പഴക്കടയിലെത്തിയ ഒരാൾ ആപ്പിളിന്റെ വില ചോദിച്ചു. "200 രൂപ"യെന്നു കടക്കാരൻ പറഞ്ഞു. അയാൾ ആപ്പിൾ വാങ്ങിച്ചു പോകാനൊരുങ്ങുമ്പോൾ ഒരു വയോധിക അവിടെയെത്തി. ആപ്പിളിന്റെ വില ചോദിച്ചു.
കടക്കാരൻ പറഞ്ഞു "150 രൂപ"
കുറച്ച് ആപ്പിളുകൾ വാങ്ങി അവർ പോയി.
താൻ കബളിപ്പിക്കപെട്ടതിന്റെ ദേഷ്യത്തിൽ ആദ്യം വന്നയാൾ കടക്കാരനോടു തട്ടിക്കയറി.
കടക്കാരൻ പറഞ്ഞു: "ഞാൻ താങ്കളോടു വില കൂട്ടി വാങ്ങിയതല്ല, ആ സ്ത്രീക്ക് വില കുറച്ചു കൊടുത്തതാണ്. അവർ നാലു അനാഥകുട്ടികളെ വളർത്തുന്നുണ്ട്. .
പല തവണ ഞാൻ അവരെ സാമ്പത്തികമായി
സഹായിക്കാൻ ശ്രമിച്ചെങ്കിലും ആരുടെയും ഔദാര്യം സ്വകരിക്കില്ല എന്നതിനാൽ അവർ അതു നിരസിച്ചു. അവരുടെ സദ്കർമ്മത്തിൽ ഇങ്ങനെ പങ്കാളിയാകാം എന്നു ഞാൻ കരുതി. അത്രമാത്രം."
പരമാവധി വിലയേക്കാൾ അധികം വാങ്ങുന്നില്ല എന്നത് നിയമനീതി.
എന്നാൽ, ഓരോരുത്തർക്കും അവർ അർഹിക്കുന്ന വിലയ്ക്കു
നൽകാൻ കഴിയുന്നത് ദൈവീക നീതി. അങ്ങനെ ചെയ്യണമെങ്കിൽ, വില മാത്രം നോക്കിയാൽ പോരാ. ഉപഭോക്താവിനേയും നോക്കണം. എന്നാൽ, എല്ലാവർക്കും ഒരേ അളവിൽ മാത്രം ലഭിക്കണം എന്നതാണ് കുട്ടിക്കാലം മുതൽ നാം കേട്ടു പഠിച്ച പല്ലവി.
തനിക്ക് ആവശ്യത്തിനുള്ളത് കിട്ടിയിട്ടും അധികം ആവശ്യമുള്ള അപരന്, അല്പം അധികം കിട്ടിയതിൽ ആധിയുണ്ടെങ്കിൽ സ്വന്തം മനോഭാവം തിരുത്തേണ്ട സമയമായി എന്നു ചുരുക്കം. ആവശ്യത്തിലധികം ലഭിക്കുന്നതെല്ലാം, കൈ വെള്ളയിൽ നിന്നു തുളുമ്പുകയേയുള്ളൂ.
പുറത്തേക്കൊഴുകുന്നതു പിടിച്ചു നിർത്താനുളള ശ്രമത്തിൽ, ഉള്ളതു കൂടി നഷ്ടപ്പെട്ടു എന്നും വരാം.
നിയമ വ്യവസ്ഥക്കനുസരിച്ചു ജീവിക്കുന്നവർ, വ്യവസ്ഥിതികളെ ന്യായീകരിക്കും. എന്നാൽ ഹൃദയ വ്യവസ്ഥയ്ക്കനുസരിച്ചു പ്രവർത്തി
ക്കുന്നവർ, മറ്റു പലരുടെയും ജീവിതങ്ങൾ കരുപ്പിടിപ്പിക്കാൻ കാരണക്കാരാകും.
• • •
Missing some Tweet in this thread? You can try to
force a refresh
പേര്: സഖാവ് സർദ്ദാർ ഗോപാലകൃഷ്ണൻ
സ്വദേശം: തൃപ്രയാർ
പാർട്ടി രക്തസാക്ഷി.
കാരണം : രാജ്യദ്രോഹം
രക്തസാക്ഷിത്വ വിപ്ലവ സമരം: ദേശീയപതാക വലിച്ചു താഴ്ത്തി കീറിയെറിഞ്ഞ് കരിങ്കൊടി ഉയർത്തി.
1950 ജനുവരി 26 : ആദ്യറിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലയിലെ നാട്ടികയിൽ സർദാർ ഗോപാലകൃഷ്ണൻ എന്ന സഖാവ് ദേശീയ പതാക വലിച്ചു കീറിയെറിഞ്ഞ് പകരം കരിങ്കൊടി ഉയർത്തിയത്.
ദേശീയപതാക കീറുന്നതിന് ഇടയിൽ പോലീസിന്റെ അടിയേറ്റ് സർദാർ ഗോപാലകൃഷ്ണൻ ചത്ത് പടമായി. 1963 വരെ ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങൾ കരിദിനം ആചരിച്ചു.
ചൈന ഇന്ത്യ പിടിച്ചടക്കി ഭരണം ഏൽപ്പിക്കുമെന്നും ചെങ്കോട്ടയിൽ ചെങ്കൊടി ഉയരുമെന്നും സ്വപ്നം കണ്ടു.
“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന് ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!
ചില കണക്കുകൾ
തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.
കർണാടക
82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.
കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ ഏതു സമയത്തും ആർക്കും വിളിക്കാം. ആവശ്യം എന്താണെന്ന് പോലും ചോദിക്കാതെ ഒറ്റപ്പാലത്തെ ഒരു വിദ്യാർത്ഥിയാണെന്ന് പറഞ്ഞപ്പോൾ, വളരെ മോശമായി പെരുമാറിയ നടനായ ജനപ്രതിനിധിയുടെ പ്രതികരണത്തിനോട് യാതൊരു വിധത്തിലും യോജിക്കാവുന്നതല്ല.
കൊല്ലം എം എൽ എ ശ്രീ മുകേഷ്, അങ്ങയുടെ സിനിമാ ജീവിതത്തിൽ വലിയൊരു പങ്ക് വഹിച്ച നാടാണ് ഒറ്റപ്പാലം. അത് മറക്കരുത്.
അതിലുപരി താങ്കൾ ഇന്നൊരു ജനപ്രതിനിധി കൂടിയാണ്. ജനങ്ങൾ പലകാര്യങ്ങൾക്ക് പല ദിക്കുകളിൽ നിന്നും വിളിക്കുമായിരിക്കും.
തിരക്കിലാണെങ്കിൽ അത് പറയുന്നതിനു പകരം, വളരെ മോശമായി നമ്പർ നല്കിയവന്റെ ചെവിക്കുറ്റി അടിച്ചു പുകയ്ക്കുമെന്നും, ചൂരൽ കഷായം നല്കുമെന്നുമൊക്കെയുള്ള വിലകുറഞ്ഞ പ്രതികരണങ്ങൾ സാക്ഷരകേരളത്തിൽ പ്രായോഗികമല്ല. ഇത് ആദ്യമായല്ലല്ലോ താങ്കളുടെ ഇത്തരം ചീപ്പ് പ്രതികരണങ്ങൾ വരുന്നത്.