വെറുതെ അല്ല,
മ്മടെ KPCC പ്രസിഡന്റ് സുധാകരൻ ...... പൊട്ടിത്തെറിച്ചത്
"നരേന്ദ്ര മോഡി
മാർപ്പായെ സന്ദർശിച്ചത് ഇമേജ് വർദ്ധിപ്പിക്കാൻ"😀
ഇയ്യാള്
രാവിലെ മുഖം മിനുക്കി ഇറങ്ങുന്നത്
വായു ഗുളിക
മേടിക്കനാണല്ലോ ''...🤭.
-1-
സത്യം പറയാലോ,
അന്തോണീച്ചന് പോലും സഹിക്കുന്നില്ല.,
ഓന്റെ ഒരു സ്റ്റൈൽ.
എന്താ ഇയാളുടെ ഒരു ഗ്ലാമർ . .... പത്രാസ്
ലോക നേതാക്കൾ കെട്ടിപ്പിടിക്കുന്നു,,
കൈ കൊടുക്കുന്നു
ചേർത്തുനിർത്തുന്നു
തൊഴുന്നു
സെൽഫി എടുക്കുന്നു ഇയാളുടെ വരവ് കാത്തു
ഓച്ഛാനിച്ചു നിക്കുന്നു.
-2-
എന്താ കഥാ :.
പണ്ട് വിസനിഷേധിച്ച അമേരിക്കയുടെ
പ്രസിഡന്റ്കൂട്ടുകാരനെ പോലെ അല്ലെ പെരുമാറുന്നത്കളികൂട്ടുകാരനെപോലെയല്ലേ ഇടപഴകുന്നത്നമ്മൾ സഹികെട്ടിട്ട്ആദ്യ൦ പറഞ്ഞു നോക്കി
President Trumpവട്ടണാനാണന്ന്
അതുകൊണ്ടാണ് മോദിയുമായി അടുപ്പും എന്ന്അപ്പൊ ബൈഡനോ
ബോറിസ് ജോൺസണോനഫ്ത്താലി ബെന്നറ്റോ.-3
... മോദിയുടെ അടുത്ത് നിക്കാൻ ഇവരെല്ലാം മത്സരം ആയിരുന്നില്ലേ
ഇന്ത്യയിൽ ഇയാളെ പറ്റി നമ്മൾപറയാത്ത അപവാദം ഉണ്ടോ ....''
ന്യുന പക്ഷങ്ങൾ പ്രാണ രക്ഷാർത്ഥം നാട് വിടുന്നു,
വെള്ളപ്പൊക്കം ഉണ്ടാക്കുന്നു,
എല്ലാത്തിനും മോഡി ഉത്തരവാദി.
ലോകം കണ്ട അടുത്ത
കാലത്തേ ഏറ്റവും വലിയ പകർച്ച വ്യാധി ഒന്നര കൊല്ലമാ നീണ്ടു നിന്നത്
കൊറോണ വ്യാപിച്ചപ്പോ നമ്മൾ കരുതി ഇതിൽ ഇയാൾ വീഴുമെന്ന്:
-5-
എല്ലാം അടച്ചിട്ടു പോലും
ഒരു പട്ടിണിമരണമോ മറ്റോ ഉണ്ടായോ. :ഇല്ല
നമ്മുടെ ഇരട്ട ചെങ്കൻ പോലും എത്ര അഭിമാനത്തോടെയാ
കിറ്റ് വിതരണം ചെയ്തത്. -6-
കിറ്റിനുള്ള സാധനം കൊടുത്ത് ആരാ....'മോദി
100കോടി വാക്സിൻ കൊടുക്കാൻ- 15 വര്ഷം എടുക്കും എന്ന കോൺഗ്രസ് കാലത്തേ അനുഭവങ്ങൾ വച്ചു കൊണ്ട് നമ്മൾ പറഞ്ഞു
15 മാസം പോലും എടുത്തില്ല... എന്താ കഥ🤔
അത് മോഡിയുടെ കഴിവല്ല എന്നു നമ്മൾ തള്ളി നോക്കി
പിന്നെയോ?
