ആധാർ കാർഡ് പോലെ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക.
അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്
ഈ സേവനം തികച്ചും സൗജന്യമാണ്
-2-
ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം
🔹വഴിയോര കച്ചവടക്കാർ
🔹കർഷകർ
🔹കർഷക തൊഴിലാളികൾ
🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
🔹കുടുംബശ്രീ പ്രവർത്തകർ
🔹ആശാ വർക്കർമാർ
🔹 അംഗനവാടി ടീച്ചർമാർ , ആയമാർ
-3-
🔹വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ
🔹പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
🔹വീട്ടുജോലിക്കാർ
🔹ബാർബർമാർ
🔹പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
🔹മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
🔹കെട്ടിട നിർമ്മാണ തൊഴിലാളികൾ
🔹ആശാരിമാർ, ഹെൽപ്പർമാർ
-4-
🔹ഹെഡ് ലോഡ് വർക്കർമാർ
🔹ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
🔹ബീഡി തൊഴിലാളികൾ
🔹എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും
🔹തുകൽ തൊഴിലാളികൾ,
നെയ്ത്തുകാർ
🔹ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
🔹മില്ലുകളിലെ തൊഴിലാളികൾ
🔹മിഡ് വൈഫുകൾ
-5-
🔹ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
🔹മരപ്പണിക്കാർ
🔹ടാറിങ്ങ് തൊഴിലാളികൾ
🔹കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
🔹കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ
-6-
ഇശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ
🔹തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും
-7-
🔹 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും.
യോഗ്യതാ മാനദണ്ഡം
🔹പ്രായം 16 മുതൽ 59 വയസ് വരെ
🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്
🔹PF, ESI എന്നിവയിൽ അംഗമാകരുത്. -8-
• • •
Missing some Tweet in this thread? You can try to
force a refresh
വെറുതെ അല്ല,
മ്മടെ KPCC പ്രസിഡന്റ് സുധാകരൻ ...... പൊട്ടിത്തെറിച്ചത്
"നരേന്ദ്ര മോഡി
മാർപ്പായെ സന്ദർശിച്ചത് ഇമേജ് വർദ്ധിപ്പിക്കാൻ"😀
ഇയ്യാള്
രാവിലെ മുഖം മിനുക്കി ഇറങ്ങുന്നത്
വായു ഗുളിക
മേടിക്കനാണല്ലോ ''...🤭.
-1-
സത്യം പറയാലോ,
അന്തോണീച്ചന് പോലും സഹിക്കുന്നില്ല.,
ഓന്റെ ഒരു സ്റ്റൈൽ.
എന്താ ഇയാളുടെ ഒരു ഗ്ലാമർ . .... പത്രാസ്
ലോക നേതാക്കൾ കെട്ടിപ്പിടിക്കുന്നു,,
കൈ കൊടുക്കുന്നു
ചേർത്തുനിർത്തുന്നു
തൊഴുന്നു
സെൽഫി എടുക്കുന്നു ഇയാളുടെ വരവ് കാത്തു
ഓച്ഛാനിച്ചു നിക്കുന്നു.
-2-
എന്താ കഥാ :.
പണ്ട് വിസനിഷേധിച്ച അമേരിക്കയുടെ
പ്രസിഡന്റ്കൂട്ടുകാരനെ പോലെ അല്ലെ പെരുമാറുന്നത്കളികൂട്ടുകാരനെപോലെയല്ലേ ഇടപഴകുന്നത്നമ്മൾ സഹികെട്ടിട്ട്ആദ്യ൦ പറഞ്ഞു നോക്കി
President Trumpവട്ടണാനാണന്ന്
അതുകൊണ്ടാണ് മോദിയുമായി അടുപ്പും എന്ന്അപ്പൊ ബൈഡനോ
ബോറിസ് ജോൺസണോനഫ്ത്താലി ബെന്നറ്റോ.-3
മനസ്സിരുത്തി വായിച്ചോളൂ
മുഴുവനും .
