#ലൗ_ജിഹാദ്
ദീപ ചെറിയാൻ - ലവ് ജിഹാദിന്റെ ജീവിക്കുന്ന രക്തസാക്ഷി.

അഖിലയുടെ വിഷയം സമൂഹത്തെ പിടിച്ച് കുലുക്കിയപ്പോഴും ഓർമയിൽ മായാതെ നില്‍ക്കുന്ന ഒരു പേരാണ് ദീപ ചെറിയാൻ. -1-
ലവ് ജിഹാദിന്റെ വലയിൽ വീണു സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു, കാമുകന്റെ കൂടെ ഇറങ്ങിത്തിരിച്ച ദീപ ! മതം മാറി ഷാഹിനയായി, തീവ്രവാദി തടിയന്റെവിട നസീറിന് വേണ്ടി ജയിലിൽ സിം കാർഡ് എത്തിച്ചതിനു പോലീസ് പിടിയിലായ ദീപ ! -2-
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ദീപ ചെറിയാൻ ലവ് ജിഹാദിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്...!!!

പന്തളത്തുള്ള സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ദീപ ചെറിയാൻ.ഭർത്താവിനോടൊപ്പം ഗൾഫിൽ താമസിക്കുമ്പോളാണ് ദീപ ലവ് ജിഹാദിന്റെ കുരുക്കിൽപ്പെടുന്നത്. -3-
സ്കൂൾഡ്രൈവർ ആയിരുന്ന നൗഷാദുമായുള്ള കണ്ടുമുട്ടൽ പരിചയത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി.സ്നേഹ സമ്പന്നനായ ഭർത്താവിനെ ഉപേക്ഷിച്ച ദീപ കാമുകൻ നൗഷാദിനൊപ്പം മുങ്ങി.തുടർന്ന് ഇന്ത്യയിൽഎത്തിയ ദീപ തിരൂരിനു സമീപമുള്ള മതം മാറ്റ കേന്ദ്രത്തിൽ വെച്ച് മതം മാറ്റപ്പെട്ടു ഷാഹിനയായി -4-
മധുവിധുവിന്റെ നാളുകൾ കഴിഞ്ഞതോടെ നൗഷാദിന്റെ തനി നിറം പുറത്തുവന്നു തുടങ്ങി,ദുർമാർഗിയും,തീവ്രവാദ സംഘടനകളുടെ സജീവ പ്രവർത്തകനും,പരസ്ത്രീ ബന്ധങ്ങളുമുള്ള ആളായിരുന്നു നൗഷാദ്.തനിക്ക് ചെന്ന് കയറാൻ മറ്റൊരു അഭയകേന്ദ്രമില്ലെന്ന് മനസിലാക്കിയ ദീപ തീവ്രവാദ സംഘടനയുടെ ഭാഗമായി മാറ്റപ്പെട്ടു -5-
സ്വമനസ്സോടെയല്ലെങ്കിലും പുയ്യാപ്ലയെ ധിക്കരിക്കാൻവയ്യാത്തതിനാലും, അയാളുടെഭീഷണിക്ക് മുന്നിലുംദീപ കീഴ്പെട്ടു.

ഇതിനിടയിൽബാംഗ്ലൂർസ്ഫോടന കേസിലെപ്രതിയും,ലക്ഷറിതോയിബയുടെ പ്രവർത്തകനുമായിരുന്നതടിയന്റവിട നസീറിനുംകൂട്ടാളികൾക്കും ജയിലിൽ സിംകാർഡ് എത്തിച്ചുകൊടുക്കാൻ ദീപ നിയോഗിക്കപ്പെട്ടു -6-
വ്രവാദ കേസിലെ പ്രതികളെ സഹായിച്ചു പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന കേസിന്റെ പ്രത്യാഘാതം അറിയാവുന്നതിനാലാകാം സംഘടനയുടെ പ്രവർത്തകരാരും തന്നെ അതിനു തയ്യാറായിരുന്നില്ല. പക്ഷെ ദീപയെ പോലുള്ള ലവ് ജിഹാദ് ഇരകൾ പിടിക്കപെട്ടാലും , ജയിലായാലും അവർക്കൊന്നും നഷ്ട്ടപെടാനില്ലായിരുന്നു, -7-
ഇങ്ങനെ ചാവേറുകളാക്കാനാണല്ലോ ജിഹാദികൾക്ക് അന്യമതത്തിലെ പെൺകുട്ടികൾ !