വാക്സിൻ കണ്ടു പിടിച്ചവരുടെ . -7-
കഴിവ് എന്നു
പറഞ്ഞു.
100 കോടി കവിഞ്ഞു എന്ന് പറഞ്ഞത് നുണ എന്നും തള്ളി
ഒടുവിൽ ജസ്റ്റ് എത്തി അത്ര ഉള്ളു. എന്നു പറഞ്ഞ് ആശ്വസിച്ചു
അഫ്ഗാനിസ്ഥാനിൽ പ്രശ്നം ഉണ്ടായപ്പോ ഇന്ത്യക്കാരെ എങ്ങിനെ കൊണ്ടുവരും എന്ന് കാണണമല്ലോ. -8-
എന്നു നമ്മൾ കരുതി
പാകിസ്ഥാൻ സഹായിക്കില്ല.. പിന്നെ എന്ത് ചെയ്യും മോദി ? ഒന്നു കാണണമല്ലോ....?
മറ്റേതൊരു രാജ്യത്തെക്കാളും വേഗത്തിൽ കാര്യം സാധിച്ചു ഈ ചുള്ളൻ......😳
രാജ്യത്തു ഒരു പ്രതിസന്ധി വരുമ്പോ സന്തോഷിക്കുക ആയിരുന്നില്ലേ നമ്മൾ.
ആങ്ങള ചത്താലും നാത്തു ൻ്റ കണ്ണീർ കാണണം.
-9-
ഇത് വരെ ഒരു അഴിമതി ആരോപണം,?
നമ്മുടെ പപ്പുമോൻ മണ്ടത്തരം പറയുന്നത് ഒഴിച്ചാൽ ''... അഴിമതിയുടെ ലാച്ഛന പോലും .....🤔 നഹി
മോദിയുടെ വാക്സിൻ വേണ്ട എന്ന് പറഞ്ഞ വിദ്വാൻമാർ രണ്ടു ഡോസ് എടുത്തു അത്രേ.
ഇരുപതോളം ലോക നേതാക്കൾ വന്ന ഇറ്റലിയിൽ മാർപ്പാപ്പ കണ്ടത് രണ്ടു പേരെ മാത്രം.
-10-
അമേരിക്കൻ പ്രസിഡൻറിന് ഒരു മണിക്കൂർ.
ഇന്ത്യൻ പ്രധാനമന്ത്രീക്ക് 20 മിനിറ്റ്
സംഘി മോദിയെ മാർപ്പാപ്പ അവഗണിച്ചു എന്നു തള്ളുവാൻ നമ്മൾ കാത്തിരുന്നു
പക് ഷേ പോപ്പ്അനുവദിച്ചത്
ഒന്നര മണിക്കൂർ. ആയി. .
അതെന്താ അങ്ങനെ ....:🤔
-11-
ദൈവമേ, ന്യുന പക്ഷങ്ങളെ ചുട്ടു തിന്നുന്ന, പള്ളികൾ കത്തിക്കുന്ന ഒരു ചാണക സംഘിക്കു ആണ് ഒന്നര മണിക്കൂർ
വേറെ ആരും കൊതിക്കുന്ന സ്വീകരണവും .....😨 .
-12-
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് എതിരെ അവിടത്തെ ന്യുന പക്ഷ ധ്വംസനം എതിരെ അലറി വിളിച്ച നമ്മുടെ ശബദം അടങ്ങുന്നതിനു മുൻപേ അതിയാൻ സൗദി അറേബിയയിലേക്കു ഓടി,
അവിടെ ഒരു ക്ഷേത്രം ഉൽഘാടനം ചെയ്യാൻ.
-13-
തനിക്കു വിസ നിഷേധിച്ച അമേരിക്കയുടെ പ്രേസി സന്റിനെ ഗുജറാത്തിൽ കൊണ്ടുവന്നു വെളിച്ചപ്പാട് തുള്ളുന്നത് പോലെയല്ലേ തുള്ളിച്ചില്ലേ ഇതിയാൻ
കഴിഞ്ഞില്ല,
അമേരിക്കൻ പോയി ;ഹൗദി മോഡി എന്ന് അലറിവിളിപ്പിച്ചു അമേരിക്കൻ ജനതയുടെ മുൻപിൽ
തുള്ളിയില്ലേ ട്രൂമ്പ്.
