദേശം11.5 കോടി അല്ലെങ്കിൽ12 - 13കോടിയാണ്..
കർഷക ആത്മഹത്യയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച രാജ്യമാണ് ഇന്ത്യ. -2-
പക്ഷെ ഇന്ത്യയിൽ കാർഷിക രംഗത്ത് ഒരു തരത്തിലുള്ള പരിഷ്ക്കാരങ്ങളും കഴിഞ്ഞ 3 പതിറ്റാണ്ടുകൾ ആയി ചെയ്തിരുന്നില്ല.
ഇന്ത്യയിലെ കർഷകർക്ക് അവർ ഉൾപ്പാദിപ്പിക്കുന്ന വിളകൾക്ക് വില കിട്ടാത്തതിന്റെ പ്രധാന കാരണം ഇടനിലക്കാരാണ് എന്നത് എത്രയോ കാലങ്ങളായി കർഷകർ ഉയർത്തുന്ന പരാതിയാണ്. -3-
#ലൗ_ജിഹാദ്
ദീപ ചെറിയാൻ - ലവ് ജിഹാദിന്റെ ജീവിക്കുന്ന രക്തസാക്ഷി.
അഖിലയുടെ വിഷയം സമൂഹത്തെ പിടിച്ച് കുലുക്കിയപ്പോഴും ഓർമയിൽ മായാതെ നില്‍ക്കുന്ന ഒരു പേരാണ് ദീപ ചെറിയാൻ. -1-
ലവ് ജിഹാദിന്റെ വലയിൽ വീണു സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു, കാമുകന്റെ കൂടെ ഇറങ്ങിത്തിരിച്ച ദീപ ! മതം മാറി ഷാഹിനയായി, തീവ്രവാദി തടിയന്റെവിട നസീറിന് വേണ്ടി ജയിലിൽ സിം കാർഡ് എത്തിച്ചതിനു പോലീസ് പിടിയിലായ ദീപ ! -2-
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ദീപ ചെറിയാൻ ലവ് ജിഹാദിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്...!!!
പന്തളത്തുള്ള സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ദീപ ചെറിയാൻ.ഭർത്താവിനോടൊപ്പം ഗൾഫിൽ താമസിക്കുമ്പോളാണ് ദീപ ലവ് ജിഹാദിന്റെ കുരുക്കിൽപ്പെടുന്നത്. -3-
🧡🔥🌹ഹിന്ദുവിനുവേണ്ടി ഉയർന്നുകൊണ്ടിരുന്ന ആ ശബ്‌ദം നിലച്ചു.
ശബരിമലയിൽ അയ്യപ്പസൈന്യത്തെ രാവും പകലും കൂടെ നിന്ന് നയിച്ച പടത്തലവൻ.
-1-
-2-ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ്
മുൻ ജനം TV CEO
മുൻBJP State Political Secretary
മുൻ ഡൽഹി പ്രാന്ത് ഘോഷ് പ്രമുഖ്
ഇക്കഴിഞ്ഞ ശബരിമല പ്രക്ഷോഭത്തിന്റെ സന്നിധാനത്ത് നിന്നുള്ള Co ordinator
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു. -2-
ഇന്ത്യയുടെ spy ആയി പാക്കിസ്ഥാനിലേക്ക് സൈന്യം അയച്ച ധീരനായ പട്ടാളക്കാരൻ.
Major_LalKrisna
മഞ്ഞപ്പിത്തം ശരീരത്തെയാകെ ബാധിച്ചപ്പോഴും കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതാണ് രോഗം മൂർച്ഛിക്കാൻ കാരണം.
-3-