തീവ്രവാദികൾക്ക് ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്ത കേസിൽ ദീപ ചെറിയാനെ, കൊച്ചി SRM റോഡിൽ വെച്ച് കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുനിൽ ജേക്കബ് അറസ്റ് ചെയ്തു. -8-
അറസ്റ് ചെയ്യപ്പെടുമ്പോൾ ദീപയ്ക്കു 31 വയസായിരുന്നു പ്രായം. തുടക്കത്തിൽ നിയമ സഹായം ഒക്കെ ലഭിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞതോടെ ആരും തിരിഞ്ഞു നോക്കാതെയായി. ദീപ ജയിലിലും കോടതികളിലും പുറത്ത് സമുഹത്തിലും എല്ലാം തീർത്തും ഒറ്റപ്പെട്ടു. -9-
പ്രേമിച്ചവരും കടത്തി കൊണ്ടുവന്നവരും മതം മാറ്റിയവരും പ്രബോധനങ്ങൾ കൊടുത്തവരുമൊന്നും സഹായത്തിനെത്തിയില്ല. അവരൊന്നും പറഞ്ഞ് പഠിപ്പിച്ച സ്വർഗ്ഗവും സ്വാതന്ത്ര്യവും കിട്ടിയതുമില്ല. സന്തോഷത്തോടെ ജീവിച്ച് തീർക്കാൻ ദൈവം നൽകിയ ജീവിതം നരകമായി മാറുകയും ചെയ്തു.
-10-
ദീപയെ മതം മാറ്റിച്ച് വിവാഹം ചെയ്ത നൗഷാദ് വേറെ വിവാഹവും കഴിച്ചു .
ഇന്ന് ആരാലും സഹായിക്കാനില്ലാതെ, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ നരകിക്കുകയാണ്, ഒരു കാലത്തു കുടുംബത്തോടൊപ്പം സമാധാനമായി ജീവിച്ചിരുന്ന ദീപ ചെറിയാൻ എന്ന ഷാഹിന.
-11-
ദീപ ചെറിയാൻ ക്രിസ്തീയ വിശ്വാസി ആയിരുന്ന കാലത്ത് ദൈവം അവൾക്കു നൻമകൾ മാത്രമാണ് നൽകിയത്, പ്രശസ്തമായ കുടുംബത്തിൽ ജനിച്ചു , നല്ല മാതാപിതാക്കൾ , മികച്ച വിദ്യാഭാസം, ഉത്തമനായ ഒരു ഭർത്താവിനെയും നല്ല ജീവിതവും ദൈവം നൽകി. -12-
പക്ഷെ, എല്ലാം നൽകിയ ക്രിസ്തുവിനെ ഉപേക്ഷിച്ചു പരലോകത്തെ സ്വർഗ്ഗ ജീവിതം ഉറപ്പിക്കുവാൻ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ദീപയുടെ ജീവിതത്തിന്റെ തകർച്ച തുടങ്ങി. -13-
ദൈവം ഈ ലോകത്തു നൽകിയ സ്വർഗ്ഗതുല്യമായ ജീവിതം നശിപ്പിച്ചിട്ടു പരലോകത്തു കിട്ടുമെന്ന് പറയുന്ന സ്വർഗത്തിനായി കാത്തിരിക്കുകയായിരിക്കും ഈ പെൺകുട്ടിയപ്പോൾ.
-14-
സ്വന്തം വിശ്വാസത്തെയും കുടുംബത്തെയും തള്ളിപ്പറഞ്ഞ്, അവരെ കണ്ണീരിലാഴ്ത്തി ലവ് ജിഹാദിന്റെ കെണിയിൽ വീഴുന്ന പെൺകുട്ടികൾക്കുള്ള താക്കീതാണ് ദീപ ചെറിയാൻ എന്ന വീട്ടമ്മ. -15-
കണ്‍മുന്‍പിലുള്ള അനുഭവങ്ങള്‍ എങ്കിലും മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കട്ടേ...