-14-
കഴിഞ്ഞ ആഴ്ച ഗ്ലാസ്ഗോവിലെ പുരുഷാരം കണ്ടില്ലേ.
ബിരിയാണിയും 300 രൂപയും കൊടുത്തു പാർട്ടിസമ്മേളനത്തിനു ആളെ കൂട്ടുന്ന പോലെ അല്ല ഇത്. -15-
🤭
മുൻ ഇസ്രായേൽ പ്രധാനമന്ത്രി നേത്യാഹുഃ മോദിയുടെ സുഹ്രത്താണ് അത് കൊണ്ടാണ് ഇസ്രായേൽ ഇന്ത്യയെ പിന്തുണക്കുന്നത് എന്നായിരുന്നു നമ്മൾ പറഞ്ഞു സമാധാനിച്ചത്
അവർ എങ്ങിനെ ആണ് ഫ്രണ്ട് ആയതു എന്ന് അറിയില്ല.
പക്ഷെ
ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹുവിനെ ബദ്ധ ശത്രു
-16-
“അങ്ങ് ഞങ്ങളുടെ പാർട്ടിയിൽ കുറച്ചു കാലം പ്രവർത്തികമോ എന്നു. “ .
മോദിക്ക് ഗ്ലാസ്സ്ഗോയിൽ കിട്ടിയ സ്വീകരണം അദ്ദേഹത്തെ അമ്പരപ്പിച്ചു കളഞ്ഞു പോലും
വിശ്വഗുരു എന്നല്ലേ വിളിച്ചത്; .
-17-
അപ്പൊ കേൾക്കാ൦ പാലസ്റ്റിനെ നമ്മൾ വെറുപ്പിച്ചു എന്ന്.
പറഞ്ഞു
തീരുന്നതിനു മുൻപ്
ദേ,പാലസ്റ്റിൻ്റെ ഭരണാധികാരി ഇവിടുത്തെ ചുള്ളന് കൈ കൊടുക്കുന്നു
എന്താകഥ😳
ഇന്ത്യയുടെ എല്ലാ സഹായങ്ങളും വാഗ്ദാനം സ്വീകരിക്കുന്നു
ജ് ലോക ജേതാവ് ആയിരിക്കുന്നു:''
ഞങ്ങൾ നഖശിഖാന്തം എതിർത്തിട്ടും '''..
-18-
ഇക്കാലമത്രയും നാട്ടിൽ അങ്ങയെ എതിർത്ത'' ...
മൂക്കു മുറിച്ചു ശകുനം മുടക്കിയ വേതാളങ്ങൾക്കു വേണ്ടി ഞങ്ങൾ മാപ്പു ചോദിക്കുന്നു
അങ്ങ് അജയ്യനായി അങ്ങയുടെ ജൈത്ര യാത്ര തുടർന്നാലും.🪔🙏🧡💪🧡🙏🪔 -19-
• • •
Missing some Tweet in this thread? You can try to
force a refresh
ആധാർ കാർഡ് പോലെ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക.
അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്
ഈ സേവനം തികച്ചും സൗജന്യമാണ്
-2-
ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം
🔹വഴിയോര കച്ചവടക്കാർ
🔹കർഷകർ
🔹കർഷക തൊഴിലാളികൾ
🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
🔹കുടുംബശ്രീ പ്രവർത്തകർ
🔹ആശാ വർക്കർമാർ
🔹 അംഗനവാടി ടീച്ചർമാർ , ആയമാർ
-3-
മനസ്സിരുത്തി വായിച്ചോളൂ
മുഴുവനും .
നമ്മുടെ മുന്നിൽ നടന്നതും , നടന്നുകൊണ്ടേയിരിക്കുന്നതുമായ ചില പച്ചയായ യാഥാർത്ഥിയ്ങ്ങൾ . വായിക്കു ആത്മവിമർശനം നടത്തു ....👇👇👇😱😱😱
കണ്ണൂരിൽ വിപ്ളവ പാർട്ടിയായ CPI(M) മുസ്ലീം മത നിയമ പ്രകാരമുള്ള സഹകരണ ബേങ്ക് തുടങ്ങിയിരിക്കുന്നു .!