നമ്മുടെ മുന്നിൽ നടന്നതും , നടന്നുകൊണ്ടേയിരിക്കുന്നതുമായ ചില പച്ചയായ യാഥാർത്ഥിയ്ങ്ങൾ . വായിക്കു ആത്മവിമർശനം നടത്തു ....👇👇👇😱😱😱
കണ്ണൂരിൽ വിപ്ളവ പാർട്ടിയായ CPI(M) മുസ്ലീം മത നിയമ പ്രകാരമുള്ള സഹകരണ ബേങ്ക് തുടങ്ങിയിരിക്കുന്നു .!
-1-
CPM - എന്ന പാർട്ടി 80 - കളിൽ കാണിച്ചിരുന്ന നിലപാടുകൾ !!!
EMS, E K നായനാർ, സുശീലാ ഗോപാലൻ, ചടയൻ ഗോവിന്ദൻ ഇങ്ങനെയുള്ളവർ നയിച്ചിരുന്ന കാലം. എല്ലാ മത താത്പര്യങ്ങളേയും ഒരുപോലെ എതിർത്തിരുന്ന കാലം.
ഷബാനാ കേസിൽ ഇരയോടെപ്പം നിന്ന് പൊരുതിയ CPM ....
-2-
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിരുന്ന CPM ....
....:
K.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലയ്ക്കും, മുക്രിക്കും പെൻഷൻ അനുവദിച്ചതിനെതിരെ ശക്തമായി എതിർത്ത CPM ....
-3-
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് ഇങ്ങേര് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുന്നത് സത്യമായിട്ടും നമ്മൾ കണ്ടതാണ്. എന്നിട്ടാണ് നമ്മൾ ഉറങ്ങാൻ പോയത്...
-1-
ന്യൂയോർക്കിൽ നിന്നും ഇന്ത്യയിൽ എത്താൻ ഒരു 12-14 മണിക്കൂർ നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ് ടൈം വേണ്ടേ ? കൂടാതെ വിമാനം പിടിക്കാനും ഇറങ്ങാനും ഒക്കെ ഉള്ള സമയവും പ്രോട്ടോക്കോളും മറ്റും വേറെ.
-2-
ഇന്ന് രാവിലെ നമ്മൾ നേരം വെളുത്ത് എഴുന്നേറ്റ് വരുമ്പോൾ , ശ്ശെടാ, ദേ മോഡി മൻ കി ബാത്തിൽ പുൽവമായിലെ ജലീൽ അഹമ്മദിന്റെ കൃഷിപ്പണിയെ പറ്റിയും നദീ സംരക്ഷണത്തെ പറ്റിയും സംസാരിക്കുന്നു.
-3-
ഇന്ത്യയുടെ കാർഷിക കയറ്റുമതി 2021 സാമ്പത്തീക വർഷം 17.34% വർധിച്ച് 41.25 billion ആയി.
ജിഡിപി വളർച്ചയിൽ കാർഷിക രംഗം 2020-21 ലെ ആദ്യ പാദത്തിൽ 3.5% ആയിരുന്നു എങ്കിൽ 2021-22 ൽ അത് 4.5% ആണ് വളർച്ച.
-1-
ഇന്ത്യയിൽ11.5 കോടി കർഷകർ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പണം കൈപ്പറ്റുന്നു. അതായത് ഇന്ത്യയിലെ ആകെ കർഷകരുടെ എണ്ണം എന്നത് ഏകദേശം11.5 കോടി അല്ലെങ്കിൽ12 - 13കോടിയാണ്..
കർഷക ആത്മഹത്യയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച രാജ്യമാണ് ഇന്ത്യ. -2-
പക്ഷെ ഇന്ത്യയിൽ കാർഷിക രംഗത്ത് ഒരു തരത്തിലുള്ള പരിഷ്ക്കാരങ്ങളും കഴിഞ്ഞ 3 പതിറ്റാണ്ടുകൾ ആയി ചെയ്തിരുന്നില്ല.
ഇന്ത്യയിലെ കർഷകർക്ക് അവർ ഉൾപ്പാദിപ്പിക്കുന്ന വിളകൾക്ക് വില കിട്ടാത്തതിന്റെ പ്രധാന കാരണം ഇടനിലക്കാരാണ് എന്നത് എത്രയോ കാലങ്ങളായി കർഷകർ ഉയർത്തുന്ന പരാതിയാണ്. -3-