കടപ്പാട്
Pl. Forward... It may help to understand the truth..... -16-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar

V.Sreekumar Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

21 Sep
🧡🔥🌹ഹിന്ദുവിനുവേണ്ടി ഉയർന്നുകൊണ്ടിരുന്ന ആ ശബ്‌ദം നിലച്ചു.
ശബരിമലയിൽ അയ്യപ്പസൈന്യത്തെ രാവും പകലും കൂടെ നിന്ന് നയിച്ച പടത്തലവൻ.
-1-
-2-ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ്‌
മുൻ ജനം TV CEO
മുൻBJP State Political Secretary
മുൻ ഡൽഹി പ്രാന്ത് ഘോഷ് പ്രമുഖ്
ഇക്കഴിഞ്ഞ ശബരിമല പ്രക്ഷോഭത്തിന്റെ സന്നിധാനത്ത് നിന്നുള്ള Co ordinator

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു. -2-
ഇന്ത്യയുടെ spy ആയി പാക്കിസ്ഥാനിലേക്ക് സൈന്യം അയച്ച ധീരനായ പട്ടാളക്കാരൻ.
Major_LalKrisna

മഞ്ഞപ്പിത്തം ശരീരത്തെയാകെ ബാധിച്ചപ്പോഴും കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതാണ് രോഗം മൂർച്ഛിക്കാൻ കാരണം.
-3-
Read 4 tweets
4 Sep
*ഹിന്ദു*

"ഹിന്ദു" എന്ന വാക്ക് "സിന്ധു" എന്ന അറബി അല്ലെങ്കിൽ പാർസി വാക്കിന്റെ അപഭ്രംശം (അശുദ്ധ പദം) ആണ് എന്നാണ് പഠിപ്പിച്ചു തന്നിരിക്കുന്നത്.
-1-
മുഗളന്മാരുടെയും ഇംഗ്ലീഷുകാരുടെയും കാലത്ത് പറഞ്ഞു പറഞ്ഞ് സാധാരണ ജനങ്ങളുടെ ഇടയിൽ നമ്മുടെ സനാതന ധർമ്മത്തിന്റെ പേര് ഇത്തരത്തിൽ ആണ് എന്ന അസത്യം പ്രചരിപ്പിക്കപ്പെട്ടു.
എന്നാൽ അത് എങ്ങനെ അസത്യവും
തെറ്റും ആണ്, അത് പ്രമാണസഹിതം
തെളിയിക്കുന്നത് ശ്രദ്ധിക്കുക.
-2-
ഇത് വായിച്ചുകൊണ്ട് നിങ്ങളുടെ എല്ലാ ഗ്രൂപ്പിലും മുന്നോട്ട് പങ്കിടുവാൻ അപേക്ഷ.

*"ഹിന്ദു"എന്ന വാക്ക് "ഹീനം ദുഷ്യതി ഇതി ഹിന്ദു: "*
അതായത് 'അജ്ഞതയും അധമത്വവും ഉപേക്ഷിക്കുന്നവൻ' അവൻ ഹിന്ദു.
'ഹിന്ദു'എന്ന വാക്ക് കാലങ്ങളായി നിലനിൽക്കുന്ന ഒരു യഥാർത്ഥ സംസ്കൃത പദമാണ്. -3-
Read 12 tweets
3 Sep
*ഡിസ്മെന്റ്ലിംഗ് ഗ്ലോബൽ ഹിന്ദുത്വ'*
(Dismantling Global Hindutva)

ആഗോള തലത്തിൽ
ഹിന്ദുത്വത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന!

ഇന്ന് ലോകമെമ്പാടും ഹിന്ദു ധർമം, ഹിന്ദുത്വം,ഹിന്ദു സമൂഹം ഇവ എത്രമാത്രം മോശക്കാരും, അക്രമണകാരികളും ആണെന്ന അപവാദം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചന നടക്കുകയാണ്. -1-
സെപ്റ്റംബർ 10-12 തീയതികളിൽ നടക്കുന്ന 'ഡിസ്മെന്റ്ലിംഗ് ഗ്ലോബൽ ഹിന്ദുത്വ' (Dismantling Global Hindutva) എന്ന സമ്മേളനം ഇതിന്റെ തന്നെ ഭാഗമാണ് ! ഈ കോൺഫറൻസിലൂടെ, ഹിന്ദുത്വം എത്ര തെറ്റാണ്, ഹിന്ദുത്വത്തിന്റെ പേരിൽ എത്രമാത്രം അക്രമണങ്ങൾ നടക്കുന്നു, -2-
തുടങ്ങി നിരവധി ഹിന്ദു വിരുദ്ധ വിഷയങ്ങളിൽ ഹിന്ദു വിരുദ്ധ 'അർബൻ നക്സലിസ്റ്റ്' പ്രഭാഷകർ സംസാരിക്കാൻ പോകുന്നു.