-1-
CPM - എന്ന പാർട്ടി 80 - കളിൽ കാണിച്ചിരുന്ന നിലപാടുകൾ !!!
EMS, E K നായനാർ, സുശീലാ ഗോപാലൻ, ചടയൻ ഗോവിന്ദൻ ഇങ്ങനെയുള്ളവർ നയിച്ചിരുന്ന കാലം. എല്ലാ മത താത്പര്യങ്ങളേയും ഒരുപോലെ എതിർത്തിരുന്ന കാലം.
ഷബാനാ കേസിൽ ഇരയോടെപ്പം നിന്ന് പൊരുതിയ CPM ....
-2-
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിരുന്ന CPM ....
....:
K.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലയ്ക്കും, മുക്രിക്കും പെൻഷൻ അനുവദിച്ചതിനെതിരെ ശക്തമായി എതിർത്ത CPM ....
-3-
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് ഇങ്ങേര് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുന്നത് സത്യമായിട്ടും നമ്മൾ കണ്ടതാണ്. എന്നിട്ടാണ് നമ്മൾ ഉറങ്ങാൻ പോയത്...
-1-
ന്യൂയോർക്കിൽ നിന്നും ഇന്ത്യയിൽ എത്താൻ ഒരു 12-14 മണിക്കൂർ നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ് ടൈം വേണ്ടേ ? കൂടാതെ വിമാനം പിടിക്കാനും ഇറങ്ങാനും ഒക്കെ ഉള്ള സമയവും പ്രോട്ടോക്കോളും മറ്റും വേറെ.
-2-
ഇന്ന് രാവിലെ നമ്മൾ നേരം വെളുത്ത് എഴുന്നേറ്റ് വരുമ്പോൾ , ശ്ശെടാ, ദേ മോഡി മൻ കി ബാത്തിൽ പുൽവമായിലെ ജലീൽ അഹമ്മദിന്റെ കൃഷിപ്പണിയെ പറ്റിയും നദീ സംരക്ഷണത്തെ പറ്റിയും സംസാരിക്കുന്നു.
-3-
ഇന്ത്യയുടെ കാർഷിക കയറ്റുമതി 2021 സാമ്പത്തീക വർഷം 17.34% വർധിച്ച് 41.25 billion ആയി.
ജിഡിപി വളർച്ചയിൽ കാർഷിക രംഗം 2020-21 ലെ ആദ്യ പാദത്തിൽ 3.5% ആയിരുന്നു എങ്കിൽ 2021-22 ൽ അത് 4.5% ആണ് വളർച്ച.
-1-
ഇന്ത്യയിൽ11.5 കോടി കർഷകർ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പണം കൈപ്പറ്റുന്നു. അതായത് ഇന്ത്യയിലെ ആകെ കർഷകരുടെ എണ്ണം എന്നത് ഏകദേശം11.5 കോടി അല്ലെങ്കിൽ12 - 13കോടിയാണ്..
കർഷക ആത്മഹത്യയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച രാജ്യമാണ് ഇന്ത്യ. -2-
പക്ഷെ ഇന്ത്യയിൽ കാർഷിക രംഗത്ത് ഒരു തരത്തിലുള്ള പരിഷ്ക്കാരങ്ങളും കഴിഞ്ഞ 3 പതിറ്റാണ്ടുകൾ ആയി ചെയ്തിരുന്നില്ല.
ഇന്ത്യയിലെ കർഷകർക്ക് അവർ ഉൾപ്പാദിപ്പിക്കുന്ന വിളകൾക്ക് വില കിട്ടാത്തതിന്റെ പ്രധാന കാരണം ഇടനിലക്കാരാണ് എന്നത് എത്രയോ കാലങ്ങളായി കർഷകർ ഉയർത്തുന്ന പരാതിയാണ്. -3-