ഒരു മലയോരഗ്രാമം. അവിടെ ഒരു ക്രിസ്ത്യൻ പെൺകുട്ടി റോങ്ങ്‌ നമ്പറിലൂടെ ഒരു ഓട്ടോഡ്രൈവറുമായി പ്രണയത്തിലാകുന്നു. ഡ്രൈവറുടെ പേരു "വിഷ്ണു, കയ്യിൽ ചരട്, നെറ്റിയിൽ കുറി" - പക്ഷെ അവൻ കൂറ, പോരാത്തതിന് പിമ്പ് (pimp). ചതിയിൽപെടുന്ന പെൺകുട്ടിക്ക് രക്ഷകരായി വരുന്നത് ലോഡിങ് തൊഴിലാളി അബു,
~1
തൊഴിലൊന്നുമില്ലാത്ത റോയ് - പക്ഷെ നന്മ നിറഞ്ഞവർ, ധൈര്യശാലികൾ 😇

ഈ സിനിമയിൽ എന്തെങ്കിലും "ഒളിച്ചു" കടത്തുന്നുണ്ടോ? ഇല്ലേ ഇല്ല!
അപ്പൊ വിഷ്ണുവിനെ വെറും വിഷ്ണു ആക്കാതെ, കയ്യിൽ ചരട്, കുറി.. അത് പിന്നെ ആവിഷ്കാരസ്വാതന്ത്ര്യം....!!
~2
ഒരു കൊട്ടാരം, അവിടെ ഒരു "ഹിന്ദു" രാജാവ്, രാജാവിന് പിൻഗാമികൾ ഇല്ല. ഉള്ളതോ, ചെന്നായ്ക്കളെ പോലെ കുറേ കൂടപ്പിറപ്പുകൾ, മറ്റ് കുടുംബാംഗങ്ങൾ. രാജാവ് പെട്ടെന്നു മരിക്കില്ല എന്ന് തോന്നിയപ്പോൾ കൊല്ലാൻ ആളെ ഏർപ്പാടാക്കുന്നു.
ആ വരുന്നത് സുമുഖനും, പാട്ടുകാരനുമായ അബ്ദുള്ള.
~3
പക്ഷെ കൊലയാളി നന്മനിറഞ്ഞവൻ, മനസ്സിൽ സ്നേഹവും, പാട്ടുമല്ലാതെ മറ്റൊന്നുമില്ല. പോരാത്തതിന് ശക്തിമാനും 😇. അങ്ങിനെ കൊട്ടാരത്തിലെ അത്യാഗ്രഹികളായ വർമ, നമ്പൂതിരി, ശുദ്ര ദുഷ്ടൻമാരിൽ നിന്നു അബ്ദുള്ള, രാജാവിനെ രക്ഷിക്കുന്നു, മകളെ കെട്ടുന്നു, ഭാവി രാജാവാകുന്നു!
~4
ഈ സിനിമയിൽ എന്തെങ്കിലും ഒളിച്ചു കടത്തുന്നുണ്ടോ? ഇല്ലേ ഇല്ല!!
അപ്പൊ രക്ഷകനായി, രക്ഷകന്റെ സഹായി ആയിട്ടെങ്കിലും ഒരു ഹിന്ദു കാറക്ടർ എന്തെ വന്നില്ല? അതുപിന്നെ ആവിഷ്കാര സ്വാതന്ത്ര്യം...!!
~5
ഇതുപോലുള്ള എത്രയോ സിനിമകൾ ഇറങ്ങിയപ്പോൾ പൊട്ടാത്ത ക്കുരുക്കൾ #Meppadiyan ഇറങ്ങിയപ്പോൾ പൊട്ടുന്നുണ്ടെങ്കിൽ.. അത് ചുമ്മാ അങ്ങോട്ട്‌ പൊട്ടട്ടെ..!! അത് കണ്ട് നമുക്ക് നിറഞ്ഞമനസ്സോടെ, ഫുൾ സപ്പോർട്ടുമായി അടുത്ത സംഘി പടത്തിനായി കാത്തിരിക്കാം 💪
ജയ് ശ്രീറാം 🚩🚩
~6

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with yaajnaseni 🇮🇳🚩

yaajnaseni 🇮🇳🚩 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @yaajnaseni1

Sep 3, 2021
#തകഴിയുടെ_കയറിൽ_പ്രധാനം #മാപ്പിളലഹളയുടെ_തുറന്നുകാട്ടലാണ്.

"തോത്രക്കുട്ടി അന്തർജനം കണ്ടതും കേട്ടതും അനുഭവിച്ചതുമായ കഥകളാണ് പറയുന്നത്. ശാമു മേനോന്റെ മകളുടെ പേര് ചിന്നമ്മു എന്നായിരുന്നു. ലഹളക്കാർക്ക് ചിന്നമ്മുവിനെ പിടികിട്ടി. ഓരോരുത്തരായി മാപ്പിളമാർ അവളെ ഇട്ടിരുന്ന മുറിയിൽ
~1
കയറിയിറങ്ങി. ചിന്നമ്മു മരിച്ചു. കേട്ടിരുന്ന പെണ്ണുങ്ങൾ നടുങ്ങിപ്പോയി.