ഈ പരിപാടി അമേരിക്കയിലെ പല സർവകലാശാലകളാണ് സ്പോൺസർ ചെയ്യുന്നത്. -4-
Read 4 tweets
2 Sep
മാല മോഷണക്കേസിൽ ഇല്ലിക്കുന്ന് ചിറമ്മലിലെ സിപിഎം പ്രവർത്തക പോലീസ് പിടിയിൽ...
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ തന്ത്രിയുടെ സ്വർണ്ണമാലയാണ് പ്രതി മോഷ്ടിച്ചത്.. -1-
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന രാമചന്ദ്രന്റെ ഭാര്യയയും പാർട്ടി മെമ്പറുമായ *സഖാവ് റീജയാണ് പ്രതി*.. ഇവരുടെ മകൻ ചിറമ്മലിലെ ആർ.എസ്.എസ് പ്രവർത്തകരുടെ വീട് ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.. -2-
പോലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ട പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.. നെഞ്ചുവേദന ആണല്ലോ ഇപ്പൊ സഖാക്കളുടെ മാറാ രോഗം *(പി ജെ🔥🔥🤭🤣)*. -3-
Read 5 tweets
30 Jul
#സുകൃതം_സേവാകേന്ദ്രം
മാനസിക വെല്ലുവിളി നേരിടുന്നവരെ ഏറ്റെടുത്ത് സംരക്ഷിക്കാൻ10വർഷം മുമ്പ് ചങ്ങനാശ്ശേരിയിൽ സംഘ നേതൃത്വത്തിൽ സേവാഭാരതിയുടെ കീഴിൽ ആരംഭിച്ച സുകൃതം സേവാ നിലയത്തിന് വേണ്ടി സ്ഥലം വാങ്ങി നിർമ്മിച്ച പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം2021ആഗസ്ത് 20ന് നടക്കാൻപോവുകയാണ് -1-
സ്വദേശത്തും വിദേശത്തുമുള്ള സേവാ മനസ്ഥിതിയുള്ളവർ അറിഞ്ഞു നൽകിയ സമർപ്പണത്തിലൂടെയാണ് സ്ഥലം വാങ്ങി 5000 ൽ അധികം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കെട്ടിടമുൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്രടം പൂർത്തീകരിച്ചത്.
-2-
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ സംരക്ഷിക്കാൻ സഹായമാവശ്യപ്പെട്ട് ഒരു കുടുംബത്തിൽ നിന്ന് സംഘ കാര്യകർത്താവിന് ലഭിച്ച സന്ദേശത്തിൽ നിന്നാണ് സുകൃതം എന്ന പ്രസ്ഥാനം രൂപം കൊണ്ടത്.. -3-
Read 17 tweets
8 Jul
ഇന്നേയ്ക്ക് കൃത്യംഇരുപത്തിയാറ് വർഷം മുമ്പ് ലോകവ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് കോറിയിട്ട എൻ.ആർ.ഐ ബിസിനസ്സ് മാഗ്നറ്റ് ബിസ്ക്കറ്റ് രാജാവ് ശ്രീ.രാജൻ പിള്ള തിഹാർ ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടു മരണപ്പെട്ടു(അതോ കൊല്ലപ്പെട്ടോ?). -1-
മാതൃരാജ്യമായ ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.

അദ്ദേഹം രാജ്യദ്രോഹം ചെയ്തില്ല. കലാപത്തിനു നക്സലൈറ്റുകളുമായി ചേർന്നുവെന്ന കേസായിരുന്നില്ല അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടത്. -2-
നോൺ ആൽക്കഹോളിക് സിറോസിസ് ബാധിച്ച് തീർത്തും അവശനായ ഒരു മനുഷ്യൻ തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ ആറാം നാൾ കസ്റ്റഡിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരസിംഹറാവുവായിരുന്നു. -3-
Read 27 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(