തോത്രക്കുട്ടി അന്തർജനം പറഞ്ഞു. ചിന്നമ്മു ഭാഗ്യവതിയാ. അവളു മരിച്ചു. തോത്രക്കുട്ടി ആത്മാർത്ഥമായി പറഞ്ഞതാണ്. മരണത്തിൽ അവർ സുഖം കണ്ടെത്തിയിരിക്കുന്നു. മുഖം നോക്കിയാലറിയാം. മരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
~2
ചിന്നമ്മു മരിച്ചതു പോലെ ആയിരുന്നെങ്കിലും മതി. തുടരെ തുടരെ നിരവധി പേർ ബലാത്സംഗം ചെയ്ത് മരണപ്പെടുക, തോത്രക്കുട്ടി അന്തർജനത്തിന്റെ കഥ അതായിരുന്നില്ല. അതാണു ഭാഗ്യദോഷം. ആ സ്ത്രീ പറയുകയാണ്..

"ന്നേം അത്രേം ഇല്ലേല് അധികം ആൾക്കാരും വന്ന് എന്തൊക്കെയോ ചെയ്തു. ഒരു കാര്യം ദിവസം ഒരാള്,
~3
Read 9 tweets
Sep 1, 2021
Why did the chicken cross the road?

Narendra Modi: Dekhiye, yeh maa bete ki sarkar nahi hai. Chicken kuch bhi kar sakta hai. Woh swatantra hai.

Nitin Gadkari: We have built thousands of new overbridges, the chicken won't have to risk its life crossing the road anymore.
~1
Rahul Gandhi: Chicken enjoyed crossing the road. Usko bada maza aaya.Mein ye maza poore desh ke auraton ko dena chahta hoon.

Mamata Banerjee: I bheel chop it and cook it if the chickon dares to cross the road into Bengal.

Lutyens media: There is a climate of fear in India.
~2
The chicken is unable to cross the road at will.

Arnab Goswami: Nation must know. Was the chicken forced to cross the road from Kerala to Karnataka? Was the chicken facing threats? Sonia Gandhi, answer me.

Arvind Kejriwal: Modi ji, we are proud of our chicken if it crossed
~3
Read 9 tweets
Jun 30, 2021
🚩 🕉️🚩
Salutations to the Glorious Buagvad Gita 🙏🏻

1.What is the Bhagvad-Gita?

The Bhagvad-Gita is the eternal message of spiritual wisdom from ancient Bharat. The word Gita means song, and Bhagvad means God, thus the "Song of God" 🙏🏻
2. Why is Bhagvad-Gita called a song if it is spoken?

Because it's rhyming meter is so beautifully harmonic and melodious when read perfectly

3. What is the name of this rhyming meter?

It is called Anustup and contains 32 syllables in each verse.
4. Who originally spoke the Bhagvad-Gita?

Lord Krishna

5. Where was the Bhagvad-Gita originally spoken?

In India, at the revered land of Kurukshethra

6. Why is the land of Kurukshethra so revered?

Because of benedictions given to King Kuru, by Brahma that anyone dying in
Read 19 tweets
Jun 28, 2021
Diplomatic Riposte

After the surrender of 90,000 soldiers of the Pakistani Army to the Indian Army in the Bangladesh war in December 1971, diplomatic relations were re-established between India and Pakistan through the Simla agreement.
An Indian diplomat was invited for dinner by a high- ranking Pakistani official.
After the dinner, the host lead the Indian diplomat to the toilet at his request.
Inside the toilet, the diplomat notices the photo of General Jagjit Singh Aurora,
the Indian hero of the Indo-Pak War of 1971 hung on the Toilet wall.
He returns but says nothing.
After a while, the curious Pakistani host asks,
"Did you see any photo in the toilet ?"

The diplomat admits,
"Yes I saw the photo of General Jagjit Singh Aurora on the wall"
Read 4 tweets
Jun 23, 2021
ARMY GENERAL WHO DEFIED THE PRIME MINISTER :
The year was 1959, the place was Amritsar. Some Indian Army officers and their wives went to the Railway station to see off one of their colleagues. Some goons made lewd remarks against the women and tried to molest them.
The Army officers chased the goons who took shelter in a nearby Cinema Theatre.
The matter was reported to the commanding officer, Col Jyothi Mohan Sen . On learning about the incident, the Col ordered the Cinema Hall to be surrounded by troops. All the goons were dragged out
and the leader of the goons, who so heady and drunk with power was none other than the son of the Chief Minister of Punjab, Pratap Singh Kairon, a close associate of the then Prime Minister, Jawaharlal Nehru. All the goons were stripped to their underwear,
Read 8 tweets
Jun 22, 2021
THE LADY WHO DESIGNED THE PARAM VIR CHAKRA :The Param Vir Chakra was designed by Savitri Khanolkar, a Swiss national whose real name was Eve Yvonne Maday de Maros, married to an Indian Army officer, Vikram Ramji Khanolkar.
She was born in Neuchatel, Switzerland to a Hungarian father and Russian mother. Her father, André de Maday, was a professor of sociology at Geneva University, while her mother, Marthe Hentzelt, taught at the Rosseau Institute.
In 1929, she met Vikram Khanolkar, a young Indian Army cadet undergoing training at Sandhurst, who had come to Switzerland for a break. She was still a teenager then; however, both fell in love although Vikram was much older than her.
Read 11 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(